Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Age Limit

Kerala

വ​യ​ർ​മാ​ൻ പ​രീ​ക്ഷ: 16 മു​ത​ൽ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന ‘വ​​​യ​​​ർ​​​മാ​​​ൻ പ​​​രീ​​​ക്ഷ 2025’ ന് ​​​അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം https://dei. kerala.gov.in/cei ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി https://samraksha.ceikerala.gov.in മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ർ വെ​​​ബ്സൈ​​​റ്റി​​​ൽ Create Account എ​​​ന്ന menu വി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം Application മെ​​​നു എ​​​ടു​​​ക്കു​​​ക​​​യും ശേ​​​ഷം Application for wireman permit മെ​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

560 രൂ​​​പ ഫീ​​​സ് അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​ട​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ലി​​​ങ്ക് 16 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 15 വ​​​രെ ല​​​ഭ്യ​​​മാ​​​കും.

Latest News

Corehub Up