Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anju Bobby George

ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ധ്യ​ക്ഷ പി.​ടി ഉ​ഷ​യ്ക്ക് തോ​ൽ​വി, അ​ഞ്ജു ബോ​ബി ജോ​ർ​ജിന് ജ​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ അ​ധ്യ​ക്ഷ പി.​ടി ഉ​ഷ​യ്ക്ക് തോ​ൽ​വി. സ്പോ​ർ​ട്‌​സ് പേ​ഴ്‌​സ​ൺ ഓ​ഫ് ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് മെ​റി​റ്റ് വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള ജ​ന​റ​ൽ ബോ​ഡി തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കൂ.

ഇ​തോ​ടെ അ​ടു​ത്ത ത​വ​ണ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള പി.​ടി ഉ​ഷ​യു​ടെ വ​ഴി​യ​ട​ഞ്ഞു. നാ​ല് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി ആ​റ് മു​ൻ വ​നി​താ താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ച്ച​ത്.

40 വോ​ട്ടു​ക​ൾ മാ​ത്രം ല​ഭി​ച്ച പി.​ടി ഉ​ഷ അ​ഞ്ചാം സ്ഥാ​ന​ത്താ​ണെ​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത് മ​ല​യാ​ളി​യാ​യ മു​ൻ അ​ത്ല​റ്റ് അ​ഞ്ജു ബോ​ബി ജോ​ർ​ജ്ജി​നാ​ണ്. അ​ഞ്ജു 53 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ മു​ൻ ഹോ​ക്കി ക്യാ​പ്റ്റ​ൻ റാ​ണി രാം​പാ​ൽ 50 വോ​ട്ടു​ക​ൾ നേ​ടി.

മു​ൻ അ​മ്പെ​യ്ത്ത് താ​രം ഡോ​ള ബാ​ന​ർ​ജി 45 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ബാ​ഡ്മി​ന്‍റ​ൺ താ​ര​മാ​യി​രു​ന്ന സൈ​ന നേ​വാ​ൾ 43 വോ​ട്ടു​ക​ളും നേ​ടി. മു​ൻ അ​ത്ല​റ്റ് അ​നി​ത പോ​ൾ ദു​രൈ വെ​റും ആ​റ് വോ​ട്ടു​ക​ളു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്താ​ണെ​ത്തി​യ​ത്.

 

 

Latest News

Corehub Up