Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B.Gopalakrishnan

വി​ഘ​ട​ന​വാ​ദ​ത്തെ കു​റി​ച്ച് പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്ത​വ​കാ​ശം?: ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: അ​പ​ര​മ​ത വി​ദ്വേ​ഷം പ​ര​ത്തു​ന്ന​യാ​ൾ എ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഗു​രു​വാ​യൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. വി​ഘ​ട​ന വാ​ദ​ത്തെക്കു​റി​ച്ച് പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്താ​ണ് അ​വ​കാ​ശം.

മ​ദ​നി​യെ പൊ​തുവേ​ദി​യി​ലി​രുന്നു ചും​ബി​ച്ച ആ​ളാ​ണ് പി​ണ​റാ​യി. പി​ഡി​പി​യു​ടെ​യും എ​സ്ഡി​പി​ഐ​യു​ടെ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ​യും വോ​ട്ട് സ​മാ​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ൾ​ക്ക് ഇ​തു പ​റ​യാ​ൻ എ​ന്താ​ണ് ധാ​ർ​മി​ക​ത.

ഇ​വ​രു​ടെ​യൊ​ക്കെ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യാ​നു​ള്ള ത​ന്‍റേ​ടം പി​ണ​റാ​യി വി​ജ​യ​ന് ഉ​ണ്ടോ​യെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

Latest News

Corehub Up