Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agitation

നീറ്റ് പ്രക്ഷോഭത്തിനു പിന്തുണ: തേജ് പ്രതാപിനെ ജയിലിലടച്ചു

പാ​​​​ട്ന: നീ​​​​റ്റ് ചോ​​​​ദ്യപേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​ട​​​​തു വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ബ​​​​ന്ദി​​​​നു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന് മു​​​​ൻ മ​​​​ന്ത്രി തേ​​​​ജ് പ്ര​​​​താ​​​​പി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് പാ​​​​ട്ന​​​​യി​​​​ലെ ബി​​​​യൂ​​​​ർ ജ​​​​യി​​​​ലി​​​​ലേ​​​​ക്കാ​​​​ണ് തേ​​​​ജി​​​​നെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, തേ​​​​ജി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ ജ​​​​ഗ​​​​ന്നാ​​​​ഥ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

തേ​​​​ജി​​​​നെ പാ​​റ്റ്ന മാ​​​​ളി​​​​ൽ​​​​നി​​​​ന്ന് ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 7.30നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ങ്കി​​​​ലും ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 12.15നാ​​​​ണ് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും വ്യാ​​​​ജ കേ​​​​സാ​​​​ണി​​​​തെ​​​​ന്നും ജ​​​​ഗ​​​​ന്നാ​​​​ഥ് സിം​​​​ഗ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up