Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BigOffer

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ൽ ബി​ഗ് ദീപാവ​ലി സെ​യി​ൽ

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ-​​​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്-​​​ഡി​​​ജി​​​റ്റ​​​ൽ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ ബി​​​ഗ് ദീപാവ​​​ലി സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ല​​​ക്‌ട്രോണി​​​ക് ഡി​​​ജി​​​റ്റ​​​ൽ ആ​​​ക്സ​​​സ​​​റി​​​ക​​​ൾ, ക്രോ​​​ക്ക​​​റി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ട് ല​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​എം​​​ഐ പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 20,000 രൂ​​​പ വ​​​രെ​​​യു​​​ള്ള കാ​​​ഷ്ബാ​​​ക്ക്, ‘1 ഇ​​​എം​​​ഐ ബാ​​​ക്ക്’ ഓ​​​ഫ​​​ർ, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ‘ട്രി​​​പ്പി​​​ൾ സീ​​​റോ’ സ്കീ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പൈ​​​ൻ​​​ലാ​​​ബ്സ് വ​​​ഴി പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്പോ​​​ൾ 26,000 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്കും യു​​​പി​​​ഐ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് 10 ശ​​​ത​​​മാ​​​നം വ​​​രെ കാ​​​ഷ്ബാ​​​ക്കും സ്വ​​​ന്ത​​​മാ​​​ക്കാം.

ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റു​​​മു​​​ക​​​ളി​​​ൽ​​നി​​​ന്നു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ർ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, 100 പേ​​​ർ​​​ക്ക് ഒ​​​രു ഗ്രാം ​​​വീ​​​ത​​​മു​​​ള്ള സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് 10 ഗ്രാം ​​​വീ​​​ത​​​മു​​​ള്ള വെ​​​ള്ളി​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് എ​​​ൽ​​​ഇ​​​ഡി ടി​​​വി എ​​​ന്നി​​​വ വീ​​​ത​​​വും, 100 പേ​​​ർ​​​ക്ക് ഓ​​​രോ വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ വീ​​​ത​​​വും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

എ​​​ല്ലാ ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ടും ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

Latest News

Corehub Up