Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approached

സഖ്യത്തിനു തൃണമൂൽ സമീപിച്ചെന്നു കോൺഗ്രസ്

കോല്‍ക്കത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ര​​​ണ്ട് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ടു​​​ത്ത​​​മാ​​​സം ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ സ​​​​ഖ്യ​​​​സാ​​​​ധ്യ​​​​ത തേ​​​​ടി മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി സ​​​​മീ​​​​പി​​​​ച്ചു​​​​വെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ്.

തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വ് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി കോ​​​​ണ്‍ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​നെ വി​​​ളി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ.15 ​​​ദി​​​വ​​​സം മു​​​ന്പാ​​​ണ് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വി​​​നെ തൃ​​​ണ​​​മൂ​​​ൽ നേ​​​തൃ​​​ത്വം സ​​​മീ​​​പി​​​ച്ച​​​തെ​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ദീ​​​പ് ഭ​​​ട്ടാ​​​ചാ​​​ര്യ പ​​​റ​​​ഞ്ഞു.

ന​​​ന്ദി​​​ഗ്രാം സീ​​​റ്റും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന ​​​നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, തൃ​​​ണ​​​മൂ​​​ൽ നേ​​​തൃ​​​ത്വം ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചു. ഇ​​​ത്ത​​​രം ച​​​ർ​​​ച്ച​​​ക​​​ൾ ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ മാ​​​ത്ര​​​മേ ഉ​​​ത​​​കൂ എ​​​ന്നും മു​​​തി​​​ർ​​​ന്ന് നേ​​​താ​​​വ് കു​​​നാ​​​ൽ ഘോ​​​ഷ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Latest News

Corehub Up