Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : British

ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേര്‍നാമിന് സാധ്യതയേറി

ല​​​ണ്ട​​​ന്‍: ആ​​​ന്‍ഡി ബേ​​​ര്‍നാം ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ആ​​​ദ്യ ഘ​​​ട്ട നാ​​​മ​​​നി​​​ര്‍ദേ​​​ശ​​​ത്തി​​​ല്‍ ഭൂ​​​രി​​​പ​​​ക്ഷം ലേ​​​ബ​​​ര്‍ എം​​​പി​​​മാ​​​രും ബേ​​​ര്‍ന​​​മി​​​നെ പി​​​ന്തു​​​ണ​​​ച്ചു. 403 എം​​​പി​​​മാ​​​രി​​​ല്‍ 322 പേ​​​ര്‍ ബേ​​​ര്‍നാമി​​​നെ പി​​​ന്തു​​​ണ​​​ച്ചു.

323 എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണു വേ​​​ണ്ട​​​ത്. വോ​​​ട്ടെ​​​ടു​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത എം​​​പി​​​മാ​​​ര്‍ ബേ​​​ര്‍ന​​​മി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു.

മ​​​ത്സ​​​ര​​​രം​​​ഗ​​​ത്ത് മ​​​റ്റാ​​​രു​​​മി​​​ല്ലെ​​​ങ്കി​​​ല്‍ ബേ​​​ര്‍നാ​​​മി​​​നെ ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടി നേ​​​താ​​​വാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ജൂ​​​ലൈ 20ന് ​​​ബേ​​​ര്‍നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.

രാ​​​ജി​​​വ​​​ച്ച സ​​​ര്‍ കീ​​​യ​​​ര്‍ സ്റ്റാ​​​ര്‍മ​​​റി​​​നു പ​​​ക​​​ര​​​മാ​​​ണ് ആ​​​ന്‍ഡി ബേ​​​ര്‍നാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ക.

Kerala

ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല; ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ തി​രി​ച്ചു​പോ​ക്ക് വൈ​കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധവി​മാ​ന​ത്തി​ന്‍റെ തി​രി​ച്ചുപോ​ക്ക് വൈ​കും. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​താ​ണ് വൈ​കാ​ന്‍ കാ​ര​ണം.

വ്യാഴാഴ്ച ബ്രി​ട്ട​നി​ല്‍ നി​ന്നു​ള​ള എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ വി​ദ​ഗ്ധ സം​ഘം വി​മാ​നം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ത​കരാര്‍ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​ടു​ത​ല്‍ വി​ല​പ്പി​ടി​പ്പു​ള്ള യു​ദ്ധ​വി​മാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് നാ​വി​കസേ​ന​യു​ടെ വി​മാ​നവാ​ഹി​നി ക​പ്പ​ലാ​യ എ​ച്ച്എം​എ​സ് പ്രി​ന്‍​സ് ഓ​ഫ് വെ​യ്ല്‍​സി​ല്‍ നി​ന്നു സ​മു​ദ്ര പ​രി​ശീ​ല​ന​ത്തി​ടെ പ​റ​ന്നു​യ​ര്‍​ന്ന എ​ഫ് 35 ബി ​എ​ന്ന യു​ദ്ധവിമാനമാണ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

Latest News

Corehub Up