Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : American

ഇ​റാ​ന് ഇ​ത് അ​വ​സാ​ന അ​വ​സ​രം; ച​ർ​ച്ച​യ്ക്ക് യു​എ​സ് പ്ര​തി​നി​ധി​ക​ൾ നാളെ പാ​കി​സ്ഥാ​നി​ൽ

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: യു​എ​സ് പ്ര​തി​നി​ധി​ക​ൾ ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി നാ​ളെ പാ​കി​സ്ഥാ​നി​ൽ എ​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും ക​രാ​റി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ആ​ക്ര​മി​ക്കു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. ഊ​ർ​ജ​നി​ല​യ​ങ്ങ​ളും പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ത​ക​ർ​ക്കും എ​ന്നാ​ണ് ഭീ​ഷ​ണി. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം പാ​കി​സ്ഥാ​നി​ലെ ച​ർ​ച്ച സം​ബ​ന്ധി​ച്ച് ഇ​റാ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച​ത് ഇ​റാ​നാ​ണെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ന​ലെ ഇ​റാ​ൻ വെ​ടി​യു​തി​ർ​ത്ത​തി​നെ​യും ട്രം​പ് വി​മ​ർ​ശി​ച്ചു. ഒ​രു ഫ്ര​ഞ്ച് ക​പ്പ​ലി​നെ​യും യു​കെ​യി​ൽ നി​ന്നു​ള്ള ഒ​രു ച​ര​ക്കു ക​പ്പ​ലി​നെ​യും ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ത​ന്‍റെ പ്ര​തി​നി​ധി​ക​ൾ പാ​കി​സ്ഥാ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​ണ്. ച​ർ​ച്ച​ക​ൾ​ക്കാ​യി അ​വ​ർ നാ​ളെ അ​വി​ടെ ഉ​ണ്ടാ​കും. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണെ​ന്ന് ഇ​റാ​ൻ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച​ത് വി​ചി​ത്ര​മാ​ണ്. കാ​ര​ണം യു​എ​സ് ഇ​തി​ന​കം അ​ത് അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഹോ​ർ​മു​സ് അ​ട​ച്ച​തി​ലൂ​ടെ ഒ​രു ദി​വ​സം 500 മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ടം വ​രു​ന്ന​ത് ഇ​റാ​ന് ത​ന്നെ​യാ​ണെ​ന്നും യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ന് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അതേസമയം സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം യു​എ​സി​ന് കൈ​മാ​റി​ല്ലെ​ന്ന് ഇ​റാ​ൻ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. ഹോ​ർ​മു​സി​ൽ ഇ​റാ​ന്‍റെ ക​പ്പ​ലു​ക​ൾ​ക്കു​ള്ള നാ​വി​ക ഉ​പ​രോ​ധം അ​മേ​രി​ക്ക തു​ട​ർ​ന്ന​തോ​ടെ​യാ​ണ് തു​റ​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ച​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടും സാ​യു​ധ സേ​ന പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത​താ​യും മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​പ്പ​ലു​ക​ളെ ശ​ത്രു​പ​ക്ഷ​ത്തു​ള്ള​വ​രാ​യി ക​ണ​ക്കാ​ക്കി ആ​ക്ര​മി​ക്കു​മെ​ന്നും ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

International

ക​റാ​ച്ചി​യി​ലെ യു​എ​സ് കൊ​ൺ​സു​ലേ​റ്റി​ന് നേ​രെ ആ​ക്ര​മ​ണം; വെ​ടി​വ​യ്പ്പി​ൽ ആ​റ് മ​ര​ണം

ക​റാ​ച്ചി: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​​യ് കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ലും വ​ൻ പ്ര​തി​ഷേ​ധം. ക​റാ​ച്ചി​യി​ൽ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ടു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ആ​റ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ ന​ട​ന്നു. എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.

ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ വ​ധി​ച്ച​ത് ഇ​റാ​ൻ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്തെ തെ​രു​വു​ക​ളി​ലേ​ക്കി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പ​ല​രും പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.

ഖ​മ​ന​യ്ക്ക് ഇ​റാ​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പി​ന്തു​ണ​യു​ടെ തെ​ളി​വാ​യി ഈ ​പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ ല​ക്നോ​വി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലു​മാ​ണ് വ​ധി​ച്ച​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഷി​യ മു​സ്ലീം വി​ഭാ​ഗ നേ​താ​ക്ക​ളാ​ണ് പ്ര​ക​ട​ന​ങ്ങ​ൾ ന​യി​ച്ച​ത്.

സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ക​ട​ന​ക്കാ​ർ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഇ​ന്ത്യ​യി​ലെ ഷി​യ വി​ഭാ​ഗം മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​നും ആ​ഹ്വാ​നം ചെ​യ്തു.

 

 

District News

അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​ഞ്ഞു; ദി​സ് ഈ​സ് ഫെ​ന്‍റാ​സ്റ്റി​ക് അ​ഗ്രോ​ഫാം..!

തി​രു​വ​ന​ന്ത​പു​രം: ക​ട​ല്‍​തീ​ര​ത്തെ പൂ​ഴി​മ​ണ്ണി​ല്‍ നാ​ട​ന്‍ കൃ​ഷി​യു​ടെ അ​ത്ഭു​തംക​ണ്ട് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​റ​ക്കെ​പ്പ​റ​ഞ്ഞു.."സു​ജി​ത്, ദി​സ് ഈ​സ് ഫെ​ന്‍റാസ്റ്റി​ക് അ​ഗ്രോ​ഫാം!'


അ​മേ​രി​ക്ക​യി​ലെ അ​യോ​വ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റെലെ കൃ​ഷി​ശാ​സ്ത്ര​ജ്ഞ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് കാമ്പ​സി​ല്‍ എ​സ്.​വി. സു​ജി​ത് പാ​ട്ട​ത്തി​നെ​ടു​ത്ത 20 ഏ​ക്ക​റി​ലെ നാ​ട​ന്‍ അ​ഗ്രോ​ഫാം സ​ന്ദ​ര്‍​ശി​ച്ച് അ​തി​ശ​യ​പ്പെ​ട്ട​ത്.

ഫാ​മി​ലെ കൃ​ഷി​രീ​തി​ക​ള്‍ അ​മേ​രി​ക്ക​ന്‍ കൃ​ഷി​വി​ദ​ഗ്ധ​ര്‍ ക​ണ്ടു​മ​ന​സി​ലാ​ക്കി. ഒ​പ്പം അ​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ സു​ജി​ത്തു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. 20 ഏ​ക്ക​റി​ല്‍ മു​പ്പ​തി​ല​ധി​കം ഇ​ന​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ഹാ​യ​ത്തോ​ടെ സേ​ഫ് ടു ​ഈ​റ്റ് രീ​തി​യി​ലാ​ണു സു​ജി​ത് കൃ​ഷി​ചെ​യ്യു​ന്ന​ത്.

ക​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും യ​ന്ത്ര​വ​ല്‍​ക​ര​ണ​വും ഫെ​ര്‍​ട്ടി​ഗേ​ഷ​ന്‍ രീ​തി​ക​ളും പ​ച്ച​ക്ക​റി​യു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും കീ​ട​രോ​ഗ​പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും അ​വ​ര്‍ ച​ര്‍​ച്ച ചെ​യ്തു.

സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​നു​ള്ളി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ത​ന്‍റെ അ​ഗ്രി സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യാ​യ നാ​ട​ന്‍ അ​ഗ്രോ ഫാം​സി​ല്‍ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​കാ​ലാ​ശാ​ല, വെ​ള്ള​നാ​ട് മി​ത്ര​നി​കേ​ത​ന്‍, എ​ച്ച്എ​സ്ടി വ​ലി​യ​മ​ല എ​ന്നീ കാ​ര്‍​ഷി​ക കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ണ പു​രോ​ഗ​തി​ക​ളും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ചു.

