Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti Conversion Law

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പി​ൻ​വ​ലി​ക്ക​ണം

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ക്രൈ​​​​സ്ത​​​​വ-​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി. ഫ്രീ​​​​ഡം പാ​​​​ർ​​​​ക്കി​​​​ൽ ക്രൈ​​​​സ്ത​​​​വ, മു​​​​സ്‌​​​​ലിം, ദ​​​​ളി​​​​ത്, ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധ റാ​​​​ലി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

ബം​​​ഗ​​​ളൂ​​​രു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​പീ​​​​റ്റ​​​​ർ മ​​​​ച്ചാ​​​​ഡോ, മു​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ബ​​​​ർ​​​​ണാ​​​​ഡ് മോ​​​​റ​​​​സ് എ​​​​ന്നി​​​​വ​​​​രും വി​​​​വി​​​​ധ സാ​​​​മു​​​​ദാ​​​​യി​​​​ക നേ​​​​താ​​​​ക്ക​​​​ളും റാ​​​​ലി​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും 2023ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പാർട്ടി ന​​​​ൽ​​​​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ച് നി​​​​യ​​​​മം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ട്ടു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സ​​​​ത്തെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​പീ​​​​റ്റ​​​​ർ മ​​​​ച്ചാ​​​​ഡോ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ള്ളി​​​​യ അ​​​​ദ്ദേ​​​​ഹം, മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ നി​​​​ര​​​​ന്ത​​​​രം വേ​​​​ട്ട​​​​യാ​​​​ടാ​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നി​​​​വേ​​​​ദ​​​​ന​​​​വും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക്കി.

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നും ഗോ​​​​വ​​​​ധ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നും പു​​​​റ​​​​മെ വി​​​​ദ്വേ​​​​ഷ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​ദ്വേ​​​​ഷ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും സ​​​​മ​​​​ര​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റു വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളു​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി ന​​​​ട​​​​ന്നു. റാ​​​​ലി​​​​ക്കു​​​​ശേ​​​​ഷം അ​​​ത​​​ത് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​മാ​​​ർ​​​ക്കു മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള നി​​​​വേ​​​​ദ​​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചു.

Latest News

Corehub Up