Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wind And Rain

Kollam

കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണ് ഹോ​ട്ട​ല്‍ ത​ക​ര്‍​ന്നു

പാ​രി​പ്പ​ള്ളി :ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ഒ​ടി​ഞ്ഞു വീ​ണു ഹോ​ട്ട​ല്‍ ത​ക​ര്‍​ന്നു. പാ​രി​പ്പ​ള്ളി ചാ​വ​ര്‍​കോ​ട് നി​രോ​ന്തി​യി​ല്‍ രാ​ജാ​ത്തി ബേ​ക്കേ​ഴ​സ് ആ​ന്‍​ഡ്് റ​സ്റ്റ​റ​ന്‍റിനു മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.

കഴിഞ്ഞദിനസം രാ​വി​ലെ 11.45നാ​ണ്സം​ഭ​വം. പാ​രി​പ്പ​ള്ളി- വ​ര്‍​ക്ക​ല റോ​ഡ​രി​കി​ലെ വാ​ക​മ​ര​മാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്. കാ​റ്റി​ലും മ​ഴ​യി​ലും മ​രം ഒ​ടി​യു​ന്ന ശ​ബ്ദം കേ​ട്ട് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രും മ​റ്റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മേ​ല്‍​ക്കൂ​ര​യ​ട​ക്കം ന​ശി​ച്ചു. ഏ​ഴി​പ്പു​റം സ്വ​ദേ​ശി അ​സീ​ഫി​ന്‍റേതാ​ണ് സ്ഥാ​പ​നം.

ആ​ളു​ക​ള്‍ എ​ത്തു​ന്ന​തി​നു മു​മ്പാ​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. സാ​ധാ​ര​ണ നി​ല​യി​ല്‍ ഹോ​ട്ട​ലി​ല്‍ ഉ​ച്ചഭ​ക്ഷ​ണ​ത്തി​ന് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ സ​മീ​പ​ത്താ​ണു പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഒന്നും ഇ​ല്ലാ​യി​രു​ന്നു. ക​ല്ല​മ്പ​ലത്തു നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി.

 

Latest News

Corehub Up