Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resigns

ബ്രിട്ടനിൽ സ്റ്റാർമർ രാജിവച്ചു, ആ​​​​​​​​ൻ​​​​​​​​ഡി ബേ​​​​​​​​ർ​​​​​​​നാം പ്രധാനമന്ത്രിയായേക്കും

ല​​​​​​​​ണ്ട​​​​​​​​ൻ: മാ​സ​ങ്ങ​ളാ​യി ലേ​ബ​ർ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് സ​ർ കീ​യ​ർ സ്റ്റാ​ർ​മ​ർ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​വും ലേ​ബ​ർ പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​വും രാ​ജി​വ​ച്ചു.

ഡൗ​​​​​​​​ണിം​​​​​​​​ഗ്‌ സ്ട്രീ​​​​​​​​റ്റി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ​​​​​​​​യും രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും താ​​​​​​​ത്പ​​​​​​​​ര്യം മു​​​​​​​​ൻ​​​​​​​നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​ണു രാ​​​​​​​​ജി​​​​​​​​യെ​​​​​​​​ന്ന് അ​​​​​​​​ദ്ദേ​​​​​​​​ഹം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. 411 എം ​​​​​​​​പി മാ​​​​​​​​രു​​​​​​​​ടെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യു​​​​​​​​മാ​​​​​​​​യി 2024 ജൂ​​​​​​​​ലൈ അ​​​​​​​​ഞ്ചി​​​​​​​​ന് അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ സ്റ്റാർ​​​​​​​​മ​​​​​​​​ർ ര​​​​​​​​ണ്ടു വ​​​​​​​​ർ​​​​​​​​ഷം പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കാ​​​​​​​​ൻ ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ ബാ​​​​​​​​ക്കി​​​​​നി​​​​​​​​ൽ​​​​​​​ക്കേ​​​​​​​​യാ​​​​​​​​ണ് രാ​​​​​​​​ജി​​​​​​​വ​​​​​​​​ച്ചൊ​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്.

സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​ർ ആ​​​​​​​​ദ്യ വാ​​​​​​​​രം പു​​​​​​​​തി​​​​​​​​യ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു വ​​​​​​​​രെ അ​​​​​​​​ദ്ദേ​​​​​​​​ഹം പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി തു​​​​​​​​ട​​​​​​​​രും. പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ പ​​​​​ടി​​​​​യി​​​​​റ​​​​ങ്ങു​​​​​ന്ന ആ​​​​​റാ​​​​​മ​​​​​ത്തെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ണ് സ്റ്റാ​​​​​ർ​​​​​മ​​​​​ർ (63).

സ്റ്റാ​​​​​​​​ർ​​​​​​​മ​​​​​​​​ർ​​​​​​​​ക്ക് പ​​​​​​​​ക​​​​​​​​ര​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യി ലേ​​​​​​​​ബ​​​​​​​​ർ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ ജ​​​​​​​​ന​​​​​​​​പ്രി​​​​​​​​യ നേ​​​​​​​​താ​​​​​​​​വ് ആ​​​​​​​​ൻ​​​​​​​​ഡി ബേ​​​​​​​​ർ​​​​​​​നാം എ​​​​​​​​ത്തു​​​​​​​​മെ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. ഒ​​​​​​​​രു​​​​​​​​മാ​​​​​​​​സം മു​​​​​​​​ന്പ് പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കു ന​​​​​​​​ട​​​​​​​​ന്ന തി​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ ഭ​​​​​​​​ര​​​​​​​​ണക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യ ലേ​​​​​​​​ബ​​​​​​​​ർ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കേ​​​​​​​​റ്റ ക​​​​​​​​ന​​​​​​​​ത്ത പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​ത്തെ​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ള്ളി​​​​​​​​ൽ ഉ​​​​​​​​ട​​​​​​​​ലെ​​​​​​​​ടു​​​​​​​​ത്ത വി​​​​​​​​മ​​​​​​​​ത​​​​നീ​​​​​​​​ക്ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് പെ​​​​​​​ട്ടെ​​​​​​​​ന്നു ശ​​​​​​​​ക്തി പ്രാ​​​​​​​​പി​​​​​​​​ച്ച് സ്റ്റാ​​​​​​​​ർ​​​​​​​​മ​​​​​​​​റു​​​​​​​​ടെ രാ​​​​​​​​ജി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​ഴി​​തെ​​​​​​​​ളി​​​​​​​​ച്ച​​​​​​​​ത്.

