ലണ്ടൻ: അമേരിക്കയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് അംബാസഡർ ജയിംസ് റോസ്കോ അപ്രതീക്ഷിതമായി പദവിയൊഴിഞ്ഞു. അദ്ദേഹമോ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയമോ ഇതിനുള്ള കാരണം വ്യക്തമാക്കിയില്ല.
വാഷിംഗ്ടൺ ഡിസിയിലെ ബ്രിട്ടീഷ് എംബസിയിൽ 2022 ജൂലൈ മുതൽ പ്രവർത്തിക്കുന്നതാണ്.
എപ്സ്റ്റീൻ ബന്ധത്തിൽ മുൻ അംബാസഡർ പീറ്റർ മാൻഡൽസന്റെ കസേര തെറിച്ചപ്പോൾ റോസ്കോ ബ്രിട്ടീഷ് സ്ഥാനപതിയായി പ്രവർത്തിച്ചിരുന്നു.
Tags : British Deputy Ambassador US resigns