അ​മേ​രി​ക്ക​ന്‍ സം​ഘ​ത്തി​ല്‍ ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ ഡി​പ്പാ​ര്‍​ട്‌​മെ​നന്‍റ് പ്ര​ഫ​സ​ര്‍ ആ​ന്‍​ഡ് ഹെ​ഡ്, അ​സോ. പ്ര​ഫ​സ​ര്‍ കാ​ത​റി​ന്‍ സ്വ​ബോ​ഡ, അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥിക​ള്‍ തു​ട​ങ്ങി 14 പേ​ര്‍ സ​ന്ദ​ര്‍​ശ​ക​രാ​യു​ണ്ടാ​യി​രു​ന്നു. സു​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഫാം ​ഇ​ന്‍റേണ്‍​ഷി​പ് ചെ​യു​ന്ന സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് വി​ദ്യ​ര്‍​ഥി​ക​ളാ​യ സോ​ന, താ​രു​ണ്യ, ആ​ര​തി എ​ന്നി​വ​ര്‍ പ​ഠ​ന​ത്തോ​ടൊ​പ്പ​മു​ള്ള ജോ​ലി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

വ്യ​വ​സാ​യി​ക​മാ​യി സോ​ളാ​ര്‍ പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ചു വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പാ​ന​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തു കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പി​ആ​ര്‍​ഒ അ​ജ​യ് നാ​യ​ര്‍ വി​ശ​ദീ​ക​രി​ച്ചു.കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ യ​ന്ത്ര​വ​ല്‍​ക്ക​ര​ണ മാ​തൃ​ക​ക​ള്‍ തു​മ്പ​യി​ലെ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ര്‍​ച്ച​ചെ​യ്തു.

തു​മ്പ​യി​ലെ നാ​ട​ന്‍ ഫാ​മി​ല്‍ ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു വി​രി​ഞ്ഞ സൂ​ര്യ​കാ​ന്തി​പ്പാ​ടം കാ​ണാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ എ​ത്തി​യ സ​ന്തോ​ഷം സു​ജി​ത് പ​ങ്കു​വച്ചു. ഫാം ​ടൂ​റി​സ​ത്തിന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളും വി​ശ​ദീ​ക​രി​ച്ചു. ഫാം ​മാ​നേ​ജ​ര്‍ ഹെ​വി​ന്‍ ഹെ​ലി​യ​റ്റ്, വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ജി. ഗാ​യ​ത്രി, വി​ദ്യാ​ര്‍​ഥി ക​ളാ​യ അ​ന​ഘ, പൂ​ജ, ഫ​ഹ്‌​മി​ദ, ഗൗ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Editorial

വാ​ൾ ഉ​റ​യി​ലി​ടാ​ൻ ട്രം​പി​നോ​ട് സ​ഭ

ജ​നാ​ധി​പ​ത്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് പ്ര​ഹ​ര​തു​ല്യ​മാ​യ ര​ണ്ടു പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണ​മെ​ന്നാ​ണ് മൂ​ന്നു ക​ർ​ദി​നാ​ൾ​മാ​ർ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന. ര​ണ്ടാ​മ​ത്തേ​ത്, അ​മേ​രി​ക്ക​ൻ സൈ​നി​ക സേ​വ​ന​ത്തി​നു​ള്ള അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യ ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ല്ലി​യോ​യു​ടേ​താ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ​ത്തി​നു​ള്ള മ​നഃ​സാ​ക്ഷി​ക്കു നി​ര​ക്കാ​ത്ത ഉ​ത്ത​ര​വു​ക​ളെ സൈ​നി​ക​ർ​ക്കു ധി​ക്ക​രി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്. ട്രം​പോ മ​റ്റു ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളോ ഇ​തി​നെ അം​ഗീ​ക​രി​ക്കു​മോ എ​ന്ന​ത​ല്ല, സ​ത്യം വി​ളി​ച്ചു​പ​റ​യാ​നും ആ​ളു​ണ്ടാ​യി എ​ന്ന​താ​ണ് പ്ര​സ​ക്തം.

