x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

BEL: 43 എ​ൻ​ജി​നി​യ​ർ


Published: May 12, 2026 12:49 PM IST | Updated: May 12, 2026 12:49 PM IST

ഭാ​ര​ത് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡി​ന്‍റെ ബംഗ​ളൂ​രു, ഗാ​സി​യാ​ബാ​ദ് കോം​പ്ല​ക്‌​സു​ക​ളി​ൽ സീ​നി​യ​ർ അ​സി​സ്റ്റന്‍റ് എ​ൻ​ജി​നിയ​റു​ടെ 43 ഒ​ഴി​വ്. വി​മുക്ത​ഭ​ട​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം.

മേ​യ് 18 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ഇ​ല​ക്‌ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, 15 വ​ർ​ഷ പ​രി​ച​യം. പ്രാ​യ​പ​രി​ധി: 50. ശ​മ്പ​ളം: 30,000 - 1,20,000.

www.bel-india.in

Tags : CAREER DEEPIKA BEL

Recent News

Corehub Up