Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aadhi

ഡോ​ക്ട​ർ​മാർക്ക് നീ​​​റ്റ് പരീക്ഷ, ആധി രോഗികൾക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷാ ത​​​യാ​​​റെ​​​ടു​​​പ്പി​​​നാ​​​യി ജൂ​​​നി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​വ​​​ധി എ​​​ടു​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​താ​​​ള​​​ത്തി​​​ൽ. ഈ ​​​മാ​​​സം 30നാ​​​ണ് നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷ. ഡോ​​​ക്ട​​ർ​​മാ​​​രു​​​ടെ കു​​​റ​​​വ് കാ​​​ര​​​ണം പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഒ​​​പി​​​ക​​​ൾ സ്‌​​​തം​​​ഭി​​​ച്ചു.

ഡെ​​​ങ്കി​​​പ്പ​​​നി, അ​​​ക്യൂ​​​ട്ട് വ​​​യ​​​റി​​​ള​​​ക്ക രോ​​​ഗം, ഇ​​​ന്‍​ഫ്‌​​​ളു​​​വ​​​ന്‍​സ, ചി​​​ക്ക​​​ന്‍​പോ​​​ക്‌​​​സ്, ഹെ​​​പ്പ​​​റ്റൈ​​​റ്റി​​​സ് തു​​​ട​​​ങ്ങി​​​യ രോ​​​ഗം ബാ​​​ധി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​ത്രം ഏ​​​താ​​​ണ്ട് 15,000ത്തോ​​​ളം രോ​​​ഗി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​യും കൂ​​​ട്ട​​​അ​​​വ​​​ധി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ ഒ​​​പി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തും പ​​​ക​​​ലും രാ​​​ത്രി​​​യും അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തും ജൂ​​​നി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ്.

കൂ​​​ടാ​​​തെ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി രോ​​​ഗ​​​ങ്ങ​​​ൾ കൂ​​​ടു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ മി​​​ഷ​​​ന്‍ വ​​​ഴി ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​രം സീ​​​സ​​​ണ​​​ല്‍ വി​​​ട​​​വു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു.

തു​​​ട​​​ർ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി പോ​​​കു​​​ന്ന ജൂ​​​നി​​​യ​​​ർ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ഹ്ര​​​സ്വ​​​കാ​​​ല ക​​​രാ​​​ര്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ മ​​​ടി​​​ക്കു​​​ന്നു. നി​​​ല​​​വി​​​ൽ ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ജൂ​​​നി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രും പ​​​രീ​​​ക്ഷ ത​​​യാ​​​റെ​​​ടു​​​പ്പി​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​രാ​​​ര്‍ ജോ​​​ലി​​​ക​​​ളി​​​ല്‍ നി​​​ന്ന് രാ​​​ജി​​​വ​​​ച്ചു.

സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​തി​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം മു​​​മ്പ് പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​ഡ്വൈ​​​സ് മെ​​​മ്മോ​​​ക​​​ള്‍ ന​​​ല്‍​കി​​​യ 430 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ല്‍ 134 പേ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് 20ന​​​കം ചേ​​​രാ​​​ന്‍ സ​​​മ്മ​​​തി​​​ച്ച​​​ത്. കാ​​​ര​​​ണം അ​​​വ​​​രി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​ണ് മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ 830 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ പ​​​കു​​​തി​​​യും സ്‌​​​പെ​​​ഷാ​​​ലി​​​റ്റി കേ​​​ഡ​​​റി​​​ലു​​​ള്ള​​​താ​​​ണ്.

Latest News

Corehub Up