Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbed

Kollam

ചാ​ത്ത​ന്നൂ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു

ചാ​ത്ത​ന്നൂ​ര്‍ : ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബി​ജെ​പി നേ​താ​വും ഫോ​ട്ടോ ഗ്രാ​ഫ​റു​മാ​യ ചാ​ത്ത​ന്നൂ​ര്‍ വ​രി​ഞ്ഞം സു​ന്ദ​രം മു​ക്കി​ന് സ​മീ​പം പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ രാ​ജീ​വ്(36)​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കഴിഞ്ഞദിവസം രാ​ത്രി 7.50 ഓ​ടെ സ്റ്റു​ഡി​യോ അ​ട​ച്ച​ശേ​ഷം തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ അ​ത് വ​ഴി എ​ത്തി​യ മൊ​ട്ട​വി​ഷ്ണു എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജീ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ഓ​ടി​പ്പോ​യി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up