National

ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി തു​ട​രു​ന്നു. മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ണ്ണാ​മ​ലൈ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ക​രു നാ​ഗ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ പു​റ​ത്തു​പോ​ക്കി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട് ബി​ജെ​പി​യി​ല്‍ നി​ന്ന് വീ​ണ്ടും രാ​ജി.

ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​മ​തി വെ​ങ്കി​ടേ​ഷ് ആ​ണ് രാ​ജി​വ​ച്ച​ത്. പ​ദ​വി ഒ​ഴി​ഞ്ഞ​താ​യും പാ​ര്‍​ട്ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും സു​മ​തി വെ​ങ്കി​ടേ​ഷ് എ​ക്‌​സി​ലൂ​ടെ അ​റി​യി​ച്ചു.

ഏ​റെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് എ​ക്‌​സ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ പി​ന്തു​ണ​ച്ചും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ല്‍ ബി​ജെ​പി മു​റ​കെ പി​ടി​ക്കു​ന്ന ദേ​ശീ​യ​ത​യി​ലും ദേ​ശ​സ്നേ​ഹ​ത്തി​ലും രാ​ജ്യ​സേ​വ​ന​ത്തി​ലും ഇ​പ്പോ​ഴും പ്ര​ചോ​ദി​ത​യാ​ണെ​ന്നാ​ണ് സു​മ​തി​യു​ടെ വാ​ക്കു​ക​ള്‍.

അ​ണ്ണാ​മ​ലൈ​ക്കു പി​ന്നാ​ലെ​യു​ള്ള സു​മ​തി വെ​ങ്കി​ടേ​ഷി​ന്‍റെ രാ​ജി ത​മി​ഴ്‌​നാ​ട്ടി​ല്‍ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, എ​ന്താ​ണ് അ​ടു​ത്ത പ​ദ്ധ​തി​യെ​ന്ന് സു​മ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

National

പാർട്ടി പദവികളൊഴിഞ്ഞ് തൃണമൂൽ എംപി കാകോലി ഘോഷ്

കോ​​​​ൽ​​​​ക്ക​​​​ത്ത: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യം നേ​​​​രി​​​​ട്ട തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ഭി​​​​ന്ന​​​​ത രൂ​​​​ക്ഷം. സീ​​​​നി​​​​യ​​​​ർ എം​​​​പി കാ​​​​കോ​​​​ലി ഘോ​​​​ഷ് ദ​​​​സ്തി​​​​ഗ​​​​ർ എ​​​​ല്ലാ പാ​​​​ർ​​​​ട്ടി പ​​​​ദ​​​​വ​​​​ക​​​​ളും രാ​​​​ജി​​​​വ​​​​ച്ചു.

ബ​​​​രാ​​​​സ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് നാ​​​​ലു ത​​​​വ​​​​ണ ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ ദ​​​​സ്തി​​​​ഗ​​​​ർ തൃ​​​​ണ​​​​മൂ​​​​ൽ വ​​​​നി​​​​താ വി​​​​ഭാ​​​​ഗം ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ദ​​​​സ്തി​​​​ഗ​​​​ർ ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​ത്വം രാ​​​​ജി​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്ന് ഇ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ൽ ദ​​​​സ്തി​​​​ഗ​​​​റും ആ​​​​റ് തൃ​​​​ണ​​​​മൂ​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

തൃ​​​​ണ​​​​മൂ​​​​ലി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളെ കാ​​​​കോ​​​​ലി ഘോ​​​​ഷ് ദ​​​​സ്തി​​​​ഗ​​​​ർ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഐ-​​​​പാ​​​​ക് പോ​​​​ലു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ജ്ഞ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ദ​​​​സ്തി​​​​ഗ​​​​ർ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ത്തി​​.

