Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Apprehended

Thiruvananthapuram

വാ​ഹ​നമോ​ഷ​ണം: പ്രതിയെ പിടികൂടി

നേ​മം: വ​ർ​ക്ക്ഷോ​പ്പി​ൽനി​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പൊലി സിനു കൈമാറി. ചെ​ന്നൈ സ്വ​ദേ​ശി വി​ജ​യ രാ​ഘ​വ​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. നേ​മം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​ജി. മോ​ട്ടേ​ഴ്സി​ൽ നി​ന്നാണ് ഇന്നലെ പു​ല​ർ​ച്ചെ നാ​ലോടെ വാ​ഹ​നം മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചത്. ഇതു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് ഭാ​ഗ​ത്തു വ​ച്ചു പ്രതിയെ ത​ട​ഞ്ഞുനി​ർ​ത്തി പൊലിസിൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് കേസെടുത്ത നേമം പൊലിസ് വ്യക്തമാക്കി.

Latest News

Corehub Up