Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Altercation

Malappuram

കാ​ക്ക​ഞ്ചേ​രി​യി​ലെ ബാ​റി​ല്‍ കൈ​യ്യാ​ങ്ക​ളി; മാ​നേ​ജ​ര്‍​ക്ക് പ​രി​ക്ക്

തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​മ്പ്ര കാ​ക്ക​ഞ്ചേ​രി​യി​ലെ ബാ​റി​ല്‍ ഉ​ണ്ടാ​യ കൈ​യ്യാ​ങ്ക​ളി​യി​ല്‍ മാ​നേ​ജ​ര്‍​ക്ക് പ​രി​ക്ക്. മ​ദ്യം ക​ടം ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​മാ​ണ് ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ബ​ബി​തി(44) നാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഫ​റോ​ക്ക് ചു​ങ്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബാ​റി​ലെ​ത്തി​യ ആ​ള്‍ ആ​ദ്യം പ​ണം കൊ​ടു​ത്ത് മ​ദ്യം വാ​ങ്ങു​ക​യും പി​ന്നീ​ട് വീ​ണ്ടും മ​ദ്യം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​ണം ന​ല്‍​കാ​തെ മ​ദ്യം ന​ല്‍​കി​ല്ലെ​ന്ന് പ​റ​ഞ്ഞ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രോ​ട് ഇ​യാ​ള്‍ ക​യ​ര്‍​ക്കു​ക​യും ടേ​ബി​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പാ​ത്രം എ​ടു​ത്ത് മാ​നേ​ജ​ര്‍​ക്ക് നേ​രെ എ​റി​യു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up