Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bilkis Bano

ബിൽക്കിസ് ബാനുവും കുടുംബവും പലായനം ചെയ്തുവെന്ന് ബന്ധുക്കൾ

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്ത് ക​​​​​ലാ​​​​​പ​​​​​കാ​​​​​ല​​​​​ത്ത് ന​​​​​ര​​​​​ക​​​​​യാ​​​​​ത​​​​​ന ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ ബി​​​​​ൽ​​​​​ക്കി​​​​​സ് ബാ​​​​​നു​​​​​വും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും തീ​​​​രാ​​​​ക്ക​​​​ണ്ണീ​​​​രു​​​​മാ​​​​യി ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ നി​​​​ന്ന് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു.

അ​​​​ഞ്ചു​​​​മാ​​​​സം ഗ​​​​ർ​​​​ഭ​​​​ണി​​​​യാ​​​​യി​​​​രു​​​​ന്ന ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​​നു​​​​വി​​​​നെ 2002ലെ ​​​​ക​​​​ലാ​​​​പ​​​​കാ​​​​ല​​​​ത്ത് ഒ​​​​രുസം​​​​ഘം ആ​​​ക്ര​​​മി​​​ക​​​ൾ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​​​ഴ് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഈ ​​​കേ​​​​​സി​​​​​ലെ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ ബി​​​​​പി​​​​​ൻ ച​​​​​ന്ദ്ര ജോ​​​​​ഷി​​​​​യു​​​​​ടെ​​​​​യും പ്ര​​​​​ദീ​​​​​പ് മോ​​​​​ർ​​​​​ധി​​​​​യ​​​​​യു​​​​​ടെ​​​​​യും ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ​​​യാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​​ത്. ഈ ​​​​വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​​നുവും കു​​​​ടും​​​​ബ​​​​വും സം​​​​സ്ഥാ​​​​ന​​​​ത്തുനി​​​​ന്ന് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ക​​​​ളു​​​​ടെ ശി​​​​ക്ഷ മ​​​​ര​​​​വി​​​​പ്പി​​​​ച്ചു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം 28നാ​​​​​ണു പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ഈ ​​​​​മാ​​​​​സം ര​​​​​ണ്ടാം തീ​​​​​യ​​​​​തി​​​​​യോ അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​മോ ആ​​​​​കാം കു​​​​​ടും​​​​​ബം സം​​​​​സ്ഥാ​​​​​നം വി​​​​​ട്ട​​​​​തെ​​​​​ന്ന് ബ​​​​​ന്ധു​​​​​ക്ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു. ഭീ​​​​​തി​​​​​മൂ​​​​​ലം പ​​​​​ല​​​​​പ്പോ​​​​​ഴും താ​​​മ​​​സ​​​സ്ഥ​​​ലം മാ​​​റാ​​​റു​​​ണ്ടെ​​​ങ്കി​​​ലും സം​​​​​സ്ഥാ​​​​​നം വി​​​​​ടു​​​​​ന്ന​​​​​ത് ആ​​​​​ദ്യ​​​​​മാ​​​​​ണെ​​​​​ന്ന് ബി​​​​​ൽ​​​​​ക്കി​​​​​സ് ബാ​​​​​നു​​​​​വി​​​​​ന്‍റെ അ​​​​​മ്മാ​​​​​വ​​​​​നും ദാ​​​​​ഹോ​​​​​ദി​​​​​ലെ ദേ​​​​​വ​​​​​ഗ​​​​​ഡ്ബാ​​​​​രി​​​​​യ സ്വ​​​​​ദേ​​​​​ശി​​​​​യു​​​​​മാ​​​​​യ റ​​​​​സാ​​​​​ഖ് മ​​​​​ൻ​​​​​സു​​​​​രി പ​​​​​റ​​​​​ഞ്ഞു.

സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി വി​​​​​ധി അ​​​​​വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ബി​​​​​ൽ​​​​​ക്കി​​​​​സ് ബാ​​​​​നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

17 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​റെ​​​​​​​​​യാ​​​​​​​​​യി ത​​​​​​​​​ട​​​​​​​​​വി​​​​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ക​​​​​യാ​​​​​ണ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ജ​​​​​​​​​സ്റ്റീ​​​​​​​​​സു​​​​​​​​​മാ​​​​​​​​​രാ​​​​​​​​​യ എം.​​​​​​​​​എം. സു​​​​​​​​​ന്ദ​​​​​​​​​രേ​​​​​​​​​ഷ്, പി.​​​​​​​​​ബി. വ​​​​​​​​​രാ​​​​​​​​​ലെ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​ര​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ ബെ​​​​​​​​​ഞ്ച് പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ ശി​​​​​ക്ഷ മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​​ത്.

Latest News

Corehub Up