Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bids

അ​ഭി​രാ​മി​ന് ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി നാ​ട്

ക​​​​​ഴ​​​​​ക്കൂ​​​​​ട്ടം: ഹൃ​​​​​ദ​​​​​യം​​​​​ നു​​​​​റു​​​​​ങ്ങു​​​​​ന്ന നൊ​​​​​മ്പ​​​​​രം ബാ​​​​​ക്കി​​​​​യാ​​​​​ക്കി അ​​​​​ഭി​​​​​രാം മ​​​​​ട​​​​​ങ്ങി. പ്ര​​​​​ണ​​​​​യ​​​​​പ്പ​​​​​ക​​​​​ നി​​​​​റ​​​​​ഞ്ഞ​​​​​വ​​​​​രു​​​​​ടെ കൊ​​​​​ല​​​​​ക്കെ​​​​​ണി​​​​​യി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട അ​​​​​ഭി​​​​​രാ​​​​​മി​​​ന്‍റെ (17) മൃ​​​​​ത​​​​​ദേ​​​​​ഹം ഇ​​​​​ന്ന​​​​​ലെ വ​​​​​ൻ ​​​​​ജ​​​​​വാ​​​​​വ​​​​​ലി​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ സം​​​​​സ്‌​​​​​ക​​​​​രി​​​​​ച്ചു.

മൃ​​​​​ത​​​​​ദേ​​​​​ഹം പാ​​​​​ങ്ങ​​​​​പ്പാ​​​​​റ സം​​​​​ഗീ​​​​​ത ന​​​​​ഗ​​​​​റി​​​​​ലെ വാ​​​​​ട​​​​​ക വീ​​​​​ട്ടി​​​​​ൽ എ​​​​​ത്തി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​മ്മ​​​​​യു​​​​​ടെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​രി​​​​​യു​​​​​ടെ​​​​​യും നി​​​​​ല​​​​​വി​​​​​ളി ക​​​​​ണ്ടുനി​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ക​​​​​ണ്ണു​​​​​ക​​​​​ളെ​​​​​യും ഈ​​​​​റ​​​​​ന​​​​​ണി​​​​​യി​​​​​ച്ചു.

“നി​​​​​ന്‍റെ അ​​​​​ച്ഛ​​​​​നും അ​​​​​മ്മ​​​​​യും അ​​​​​ടു​​​​​ത്തു​​​​​ണ്ട്, ക​​​​​ണ്ണു തു​​​​​റ​​​​​ക്കെ​​​​​ടാ മോ​​​​​നേ... എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് വാ​​​​​വി​​​​​ട്ട് നി​​​​​ല​​​​​വി​​​​​ളി​​​​​ച്ച അ​​​​​മ്മ ധ​​​​​ർ​​​​​മ​​​​​ജ​​​​​യെ ആ​​​​​ശ്വ​​​​​സി​​​​​പ്പി​​​​​ക്കാ​​​​​ൻ വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ ബ​​​​​ന്ധു​​​​​ക്ക​​​​​ളും നാ​​​​​ട്ടു​​​​​കാ​​​​​രും പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ട്ടു. ദു​​​​​ബാ​​​​​യി​​​​​ൽ ഹോ​​​​​സ്‌​​​​​റ്റ​​​​​ൽ വാ​​​​​ർ​​​​​ഡ​​​നാ​​​​​യി ജോ​​​​​ലിനോ​​​​​ക്കു​​​​​ന്ന ധ​​​​​ർ​​​​​മ​​​​​ജ മ​​​​​ക​​​​​ന്‍റെ മ​​​​​ര​​​​​ണം വി​​​​​വ​​​​​ര​​​മ​​​റി​​​​​ഞ്ഞ് തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​യാ​​​ണ് നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​യ​​​ത്.

അ​​​​​ഭി​​​​​രാ​​​​​മി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​രി ഗ​​​​​ൾ​​​​​ഫി​​​​​ൽ ന​​​​​ഴ്സാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന ആ​​​​​ര്യ നാ​​​​​ട്ടി​​​​​ൽ എ​​​​​ത്താ​​​​​ൻ വൈ​​​​​കി​​​​​യ​​​​​തി​​​​​നെത്തു​​​​​ട​​​​​ർ​​​​​ന്നാ​​​ണ് സം​​​സ്കാ​​​രം നീ​​​ട്ടി​​​വ​​​ച്ച​​​ത്. മൃ​​​​​ത​​​​​ദേ​​​​​ഹം ഇ​​​​​ന്ന​​​​​ലെ 10.30ഓ​​​​​ടെ വീ​​​​​ട്ടി​​​​​ൽ എ​​​​​ത്തി​​​​​ക്കു​​​​​മ്പേ​​​​​ഴേ​​​​​ക്കും വാ​​​​​ട​​​​​കവീ​​​​​ടും പ​​​​​രി​​​​​സ​​​​​ര​​​​​വും നാ​​​​​ട്ടു​​​​​കാ​​​​​രെ​​​​​യും ബ​​​​​ന്ധു​​​​​ക്ക​​​​​ളെ​​​​​യും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളെ​​​​​യും സ​​​​​ഹ​​​​​പാ​​​​​ഠി​​​​​ക​​​​​ളെ​​​​​യും​​​കൊ​​​​​ണ്ട് നി​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു.

മ​​​​​ർ​​​​​ദ​​​​​ന​​​മേ​​​​​റ്റ് ക​​​​​രു​​​​​വാ​​​​​ളി​​​​​ച്ച മ​​​​​ക​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടശേ​​​​​ഷം നി​​​​​ല​​​​​വി​​​​​ളി​​​​​യോ​​​​​ടെ ബോ​​​​​ധ​​​​​ര​​​​​ഹി​​​​​ത​​​​​യാ​​​​​യ ധ​​​​​ർ​​​​​മ​​​​​ജ​​​​​യെ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ താ​​​​​ങ്ങി​​​​​യെ​​​​​ടു​​​​​ത്തു. മ​​​​​ക​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ട പി​​​താ​​​വ് മ​​​​​ധു​​​​​കു​​​​​മാ​​​​​റും ദുഃ​​​​​ഖം താ​​​​​ങ്ങാ​​​​​നാ​​​​​വാ​​​​​തെ ത​​​​​ള​​​​​ർ​​​​​ന്നു.

Latest News

Corehub Up