ഇ​​​തി​​​നി​​​ടെ, 20 തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി എം​​​പി സൗ​​​മി​​​ത്ര ഖാ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഖാ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ എം​​​പി സൗ​​​ഗ​​​ത റോ​​​യി പ​​​റ​​​ഞ്ഞു.

National

ഒരു അണ്ണാഡിഎംകെ എംഎൽഎകൂടി രാജിവച്ചു

ചെ​​​ന്നൈ: ഒ​​​രു അ​​​ണ്ണാ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​കൂ​​​ടി ഇ​​​ന്ന​​​ലെ രാ​​​ജി​​​വ​​​ച്ചു. ഇ​​​തോ​​​ടെ രാ​​​ജി​​​വ​​​ച്ച അ​​​ണ്ണാ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി. പാ​​​ർ​​​ട്ടി​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 47ൽ​​​നി​​​ന്ന് 43 ആ​​​യി ചു​​​രു​​​ങ്ങി.

അം​​​ബാ​​​സ​​​മു​​​ദ്രം എം​​​എ​​​ൽ​​​എ എ​​​സ​​​ക്കി സു​​​ബ്ബ​​​യ​​​യാ​​​ണ്ഇ​​​ന്ന​​​ലെ രാ​​​ജി​​​വ​​​ച്ച​​​ത്. സ്പീ​​​ക്ക​​​ർ ജെ.​​​സി.​​​ഡി. പ്ര​​​ഭാ​​​ക​​​റെ ക​​​ണ്ട് രാ​​​ജി​​​ക്ക​​​ത്ത് ന​​​ല്കി.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജി​​​വ​​​ച്ച മൂ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ രാ​​​ജി സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് ഇ​​​ന്ന​​​ലെ എ​​​ട​​​പ്പാ​​​ടി പ​​​ക്ഷം സ്പീ​​​ക്ക​​​റെ ക​​​ണ്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു നാ​​​ലാ​​​മ​​​ത്തെ എം​​​എ​​​ൽ​​​എ​​​യും രാ​​​ജി​​​വ​​​ച്ച​​​ത്. സു​​​ബ​​​യ്യ​​​യു​​​ടെ രാ​​​ജി സ്വീ​​​ക​​​രി​​​ച്ചെ​​​ന്ന് സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

International

യു​എ​സ് നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി തു​ള​സി ഗാ​ബാ​ർ​ഡ് രാ​ജി​വെ​ച്ചു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി തു​ള​സി ഗാ​ബാ​ർ​ഡ് പ​ദ​വി രാ​ജി​വെ​ച്ചു.

ഇ​ന്ന​ലെ ഓ​വ​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഗ​ബാ​ർ​ഡ് രാ​ജി തീ​രു​മാ​നം ട്രം​പി​നെ അ​റി​യി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഭ​ർ​ത്താ​വ് എ​ബ്ര​ഹാ​മി​ന് അ​പൂ​ർ​വ ത​രം ബോ​ണ്‍ കാ​ൻ​സ​ർ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഈ ​സ​മ​യ​ത്ത് പൊ​തു​സേ​വ​ന​ത്തി​ൽ നി​ന്നും മാ​റി നി​ന്നു​കൊ​ണ്ട് ഈ ​പോ​രാ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​യ്ക്കു​വാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗാ​ബാ​ർ​ഡ് ത​ന്‍റെ രാ​ജി​ക്ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, തു​ള​സി ഗാ​ബാ​ർ​ഡി​ന്‍റെ രാ​ജി വൈ​റ്റ് ഹൗ​സ് ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. ട്രം​പി​ന്‍റെ ഓ​ഫീ​സും ഇ​വ​രു​ടെ രാ​ജി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

International

അമേരിക്കയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡർ രാജിവച്ചു

ല​​​ണ്ട​​​ൻ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഡെ​​​പ്യൂ​​​ട്ടി ബ്രി​​​ട്ടീ​​​ഷ് അം​​​ബാ​​​സ​​​ഡ​​​ർ ജ​​​യിം​​​സ് റോ​​​സ്കോ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പ​​​ദ​​​വി​​​യൊ​​​ഴി​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​മോ ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​മോ ഇ​​​തി​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് എം​​​ബ​​​സി​​​യി​​​ൽ 2022 ജൂ​​​ലൈ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണ്.

