Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Murder

മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് കു​രു​ക്ക്; ന​ര​ഹ​ത്യ​ശ്ര​മം ചു​മ​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​വ കേ​ര​ള യാ​ത്ര​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച ഗ​ൺ​മാ​ൻ​മാ​ർ കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്. ഇ​വ​ർ​ക്കെ​തി​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ര​ഹ​ത്യാ​ശ്ര​മം ചു​മ​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ ഇ​ന്ന് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നി​രു​ന്ന ഗ​ൺ​മാ​ൻ​മാ​ർ ഒ​ളി​വി​ൽ പോ​യി.

എ​സ്ഐ​ടി സം​ഘം ഇ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്ദീ​പ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷൈ​ജു, അ​രു​ൺ, വി​പി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ഞ്ച് പേ​രെ പ്ര​തി​ക​ളാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​കൊ​ണ്ട് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

2023 ഡി​സം​ബ​റി​ലാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. ന​വ​കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ബ​സ് ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ൾ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​ഡി. തോ​മ​സ്, അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​റും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്. സ​ന്ദീ​പും ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ ലാ​ത്തി ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദ​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തി​ൽ തോ​മ​സി​ന്‍റെ ത​ല​യ്ക്കും അ​ജ​യ് ജു​വ​ലി​ന്‍റെ കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ക്ക​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Kerala

തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നു​ നേ​രേ വ​ധ​ശ്ര​മം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

തൃ​​​​ശൂ​​​​ർ: രാ​​​​ഗം തി​​​​യ​​​​റ്റ​​​​ർ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര​​​​ൻ സു​​​​നി​​​​ലി​​​​നെ​​​​യും ഡ്രൈ​​​​വ​​​​റെ​​​​യും വാ​​​​ൾ​​​​കൊ​​​​ണ്ട് വെ​​​​ട്ടി​​​​ക്കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി അ​​​​റ​​​​സ്റ്റി​​​​ൽ. പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ടൂ​​​​ർ അ​​​​ങ്ങാ​​​​ടി​​​​ക്ക​​​​ൽ നോ​​​​ർ​​​​ത്ത് സ്വ​​​​ദേ​​​​ശി കാ​​​​ർ​​​​ത്തി​​​​ക്കാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

കഴിഞ്ഞ 20നു ​​​​രാ​​​​ത്രി 11.50നു ​​​​വെ​​​​ള​​​​പ്പാ​​​​യ​​​​യി​​​​ൽ സു​​​​നി​​​​ലി​​​​ന്‍റെ വീ​​​​ടി​​​​നു​​​​ മു​​​മ്പി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​യ സം​​​​ഘ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പീ​​​​ച്ചി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ ന​​​​ട​​​​ന്ന സ്വ​​​​ർ​​​​ണ​​​​ക്ക​​​​വ​​​​ർ​​​​ച്ച​​​​ക്കേ​​​​സ് ഉ​​​​ൾ​​​​പ്പ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​ണ് കാ​​​​ർ​​​​ത്തി​​​​ക്. ഇ​​​​യാ​​​​ള​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം നി​​​​ര​​​​വ​​​​ധി കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ ക​​​​വ​​​​ർ​​​​ച്ച​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​റു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കൃ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന് ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ രീ​​​​തി.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മ​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ടു​​​​ പ​​​​ങ്കെ​​​​ടു​​​​ത്ത ആ​​​​ല​​​​പ്പു​​​​ഴ ക​​​​രു​​​​വാ​​​​റ്റ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ ആ​​​​ദി​​​​ത്യ​​​​ൻ, സി​​​​ന്ധു​​​​ഭ​​​​വ​​​​നി​​​​ൽ ഗു​​​​രു​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​രെ നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​വ​​​​രെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഏ​​​​ർ​​​​പ്പാ​​​​ടു​​​​ ചെ​​​​യ്ത സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​നി തൃ​​​​ശൂ​​​​ർ അ​​​​ഞ്ചേ​​​​രി ക്രി​​​​സ്റ്റ​​​​ഫ​​​​ർ​​​​ ന​​​​ഗ​​​​റി​​​​ൽ പ​​​​റ​​​​മ്പി​​​​ത്ത​​​​റ സി​​​​ജോ, കു​​​​റ്റു​​​​മു​​​​ക്ക് സ്വ​​​​ദേ​​​​ശി ആ​​​​ല​​​​പ്പാ​​​​ട്ട് തോം​​​​സ​​​​ൺ, ചേ​​​​ല​​​​ക്കോ​​​​ട്ടു​​​​ക​​​​ര സ്വ​​​​ദേ​​​​ശി ആ​​​​ല​​​​പ്പാ​​​​ട്ട് എ​​​​ഡ്വി​​​​ൻ, അ​​​​യ്യ​​​​ന്തോ​​​​ൾ സ്വ​​​​ദേ​​​​ശി ക​​​​ള്ളി​​​​ക്കാ​​​​ട​​​​ൻ ഡി​​​​ക്സ​​​​ൺ എ​​​​ന്നി​​​​വ​​​​രെ സം​​​​ഭ​​​​വം ന​​​​ട​​​​ന്നു മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സി​​​​റ്റി സാ​​​​ഗോ​​​​ക് ടീ​​​​മും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

International

കത്തിയാക്രമണം: പ്രതിക്കെതിരേ കൊലപാതകശ്രമക്കുറ്റം

ല​​​ണ്ട​​​ൻ: ട്രെ​​​യി​​​നി​​​ലെ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ന്‍റ​​​ണി വി​​​ല്യം​​​സി​​​നു (32) മേ​​​ൽ പ​​​ത്ത് കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​ത്തി​​​യ​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​യാ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ​​​ങ്കു​​​ള്ള​​​തെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. മ​​​റ്റൊ​​​രാ​​​ളെ​​​ക്കൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 പേ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്.

Latest News

Corehub Up