Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BookRelease

Middle East and Gulf

"സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: ഇ​തി​ഹാ​സ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ർ​ജ: ന​സീ​ർ രാ​മ​ന്ത​ളി ര​ചി​ച്ച്‌ ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ് പു​റ​ത്തി​റ​ക്കി​യ "സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: ഇ​തി​ഹാ​സ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ റൈ​റ്റേ​ർ​സ് ഫോ​റം വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൗ​ഷാ​ദ് ഹാ​ഷിം ബ​ക്ക​ർ വി.​ടി.​വി. ദാ​മോ​ദ​ര​ന് ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളെ സ്വ​ജീ​വി​തം കൊ​ണ്ട് വി​സ്മ​യ​ഭ​ര​ത​മാ​ക്കി​യ കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ ജീ​വി​തം നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​വീ​ഥി​ക​ളി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​മാ​ണി​ത്.

ടി. ​മു​ഹ​മ്മ​ദ്‌ ഹി​ദാ​യ​ത്തു​ള്ള, സ​ലിം ചി​റ​ക്ക​ൽ, പി. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, എം.​പി. അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ബ്രാ​ഹിം കു​ടു​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up