Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Theft

ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് മു​ങ്ങി; പൊ​ലി​സി​നെ ക​ണ്ട് ഓ​ടി, ഒ​ടു​വി​ൽ മൊ​ട്ട ബി​നു വ​ല​യി​ലാ​യി

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മൊ​ട്ട ബി​നു​വി​നെ പൊ​ലി​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. ഒ​ന്ന​ര മാ​സം മു​മ്പ് കു​റി​ച്ചി​യി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് അ​ഞ്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ  ചി​ങ്ങ​വ​നം പൊ​ലി​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

അ​ടൂ​ർ ആ​തി​മ​ല ഭാ​ഗ​ത്ത് വെ​ച്ച് പൊ​ലി​സി​നെ ക​ണ്ട് ഓ​ടി​യ ബി​നു​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ​യും ആ​റ​ന്മു​ള​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി, എ​ൻ​ജി​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി​യ ശേ​ഷം വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി അ​ർ​ഷാ​ദ്, സി​ഐ ഡോ​ളി എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്എ​ച്ച്ഒ അ​ജ്മ​ൽ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

District News

ബൈ​ക്ക് മോ​ഷ​ണം:  പ്ര​തി പി​ടി​യി​ൽ

വി​ഴി​ഞ്ഞം : ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​ധാ​നപ്ര​തി അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം ആ​ലു​വി​ള​മാ​ളോ​ട്ട് ക്ഷേ​ത്രം റോ​ഡി​ൽ മു​ത്തുഭ​വ​നി​ൽ ശ്യാമി(28) ​നെ​യാ​ണ് കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓഗസ്റ്റ് 23നു മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി ബി​ജി​ൻരാ​ജി​ന്‍റെ ബൈ​ക്ക്കോ​വ​ളം​ആ​ഴാ​കു​ള​ത്തുനി​ന്നു മോ​ഷ്ടി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ശ്യാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഈ കേസിൽ മൂ​ന്നുപേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മോ​ഷ​ണ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ശ്യാ​മി​നെ ഇ​ന്ന​ലെ രാ​വി​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡു ചെ​യ്തു.

Latest News

Corehub Up