Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binance

ക്രി​​​​​പ്റ്റോ ക​​​​​റ​​​​​ൻ​​​​​സി: ബൈ​​​​​ന​​​​​ൻ​​​​​സിൽ സു​​​​​ര​​​​​ക്ഷാ​​​​വീ​​​​​ഴ്ചയും ഡി​​​​​ജി​​​​​റ്റ​​​​​ൽ ക​​​​​വ​​​​​ർ​​​​​ച്ചയും

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​പ്റ്റോ ക​​​​​റ​​​​​ൻ​​​​​സി എ​​​​​ക്സ്ചേ​​​​​ഞ്ചാ​​​​​യ ‘ബൈ​​​​​ന​​​​​ൻ​​​​​സ്’ വ​​​​​ൻ സു​​​​​ര​​​​​ക്ഷാ​​​​വീ​​​​​ഴ്ച​​​​​യ്ക്കും ഡി​​​​​ജി​​​​​റ്റ​​​​​ൽ ക​​​​​വ​​​​​ർ​​​​​ച്ച​​​​​യ്ക്കും ഇ​​​​​ര​​​​​യാ​​​​​യി. 6.3 ബി​​​​​ല്യ​​​​​ൺ ഡോ​​​​​ള​​​​​ർ (ഏ​​​​​ക​​​​​ദേ​​​​​ശം 52,000 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ) മൂ​​​​​ല്യ​​​​​മു​​​​​ള്ള ഡി​​​​​ജി​​​​​റ്റ​​​​​ൽ ആ​​​​​സ്തി​​​​​ക​​​​​ളാ​​​​​ണ് അ​​​​​ജ്ഞാ​​​​​ത​​​​​രാ​​​​​യ ഹാ​​​​​ക്ക​​​​​ർ​​​​​മാ​​​​​ർ ചോ​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ​​​​ത​​​​​ന്നെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​പ്റ്റോ കൊ​​​​​ള്ള​​​​​യാ​​​​​യാ​​​​​ണ് ഇ​​​​​തു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ഒ​​​​​രു ഡെ​​​​​വ​​​​​ല​​​​​പ്പ​​​​​റു​​​​​ടെ ലാ​​​​​പ്ടോ​​​​​പ് ഹാ​​​​​ക്ക് ചെ​​​​​യ്താ​​​​​ണ് അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ ബൈ​​​​​ന​​​​​ൻ​​​​​സി​​​​​ന്‍റെ സി​​​​​സ്റ്റ​​​​​ത്തി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​ണ് പ്രാ​​​​​ഥ​​​​​മി​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ലാ​​​​​പ്ടോ​​​​​പ് വ​​​​​ഴി ബൈ​​​​​ന​​​​​ൻ​​​​​സി​​​​ന്‍റെ സ​​​​​ർ​​​​​വീ​​​​​സ് ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം നേ​​​​​ടി​​​​​യ ഹാ​​​​​ക്ക​​​​​ർ​​​​​മാ​​​​​ർ തു​​​​​ക​​​​​ക​​​​​ൾ മ​​​​​റ്റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ വാ​​​​​ൾ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ വ്യ​​​​​ക്തി​​​​​ഗ​​​​​ത പ്രൈ​​​​​വ​​​​​റ്റ് കീ​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് ക​​​​​മ്പ​​​​​നി അ​​​​റി​​​​യി​​​​ച്ചു. കൂ​​​​​ടു​​​​​ത​​​​​ൽ സു​​​​​ര​​​​​ക്ഷാ മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി എ​​​​​ക്സ്ചേ​​​​​ഞ്ചി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ൻ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ലു​​​​​ക​​​​​ളും ബൈ​​​​​ന​​​​​ൻ​​​​​സ് താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ ഉ​​​​​ത്ത​​​​​രകൊ​​​​​റി​​​​​യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യു​​​​​ള്ള പ്ര​​​​​മു​​​​​ഖ എ​​​​​ലൈ​​​​​റ്റ് ഹാ​​​​​ക്കിം​​​​ഗ് ഗ്രൂ​​​​​പ്പാ​​​​​യ ‘ലാ​​​​​സ​​​​​റ​​​​​സ്’ ആ​​​​​ണെ​​​​​ന്നാ​​​​​ണു പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം. നൂ​​​​റോ​​​​ളം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക്രി​​​​പ്റ്റോ ക​​​​​റ​​​​​ൻ​​​​​സി എ​​​​​ക്സ്ചേ​​​​​ഞ്ച് ഗ്രൂ​​​​പ്പാ​​​​ണ് ബൈ​​​​​ന​​​​​ൻ​​​​​സ്.

ക​​​​​വ​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്ന ഉ​​​​​ട​​​​​ൻ​​​​ത​​​​​ന്നെ ആ​​​​​ഗോ​​​​​ള ബ്ലോ​​​​​ക്ക്ചെ​​​​​യി​​​​​ൻ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളു​​​​​മാ​​​​​യും വി​​​​​പ​​​​​ണി​​​​​യി​​​​​ലെ വി​​​​​വി​​​​​ധ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളു​​​​​മാ​​​​​യും സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് ക​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​തി​​​​​ൽ 300 കോ​​​​ടി ഡോ​​​​​ള​​​​​റോ​​​​​ളം വ​​​​​രു​​​​​ന്ന ഡി​​​​​ജി​​​​​റ്റ​​​​​ൽ ആ​​​​​സ്തി​​​​​ക​​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കാ​​​​ൻ ബൈ​​​​​ന​​​​​ൻ​​​​​സി​​​​​ന് സാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് ത​​​​​ങ്ങ​​​​​ളു​​​​​ടെ തു​​​​​ക ന​​​​​ഷ്‌​​​​ട​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക വേ​​​​​ണ്ടെ​​​​​ന്ന് ബൈ​​​​​ന​​​​​ൻ​​​​​സ് കോ ​​​​സി​​​​​ഇ​​​​​ഒ റി​​​​​ച്ചാ​​​​​ർ​​​​​ഡ് തെം​​​​​ഗ് അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up