Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abu Dabi

തടവുകാരെ കൈമാറാൻ റഷ്യ-യുക്രെയ്ൻ ധാരണ; ചർച്ച തുടരും

അ​​​​ബു​​​​ദാ​​​​ബി: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ റ​​​​ഷ്യ​​​​യും യു​​​​ക്രെ​​​​യ്നും ഇ​​​​ന്ന​​​​ലെ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. പ​​​​ര​​​​സ്പ​​​​രം യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​മാ​​​​റാ​​​​ൻ ഇ​​​​രു​​​​വ​​​​രും ധാ​​​​ര​​​​ണ​​​​യാ​​​​യി. ഇ​​​​തി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ വൈ​​​​കാ​​​​തെ അ​​​​റി​​​​യി​​​​ക്കും.

ച​​​​ർ​​​​ച്ച തു​​​​ട​​​​രാ​​​​ൻ ഇ​​​​രു​​​​വ​​​​രും സ​​​​ന്ന​​​​ദ്ധത അ​​​​റി​​​​യി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. അ​​​​ബു​​​​ബാ​​​​ദി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ര​​​​ണ്ടാം​​​​ദി​​​​ന ച​​​​ർ​​​​ച്ച ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ താ​​​​ഴെ​​​​യേ നീ​​​​ണ്ടു​​​​ള്ളൂ. ചൊ​​​​വ്വാ​​​​ഴ്ച അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​ണ്.

ചി​​​​ല വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ര​​​​സ്പ​​​​ര ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ തു​​​​ട​​​രു​​​ന്ന​​​​താ​​​​യി റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വനും പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വു​​​​മാ​​​​യ വ്ലാ​​​​ദി​​​​മി​​​​ർ മെ​​​​ഡി​​​​ൻ​​​​സ്കി അ​​​​റി​​​​യി​​​​ച്ചു. യൂ​​​​റോ​​​​പ്പി​​​​ന്‍റെ സു​​​​ര​​​​ക്ഷ ച​​​​ർ​​​​ച്ച​​​​യി​​​​ലെ മു​​​​ഖ്യ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. യൂ​​​​റോ​​​​പ്പി​​​​ന് സ​​​​മ​​​​ഗ്ര സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ, അ​​​​ത് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ചെ​​​​ല​​​​വി​​​​ൽ ആ​​​​ക​​​​രു​​​​തെ​​​​ന്നും മെ​​​​ഡി​​​​ൻ​​​​സ്കി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം വേ​​​​ണ​​​​മെ​​​​ന്ന യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം മെ​​​​ഡി​​​​ൻ​​​​സ്കി നി​​​​ര​​​​സി​​​​ച്ചു. റ​​​​ഷ്യ​​​​ൻ സം​​​​ഘം അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​ല്ല. യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന നീ​​​​ക്ക​​​​ങ്ങ​​​​ളെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു. പ​​​​ക്ഷേ, യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ​​​​മാ​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

യു​​​​ക്രെ​​​​യ്നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മേ​​​​ധാ​​​​വി റ​​​​സ്തം ഉ​​​​മാ​​​​റോ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. യുഎസ് പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫ്, പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​ര​​​​ദ് കു​​​​ഷ്ന​​​​ർ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു. അ​​​​ഭി​​​​പ്രാ​​​​യ​​​​ ഭി​​​​ന്ന​​​​ത​​​​ക​​​​ൾ നീ​​​​ങ്ങി​​​​വ​​​​രു​​​​ന്ന​​​​താ​​​​യി ഒ​​​​ന്നാം​​​​ദി​​​​ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ കു​​​​ഷ്ന​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. യു​​​ക്രെ​​​യ്ൻ സം​​​ഘം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ, നാ​​​റ്റോ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up