എ​​​പ്സ്റ്റീ​​​ൻ ബ​​​ന്ധ​​​ത്തി​​​ൽ മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ പീ​​​റ്റ​​​ർ മാ​​​ൻ​​​ഡ​​​ൽ​​​സ​​​ന്‍റെ ക​​​സേ​​​ര തെ​​​റി​​​ച്ച​​​പ്പോ​​​ൾ റോ​​​സ്കോ ബ്രി​​​ട്ടീ​​​ഷ് സ്ഥാ​​​ന​​​പ​​​തി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

International

ലാ​ത്വി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു

റി​​​​ഗ: യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ലാ​​​​ത്വി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​ എ​​​​വി​​​​ക സി​​​​ലി​​​​ന രാ​​​​ജി​​​​വ​​​​ച്ചു.

ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​ക​​​​ക്ഷി​​​​യാ​​​​യ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പ്രോ​​​​ഗ്ര​​​​സീ​​​​വ്സ് പാ​​​​ർ​​​​ട്ടി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ള്ള പി​​​​ന്തു​​​​ണ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് എ​​​​വി​​​​ക രാ​​​​ജി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

യു​​​​ക്രെയ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ ല​​​​ത്വി​​​​യ​​​​ൻ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ആ​​​​ൻ​​​​ഡ്രി​​​​സ് സ്പ്രൂ​​​​ഡ്‌​​​​സി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത് ഭ​​​​ര​​​​ണ​​​​സ​​​​ഖ്യ​​​​ത്തി​​​​ൽ വി​​​​ള്ള​​​​ലു​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

പ്രോ​​​​ഗ്ര​​​​സീ​​​​വ്സ് പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ സ്പ്രു​​​​ഡ്സി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് ഇ​​​​ട​​​​ത് പാ​​​​ർ​​​​ട്ടി പി​​​​ന്തു​​​​ണ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്.

International

സ്റ്റാ​ർ​മ​റു​ടെ ക​സേ​ര​യി​ള​കു​ന്നു; ആ​രോ​ഗ്യ​മ​ന്ത്രി​യും രാ​ജി​വ​ച്ചു

ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്ർ സ്റ്റാ​​​​ർ​​​​മ​​​​റു​​​​ടെ രാ​​​​ജി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മു​​​​റ​​​​വി​​​​ളി​​ മു​​​​റു​​​​കു​​​​ന്നു. സ്റ്റാ​​​​ർ​​​​മ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി​​​​യും രാ​​​​ജി​​​​വ​​​​ച്ചു. ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വെ​​​​സ് സ്ട്രീ​​​​റ്റിം​​​​ഗാ​​​​ണ് രാ​​​​ജി​​​​വ​​​​ച്ച​​​​ത്.

ഇ​​​​തോ​​​​ടെ അ​​​​ഞ്ചു മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണു രാ​​​​ജി​​​​വ​​​​ച്ച​​​​ത്. പ്രാ​​​​ദേ​​​​ശി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ണ്ടാ​​​​യ വ​​​​ൻ​​ തി​​​​രി​​​​ച്ച​​​​ടി​​​​യി​​​​ൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മേ​​​​റ്റെ​​​​ടു​​​​ത്ത് സ്റ്റാ​​​​ർ​​​​മ​​​​ർ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം. സ്റ്റാ​​​​ർമ​​​​ർ രാ​​​​ജി​​​​വ​​​​ച്ചാ​​​​ൽ ആ ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത് സ്ട്രീ​​​​റ്റിം​​​​ഗി​​​​നെ​​​​യാ​​​​ണ്.

സ്റ്റാ​​​​ർ​​​​മ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ത​​​​നി​​​​ക്ക് വി​​​​ശ്വാ​​​​സം ന​​​​ഷ്ട​​​​പ്പെ​​​​ട്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് സ്ട്രീ​​​​റ്റിം​​​​ഗി​​​​ന്‍റെ രാ​​​​ജി. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ 10ന് ​​​​ഡൗ​​​​ണിം​​​​ഗ് സ്ട്രീ​​​​റ്റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു രാ​​​​ജി പ്ര​​​​ഖ്യാ​​​​പ​​​​നം.

