Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aster

ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സിം​ഗ് അ​വാ​ർ​ഡ്: ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: ആ​​​​സ്റ്റ​​​​ർ ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ​​​​സ് ഗ്ലോ​​​​ബ​​​​ൽ ന​​​​ഴ്സിം​​​​ഗ് അ​​​​വാ​​​​ർ​​​​ഡി​​​​ന്‍റെ അ​​​​ഞ്ചാം പ​​​​തി​​​​പ്പി​​​​നു​​​​ള്ള പ​​​ത്തു ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളെ ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ന​​​​ഴ്സ​​​​സ് ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 214 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 134,000 ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​ണ് ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

മു​​​​ൻ പ​​​​തി​​​​പ്പി​​​​നേ​​​​ക്കാ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് ഗ്രാ​​​​ൻ​​​​ഡ് ടൈ​​​​റ്റി​​​​ലും 250,000 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ സ​​​​മ്മാ​​​​ന​​​​വും ന​​​​ൽ​​​​കും. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്ക് ആ​​​​ഗോ​​​​ള അം​​​​ഗീ​​​​കാ​​​​ര​​​​വും മ​​​​റ്റു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Business

ഓ​ങ്കോ​ള​ജി റേ​ഡി​യേ​ഷ​ൻ ലി​നാ​ക് സെ​ന്‍റ​റു​ക​ൾ: 120 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മാ​യി ആ​സ്റ്റ​ർ

ക​​​ണ്ണൂ​​​ർ: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി 120 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ആ​​​രോ​​​ഗ്യ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ ആ​​​സ്റ്റ​​​ർ ഡി.​​​എം. ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ.

ആ​​​സ്റ്റ​​​ർ ഡി.​​​എം. ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ആ​​​റ് അ​​​ത്യാ​​​ധു​​​നി​​​ക ഓ​​​ങ്കോ​​​ള​​​ജി റേ​​​ഡി​​​യേ​​​ഷ​​​ൻ ലി​​​നാ​​​ക് സെ​​​ന്‍റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

ഗൂ​​​ഡ​​​ല്ലൂ​​​ർ, ഗു​​​ണ്ട​​​ൽ​​​പേ​​​ട്ട് തു​​​ട​​​ങ്ങി​​​യ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ശാ​​​ല മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യെ ല​​​ക്ഷ്യം​​വ​​​ച്ചു​​​ള്ള ആ​​​ദ്യ​​​ത്തെ കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​ലെ വ​​​യ​​​നാ​​​ട്ടി​​​ലെ ഡോ. ​​​മൂ​​​പ്പ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ടാ​​​മ​​​ത്തെ സെ​​​ന്‍റ​​​ർ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ തു​​​ട​​​ങ്ങാ​​​നാ​​​ണ് പ​​​ദ്ധ​​​തി.

ഹെ​​​ൽ​​​ത്ത്കെ​​​യ​​​റി​​​ന്‍റെ 39-ാമ​​​ത് സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. നി​​​ർ​​​ധ​​​ന​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും സാ​​​മൂ​​​ഹി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​ലും ഈ ​​​പ​​​ദ്ധ​​​തി ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ പ​​​റ​​​ഞ്ഞു.

Business

ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത്‌​ കെ​യ​ർ: ര​ണ്ടാംപാ​ദ വ​രു​മാ​നം 1197 കോ​ടി

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ മു​​​​ൻ​​​​നി​​​​ര ആ​​​​രോ​​​​ഗ്യ​​​സേ​​​​വ​​​​ന ദാ​​​​താ​​​​ക്ക​​​​ളാ​​​​യ ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത്‌​​​​കെ​​​​യ​​​​റി​​​​ന്‍റെ ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ര​​​​ണ്ടാം​​​പാ​​​​ദ​​​​ത്തി​​​​ലെ മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം 1197 കോ​​​​ടി​​​​യാ​​​​യി വ‍​ർ​​​​ധി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 11 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​വ‍​ർ​​​​ഷം ജൂ​​​​ലൈ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ‍​ർ 30 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ഫ​​​​ല​​​​മാ​​​​ണ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ‍​ർ​​​​ഷ​​​​ത്തി​​​​ലെ ര​​​​ണ്ടാം പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ‍​ർ​​​​ധ​​​​ന​​​​യുമാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​വും ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 13 ശ​​​​ത​​​​മാ​​​​നം കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ പാ​​​​ദ​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ൾ ഇ​​​​ത് 22 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 263 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. നോ​​​​ൺ-​​​​ക​​​​ൺ​​​​ട്രോ​​​​ളിം​​​​ഗ് ഇ​​​​ന്‍റ​​​​റ​​​​സ്റ്റ് കി​​​​ഴി​​​​ച്ചു​​​​ള്ള ക​​​​മ്പ​​​​നി​​​​യു​​​​ടെ സാ​​​​ധാ​​​​ര​​​​ണ ലാ​​​​ഭം (നോ​​​​ർ​​​​മ​​​​ലൈ​​​​സ്ഡ് പ്രോ​​​​ഫി​​​​റ്റ് ആ​​​​ഫ്റ്റ​​​​ർ ടാ​​​​ക്സ്) ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 14 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ഴി​​​​ഞ്ഞ പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 23 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധി​​​​ച്ച് 110 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​മി​​​​ക​​​​വി​​​​ലും സേ​​​​വ​​​​ന​​​​ത്തി​​​​ലും ആ​​​​സ്റ്റ​​​​ർ പു​​​​ല​​​​ർ​​​​ത്തു​​​​ന്ന അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യ സൂ​​​​ക്ഷ്മ​​​​ത​​​​യെ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​മെ​​​​ന്ന് ആ​​​​സ്റ്റ​​​​ർ ഡി​​​എം ഹെ​​​​ൽ​​​​ത്ത്‌​​​​ കെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ക​​​​നും ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ പ​​​​റ​​​​ഞ്ഞു.

ആ​​​​സ്റ്റ​​​​റി​​​​ന്‍റെ ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​നം മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​ത്തി​​​​ലും ര​​​​ണ്ട​​​​ക്ക വാ​​​​ർ​​​​ഷി​​​​ക വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up