Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biren Singh

ബിരേൻ സിംഗ് എംഗ്തി അന്തരിച്ചു

ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ബി​​​രേ​​​ൻ സിം​​​ഗ് എം​​​ഗ്തി (81) അ​​​ന്ത​​​രി​​​ച്ചു.​​​

ഗോ​​​ഹ​​​ട്ടിയി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ദി​​​ഫു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ത​​​വ​​​ണ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ എം​​​ഗ്തി രാ​​​ജീ​​​വ് ഗാ​​​ന്ധി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.

ക​​​ർ​​​ബി ആം​​​ഗ്‌​​​ലോം​​​ഗ് ഓ​​​ട്ടോ​​​ണ​​​മ​​​സ് കൗ​​​ൺ​​​സി​​​ൽ​​​ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​മാ​​​യും അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ​​​ത്.

Latest News

Corehub Up