Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Raising

Kottayam

ബോ​ധ​വ​ല്‍​ക്ക​ര​ണം


കി​ട​ങ്ങൂ​ര്‍ : ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ​ക്യു​എ​സി​യു​ടെ​യും ആ​ന്റി വി​മ​ന്‍ ഹ​രാ​സ്‌​മെ​ന്‍റ് സെ​ല്ലി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​യ​ര്‍​ക്കു​ന്നം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. അ​യ​ര്‍​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ബി. ല​ക്ഷ്മി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സ്റ്റാ​ര്‍​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up