Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha City

Alappuzha

തെ​രു​വുനാ​യ ഭീ​ഷ​ണി​യി​ൽ ആലപ്പുഴ ന​ഗ​രം; വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വ്

ആ​ല​പ്പു​ഴ: തെ​രു​വുനാ​യ ഭീ​ഷ​ണി​യി​ൽ ന​ഗ​രം. വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ തെ​രു​വുനാ​യ​്ക്കൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന​ത് ന​ഗ​ര​ത്തി​ൽ പ​തി​വാ​കു​ന്നു. കൂ​ടാ​തെ കാ​റി​ന്‍റെ വ​യ​റിം​ഗ്, ഹോ​സു​ക​ൾ, ഇ​ൻ​സു​ലേ​ഷ​ൻ, ട​യ​ർ തു​ട​ങ്ങി​യ​വ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.

മ​തി​ൽ ചാ​ടി എ​ത്തു​ന്ന തെ​രു​വുനാ​യ്ക്ക​ൾ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ അ​ടി​യി​ൽ ക​യ​റി ട്യൂ​ബു​ക​ളും വ​യ​റു​ക​ളും ക​ടി​ച്ചുമു​റി​ച്ചു ന​ശി​പ്പി​ച്ച് അ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ പ​രാ​തി​ക​ൾ പോ​ലും അ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത് നാ​യ​യു​ടെ ക​ടിമൂ​ല​മാ​ണെ​ന്ന് നി​ർ​ണ​യി​ച്ച​തി​നാ​ൽ, മാ​നു​വ​ലി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള കേ​ടു​പാ​ടു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ വാ​റ​ന്‍റി ക​വ​റേ​ജി​ന് കീ​ഴി​ൽ വ​രു​ന്നി​ല്ല എ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ട്.

Latest News

Corehub Up