Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BEL

BEL 17 ഒഴിവ്

ഭാ​​ര​​ത് ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ബം​​ഗ​​ളൂ​​രു യൂ​​ണി​​റ്റി​​ലെ മെ​​ഡി​​ക്ക​​ൽ സെ​ന്‍റ​​റി​​ൽ മെ​​ഡി​​ക്ക​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ​​സ് ആ​​കാ​​ൻ അ​​വ​​സ​​രം.

മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​സ​​ർ, സീ​​നി​​യ​​ർ മെ​​ഡി​​ക്ക​​ൽ ഓ​ഫീ​സ​​ർ (പീ​​ഡി​​യാ​​ട്രീ​​ഷ​ൻ), സീ​​നി​​യ​​ർ മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ൽ 5 ഒ​​ഴി​​വ്. മാ​​ർ​​ച്ച് 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

www.bel-india.in


കേ​​ര​​ള​​ത്തി​​ൽ​എ​​ൻ​​ജി​​നി​​യ​​ർ

ഭാ​​ര​​ത് ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ് ലി​​മി​​റ്റ​​ഡ്, പ്രോ​​ജ​ക്ട് ​എ​​ൻ​​ജി​​നി​​യ​​റു​​ടെ 12 ഒ​​ഴി​​വി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. താ​​ത്കാ​​ലി​​ക നി​​യ​​മ​​നം. മാ​​ർ​​ച്ച് 9 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ബി​​ഇ/​​ബി​​ടെ​​ക്/​​ബി​​എ​​സ്‌​​സി എ​​ൻ​​ജി. (ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/​​ഇ​​ല​​ക്‌​ട്രോ​​ണി​ക്സ് ​ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​ക്‌​ട്രോ​​ണി​​ക്സ്/​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​കം​​പ്യൂ​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​ഗ്/​​കം​പ്യൂ​​ട്ട​​ർ എ​​ൻ​​ജി./​​ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ്/​ഐ​​ടി).

പ്രാ​​യ​​പ​​രി​​ധി: 32. ശ​​മ്പ​​ളം: 40,000.

www.bel-india.in 

Latest News

Corehub Up