അ​ങ്ങ​നെ, അ​ക​ത്തും പു​റ​ത്തും വി​മ​ർ​ശ​ക​രോ​ട് അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന ട്രം​പി​നെ​തി​രേ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ർ​ദി​നാ​ൾ​മാ​ർ ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന​ത്; “ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണം.” ഷി​ക്കാ​ഗോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ്ലെ​സ് ജെ. ​കു​പി​ക്, വാ​ഷിം​ഗ്‌​ട​ൺ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് മ​ക്എ​ൽ​റോ​യ്, നെ​വാ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ജോ​സ​ഫ് ഡ​ബ്ല‍്യു. ടോ​ബി​ൻ എ​ന്നി​വ​രു​ടേ​താ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന.

“ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലും മ​നു​ഷ്യാ​ന്ത​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ദേ​ശ​ന​യ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക മ​ട​ങ്ങ​ണം. ഗ്രീ​ൻ​ലാ​ൻ​ഡി​നോ​ടും വെ​ന​സ്വേ​ല​യോ​ടു​മു​ള്ള ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി യു​ദ്ധം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​മേ​രി​ക്ക ലോ​ക​ത്തി​ന്‍റെ ധാ​ർ​മി​ക സ്വ​ര​മാ​ക​ണം; ഭീ​ഷ​ണി​യാ​ക​രു​ത്. ശീ​ത​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി മാ​ത്ര​മേ സൈ​നി​ക​ന​ട​പ​ടി പാ​ടു​ള്ളൂ​വെ​ന്ന​ത് ദേ​ശീ​യ ന​യ​മാ​ക്ക​ണം. വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി​ക​ളും സാ​യു​ധ സം​ഘ​ട്ട​ന​ങ്ങ​ളും അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യും ലോ​ക​ത്തെ എ​ണ്ണ​മ​റ്റ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യും. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ഴ്ച​പ്പാ​ടു​പോ​ലെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദേ​ശ​ന​യ​മാ​ണു ന​മ്മു​ടെ രാ​ജ്യ​ത്തി​നു വേ​ണ്ട​ത്.”

ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ല്ലി​യോ ഞാ​യ​റാ​ഴ്ച ബി​ബി​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ​ത്തി​നു​ള്ള അ​ധാ​ർ​മി​ക ഉ​ത്ത​ര​വി​നെ, സ്വ​ന്തം മ​നഃ​സാ​ക്ഷി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ധി​ക്ക​രി​ക്കാ​ൻ പ​ട്ടാ​ള​ക്കാ​ർ​ക്കു ക​ഴി​യും എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്. ഇ​ത്, ആ ​വ്യ​ക്തി​യെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന​ത് ത​ന്‍റെ ആ​ശ​ങ്ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ധാ​ർ​മി​ക​മാ​യി അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ചി​ല സൈ​നി​ക​രു​ടെ അ​വ​സ്ഥ ത​ന്നെ ആ​കു​ല​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഈ ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ഇ​ന്ത‍്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത്, 1930ലെ ​ദ​ണ്ഡി യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ച നി​യ​മ​ലം​ഘ​ന പ്ര​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണി​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ‌ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ണ്ടാ​യ പ്ര​ഹ​ര​തു​ല്യ​മാ​യ ര​ണ്ടു പ്ര​സ്താ​വ​ന​ക​ളെ​യും പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നാ​ണ് ദേ​ശീ​യ ദി​ന​പ​ത്ര​മാ​യ ‘നാ​ഷ​ണ​ൽ കാ​ത്ത​ലി​ക് റി​പ്പോ​ർ​ട്ട​ർ’ വി​ശേ​ഷി​പ്പി​ച്ച​ത്. അ​മി​ത ദേ​ശീ​യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത​യും മാ​ന​വി​ക​ത​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്പോ​ൾ ലോ​കം ഇ​തു ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്.

