Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breastfeeding

Malappuram

മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം

മൗ​ലാ​ന ആ​ശു​പ​ത്രി

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ലി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ കൊ​ച്ചു നാ​രാ​യ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്‍​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ.​ ആ​ശാ പ്ര​ഭാ​ക​ർ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. പ​വി​ത്ര മ​ഹേ​ഷ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ.​ഹ​നീ​ഫ, ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​മു​ഹാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.

മൗ​ലാ​ന ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ വി​നു, ക​ണ്‍​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​ജാ​സിം മു​ഹ​മ്മ​ദ്, ഡോ. ​അ​നീ​ഷ, ഡോ.​ അ​ജ്മി പ​ർ​വീ​ൻ, ഡോ. പാ​ർ​വ​തി, ഡോ.​ വ​സീം വ​ദൂ​ദ്, ഡോ. ​ന​ജീ​ന​ത്ത്, ഡോ. ഹ​ർ​ഷ സു​നി​ൽ, ഡോ. ​ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ, പീ​ഡി​യാ​ട്രി​ക്സ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മേ​ധാ​വി ഡോ.​ ദീ​പു, നി​യോ​ബ്ല​സ് മേ​ധാ​വി ഡോ. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ൽ​ശി​ഫ ആ​ശു​പ​ത്രി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗും
പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി. പി​പി യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷെ​രീ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ന​ന്ദി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​പി​എ​ച്ച്എ​ൻ മാ​ജി ഷെ​രീ​ഫ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷീ​ബ, അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​കെ. പ്ര​ശാ​ന്ത്, പി​എ​ച്ച്എ​ൻ സ​രോ​ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ എ​ക്സി​ബി​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

 

Latest News

Corehub Up