ചി​ല സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ ക​ഠി​ന വി​മ​ർ​ശ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ജ​നാ​ധി​പ​ത്യ പ്ര​തി​ബ​ദ്ധ​ത, ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ചെ​റു​ത്തി​ട്ടു​ണ്ട്. യൂ​റോ​പ്പും മ​റ്റു ജ​നാ​ധി​പ​ത്യ​രാ​ജ്യ​ങ്ങ​ളും മൗ​ലി​ക​വാ​ദ​ത്തി​നു മു​ക​ളി​ൽ വി​ക​സ​ന​ത്തെ പ്ര​തി​ഷ്ഠി​ച്ച മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ അ​തി​നെ പി​ന്തു​ണ​ച്ചി​ട്ടു​മു​ണ്ട്. അ​ങ്ങ​നെ ച​രി​ത്ര​ത്തി​ലൂ​ടെ കൈ​വ​രി​ച്ച ജ​നാ​ധി​പ​ത്യ നാ​യ​ക​സ്ഥാ​നം ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ന്‍റെ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി​നാ​യ​ക പ​രി​വേ​ഷ​ത്തി​ലാ​യി.

ഈ​യ​വ​സ​ര​ത്തി​ലാ​ണ് വ​ക​തി​രി​വി​ല്ലാ​ത്ത അ​ധി​നി​വേ​ശ​ങ്ങ​ൾ​ക്കു ത​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ന്ന സൂ​ച​ന ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യു​ടെ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​വും അ​ടി​ച്ച​മ​ർ​ത്ത​ലും മാ​ന​വി​ക​ത​യ്ക്കു വി​രു​ദ്ധ​മാ​ണെ​ന്ന​തി​ൽ പ​രി​ഷ്കൃ​ത​ലോ​ക​ത്തി​നു സം​ശ​യ​മി​ല്ല. പ​ക്ഷേ, പാ​ർ​ല​മെ​ന്‍റി​നെ മ​റി​ക​ട​ന്ന് വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന, കാ​ന​ഡ​യെ​യും ഗ്രീ​ൻ​ലാ​ൻ​ഡി​നെ​യും താ​നി​ങ്ങെ​ടു​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി എ​ങ്ങ​നെ​യാ​ണ് ഏ​കാ​ധി​പ​തി​യ​ല്ലാ​താ​കു​ന്ന​ത്?

മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, വാ​ൾ അ​തി​ന്‍റെ ഉ​റ​യി​ലി​ടാ​നാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വം ത​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​യോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. തീ​വ്ര​ദേ​ശീ​യ​ത, മ​ത​രാ​ഷ്‌​ട്ര ഭ്രാ​ന്തു​ക​ൾ, ഏ​കാ​ധി​പ​തി​ക​ളു​ടെ ജ​നാ​ധി​പ​ത്യ ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ​വ​യു​ടെ കാ​ല​ത്ത് മ​ത​ങ്ങ​ൾ അ​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മ​റ​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന സ​ന്ദേ​ശം ചെ​റു​ത​ല്ല. പ്ര​ത്യേ​കി​ച്ച്, അ​മേ​രി​ക്ക​യി​ൽ ഉ​ൾ​പ്പെ​ടെ, ക​ഠി​ന​കാ​ല​ത്ത് പ്ര​തി​പ​ക്ഷം മൂ​ടി​പ്പു​ത​ച്ചു കി​ട​ന്നു​റ​ങ്ങു​ന്പോ​ൾ മ​ത​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പൊ​തു​ജ​ന​വും ഉ​റ​ക്ക​മി​ള​യ്ക്കേ​ണ്ട​തു​ണ്ട്.

International

ഇറാനിലെ അമേരിക്കൻ ഇടപെടൽ: ഇസ്രയേലിൽ ജാഗ്രത

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ങ്ങും സ​​​ർ​​​ക്കാ​​​ർ ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സൈ​​​ന്യ​​​ത്തോ​​​ട് ജാ​​​ഗ​​​രൂ​​​ക​​​രാ​​​യി​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ​​​ജ്ജ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ലി​​​ലെ ല​​​ക്ഷ്യ​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നും ഇ​​​റാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന ഇ​​​റാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്ക​​​വെ ഇ​​​റാ​​​നി​​​ലെ കി​​​രാ​​​ത ഭ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ട​​​ൻ വി​​​രാ​​​മ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു വ്യ​​​ക്ത​​​മാ​​​ക്കി.

 

International

മ​ഡൂ​റോ​യെ പി​ടി​കൂ​ടി​യ​ത് ഒ​രു ടി​വി ഷോ ​പോ​ലെ ത​ത്സ​മ​യം ക​ണ്ടു; വെ​ളി​പ്പെ​ടു​ത്തി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​മേ​രി​ക്ക​ൻ ക​മാ​ൻ​ഡോ​ക​ൾ പി​ടി​കൂ​ടു​ന്ന​ത് ഒ​രു ടി​വി ഷോ ​കാ​ണു​ന്ന​ത് പോ​ലെ ത​ത്സ​മ​യം ക​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഡു​റോ​യോ​ട് കീ​ഴ​ട​ങ്ങാ​ൻ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​പ്പോ​ൾ സ​മാ​ധാ​ന​പ​ര​മാ​യി അ​ധി​കാ​രം ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ​യാ​ണ് സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ മ​ഡു​റോ​യെ പി​ടി​കൂ​ടാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ കോ​ട​തി​യി​ൽ മ​ഡു​റോ​യു​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ മ​ഡൂ​റോ അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.‌

വെ​ന​സ്വേ​ല​യി​ൽ ക​ട​ന്നു​ക​യ​റി പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​തീ​വ ര​ഹ​സ്യ​മാ​യി പി​ടി​കൂ​ടി​യ​ത് അ​മേ​രി​ക്ക​ൻ പ്ര​ത്യേ​ക സൈ​നി​ക വി​ഭാ​ഗ​മാ​യ ഡെ​ൽ​റ്റ ഫോ​ഴ്സാ​യി​രു​ന്നു. അ​തി​രാ​വി​ലെ വെ​ന​സ്വേ​ല​ക്ക് മേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ അ​മേ​രി​ക്ക, ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മ​ഡു​റോ​യെ വ​ല​യി​ലാ​ക്കി​യ​ത്.

 

 

National

അദാനിക്കുവേണ്ടി എൽഐസി ഫണ്ട് മറിച്ചു; രേ​​​ഖ​​​ക​​​ൾ​​​ സ​​​ഹി​​​തം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ അമേരിക്കൻ പത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ഗൗ​​​തം അ​​​ദാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​ൽ​​​ഐ​​​സി​​​യി​​​ൽ​​​നി​​​ന്ന് 33,000 കോ​​​ടി രൂ​​​പ​​​യു​​​ടെ (3.9 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ) പ​​​ദ്ധ​​​തി കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്.

ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ അ​​​ദാ​​​നി ഗ്രൂ​​​പ്പ് ബോ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കും ഇ​​​ക്വി​​​റ്റി​​​യി​​​ലേ​​​ക്കും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ത​​​ന്ത്രം ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം, അ​​​തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പ് (ഡി​​​എ​​​ഫ്എ​​​സ്), എ​​​ൽ​​​ഐ​​​സി, നീ​​​തി ആ​​​യോ​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണെ​​​ന്ന് ‘വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്’ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൽ​​​ഐ​​​സി) മാ​​​ത്രം ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ അ​​​ദാ​​​നി പോ​​​ർ​​​ട്ട്സി​​​നാ​​​യി 585 മി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ ബോ​​​ണ്ട് ഇ​​​ഷ്യു ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ​​​ബ്‌​​​ദ​​​മാ​​​യി മൊ​​​ത്തം 3.9 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ പ​​​ണം സ്വ​​​രൂ​​​പി​​​ക്ക​​​ൽ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്നാ​​​ണു രേ​​​ഖ​​​ക​​​ൾ​​​ സ​​​ഹി​​​തം വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ് പ​​​ത്രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ദാ​​​നി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന വി​​​ദേ​​​ശ​​​ബാ​​​ങ്കു​​​ക​​​ൾ മ​​​ടി​​​ച്ച​​​പ്പോ​​​ഴാ​​​ണ് എ​​​ൽ​​​ഐ​​​സി​​​യി​​​ൽ​​​നി​​​ന്ന് വി​​​വി​​​ധ അ​​​ദാ​​​നി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ​​​ണം എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ ക​​​ട​​​ബാ​​​ധ്യ​​​ത മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ക്കു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ക്കും വ​​​ഞ്ച​​​നാ​​​ക്കു​​​റ്റ​​​ത്തി​​​നും കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത സ​​​മ​​​യ​​​ത്ത് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി.

അ​​​ദാ​​​നി ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ മ​​​റ്റു നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കൂ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഡി​​​എ​​​ഫ്എ​​​സും നീ​​​തി ആ​​​യോ​​​ഗും ചേ​​​ർ​​​ന്നു നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മം പ​​​റ​​​യു​​​ന്നു. യു​​​എ​​​സ് ഷോ​​​ർ​​​ട്ട് സെ​​​ല്ല​​​റാ​​​യ ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗി​​​ന്‍റെ 2023ലെ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ​​​തി​​​രേ ഓ​​​ഹ​​​രി കൃ​​​ത്രി​​​മ​​​ത്വ​​​ത്തി​​​നും സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും കേ​​​സെ​​​ടു​​​ത്ത​​​ത്.

ജെ​​​പി​​​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്

പ​​​ത്ര​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യോ (ജെ​​​പി​​​സി) പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​യോ (പി​​​എ​​​സി) അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്. അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നു​​​വേ​​​ണ്ടി 30 കോ​​​ടി എ​​​ൽ​​​ഐ​​​സി പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ​​​ന്പാ​​​ദ്യ​​​മാ​​​ണ് ‘മൊ​​​ദാ​​​നി’ ത​​​ട്ടി​​​പ്പി​​​ൽ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.

ഭൂ​​​രി​​​പ​​​ക്ഷ​​​വും താ​​​ഴ്ന്ന, ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​രു​​​ടെ എ​​​ൽ​​​ഐ​​​സി​​​യി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യാ​​​ണ് ഒ​​​രു സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പി​​​ലേ​​​ക്കു മാ​​​ത്ര​​​മാ​​​യി നി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​ണ്. 2024 സെ​​​പ്റ്റം​​​ബ​​​ർ 21ന് ​​​വെ​​​റും നാ​​​ലു മ​​​ണി​​​ക്കൂ​​​ർ വ്യാ​​​പാ​​​ര​​​ത്തി​​​ൽ എ​​​ൽ​​​ഐ​​​സി​​​ക്ക് 7,850 കോ​​​ടി ഡോ​​​ള​​​ർ ന​​​ഷ്‌​​​ടം നേ​​​രി​​​ട്ട​​​താ​​​യി എ​​​ക്സി​​​ൽ എ​​​ഴു​​​തി​​​യ കു​​​റി​​​പ്പി​​​ൽ ജ​​​യ്റാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ശ്രി​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം എ​​​റി​​​ഞ്ഞ​​​തി​​​ന്‍റെ ദോ​​​ഷ​​​മാ​​​ണി​​​ത്.

ഗൗ​​​തം അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ബി​​​സി​​​ന​​​സ് കൂ​​​ട്ടാ​​​ളി​​​യാ​​​യ ക​​​ന്പ​​​നി​​​ക്കു സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​സ​​​മ്മ​​​തി​​​ച്ചെ​​​ന്നും ജ​​​യ്റാം പ​​​റ​​​ഞ്ഞു. ‘മോ​​​ദാ​​​നി മെ​​​ഗാ​​​സ്കാം’ എ​​​ന്ന​​​തി​​​ൽ ആ​​​സ്തി വി​​​ല്പ​​​ന​​​യ്ക്കാ​​​യി ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം, കൃ​​​ത്രി​​​മ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം, ഊ​​​തി​​​പ്പെ​​​രു​​​പ്പി​​​ച്ച ക​​​ൽ​​​ക്ക​​​രി ഇ​​​റ​​​ക്കു​​​മ​​​തി, രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത ക​​​രാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ആ​​​രോ​​​പി​​​ച്ചു.

ഡ​​​യ​​​റ​​​ക്‌​​​ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​റു​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ല്ലെ​​​ന്നും മോ​​​ദി​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. എ​​​ൽ​​​ഐ​​​സി പ്രീ​​​മി​​​യ​​​ത്തി​​​നാ​​​യി ചി​​​ല്ലി​​​ക്കാ​​​ശ് സ​​​ന്പാ​​​ദി​​​ക്കു​​​ന്ന മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ പ​​​ണം അ​​​ദാ​​​നി​​​ക്കാ​​​യി മോ​​​ദി ന​​​ൽ​​​കു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന് അ​​​റി​​​യാ​​​മോ? വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യും കൊ​​​ള്ള​​​യും അ​​​ല്ലേ ഇ​​​തെ​​​ന്നും ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ 30,000 കോ​​​ടി രൂ​​​പ അ​​​ദാ​​​നി​​​യു​​​ടെ പി​​​ഗ്ഗി​​​ബാ​​​ങ്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ദേ​​​ശ​​​സ്നേ​​​ഹി​​​ക​​​ളും മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര ചോ​​​ദി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഗൗ​​​തം അ​​​ദാ​​​നി​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും മ​​​ഹു​​​വ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

 ആ​​​രോ​​​പ​​​ണം തെ​​​റ്റ്:എ​​​ൽ​​​ഐ​​​സി

‘വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റി’​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വ്യാ​​​ജ​​​വും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ​​​ന്ന് എ​​​ൽ​​​ഐ​​​സി പ്ര​​​തി​​​ക​​​രി​​​ച്ചു. ബാ​​​ഹ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ൽ സ്വാ​​​ധീ​​​നി​​​ക്ക​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​പോ​​​ലു​​​ള്ള ഒ​​​രു രേ​​​ഖ​​​യോ പ​​​ദ്ധ​​​തി​​​യോ എ​​​ൽ​​​ഐ​​​സി ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ന്പ​​​നി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച ന​​​യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ നി​​​ക്ഷേ​​​പ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പി​​​നോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​നോ അ​​​ത്ത​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കി​​​ല്ല. ഉ​​​യ​​​ർ​​​ന്ന ജാ​​​ഗ്ര​​​താ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ എ​​​ൽ​​​ഐ​​​സി ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ത്യ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​ലെ​​​യാ​​​ണെ​​​ന്നും എ​​​ൽ​​​ഐ​​​സി പ​​​റ​​​ഞ്ഞു.

എ​​​ൽ​​​ഐ​​​സി​​​യു​​​ടെ പ്ര​​​ശ​​​സ്തി​​​യും പ്ര​​​തി​​​ച്ഛാ​​​യ​​​യും ഇ​​​ന്ത്യ​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യും ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടെ​​​ന്ന് തോ​​​ന്നു​​​ന്ന​​​താ​​​യും എ​​​ൽ​​​ഐ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up