Kerala

സണ്ണി തോമസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

ച​ങ്ങ​നാ​ശേ​രി: ട്രി​വാ​ന്‍ഡ്രം സ്പി​ന്നിം​ഗ് മി​ല്‍സ് ചെ​യ​ര്‍മാ​ന്‍ സ​ണ്ണി തോ​മ​സ് ത​ല്‍സ്ഥാ​നം രാ​ജി​വ​ച്ചു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് രാ​ജി.

2022ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​ണ്ണി തോ​മ​സി​നെ ട്രി​വാ​ന്‍ഡ്രം സ്പി​ന്നിം​ഗ് മി​ല്‍സി​ന്‍റെ ചെ​യ​ര്‍മാ​നാ​യി നി​യ​മി​ച്ച​ത്.

രാ​ജി​ക്ക​ത്ത് വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ഇ ​മെ​യി​ലൂ​ടെ അ​യ​ച്ചു. പൊ​തു​മേ​ഖ​ല​യി​ല്‍ ആ​റ് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ട്രി​വാ​ന്‍ഡ്രം സ്പി​ന്നിം​ഗ് മി​ല്‍സി​നെ ലാ​ഭ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ര്‍ഥ്യ​ത്തോ​ടെ സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്ന് സ​ണ്ണി തോ​മ​സ് പ​റ​ഞ്ഞു.

Kerala

സംസ്കൃത സർവകലാശാലാ രജിസ്ട്രാർ രാജിവച്ചു

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​മോ​ത്തി ജോ​ർ​ജ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സാ തോ​മ​സ് മു​മ്പാ​കെ രാ​ജി സ​മ​ർ​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 2024 ലാ​ണ് ര​ജി​സ്ട്രാ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

പു​തി​യ സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി. സി​ൻ​ഡി​ക്ക​റ്റി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ൾ​ക്കു ര​ജി​സ്ട്രാ​റു​ടെ സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ൽ ന​ട​പ​ടി വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

Kerala

പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ​ടി​യി​റ​ക്കം; കി​ഫ്ബി സി​ഇ​ഒ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ കി​ഫ്‌​ബി സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം രാ​ജി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ ​മാ​റി. കി​ഫ്‌​ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി​ക്കാ​ണ് ചു​മ​ത​ല.

സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പ് ബി ​അ​ശോ​ക് ഐ​എ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കി​ഫ്‌​ബി​യെ​യും കെ.​എം. എ​ബ്ര​ഹാ​മി​നെ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യി കി​ഫ്ബി ക​ട​മെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച​ത് കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ ന​ട​പ​ടി​യാ​യി​രു​ന്നു.

അ​തി​ന് കൂ​ട്ട് നി​ൽ​ക്കാ​ത്ത​വ​രെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

98,800 കോ​ടി​യു​ടെ 1230ല​ധി​കം പ​ദ്ധ​തി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ കി​ഫ്ബി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 38,000 കോ​ടി രൂ​പ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​ട്ട​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

Sports

ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​ൽ കൂ​ട്ട​രാ​ജി; ഷ​മ്മി സി​ൽ​വ​യും ഭ​ര​ണ​സ​മി​തി​യും രാ​ജി​വച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഷ​മ്മി സി​ൽ​വ​യും മു​ഴു​വ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബു​ധ​നാ​ഴ്ച കൂ​ട്ട​രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഈ ​നാ​ട​കീ​യ നീ​ക്കം.

ക്രി​ക്ക​റ്റ് ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ൽ പൊ​തു​ജ​ന പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട​ത്. പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ​യ്ക്കും കാ​യി​ക മ​ന്ത്രി സു​നി​ൽ കു​മാ​ര ഗാ​മേ​ജി​നും അം​ഗ​ങ്ങ​ൾ രാ​ജി​ക്ക​ത്ത് കൈ​മാ​റി.

നി​ല​വി​ൽ ബോ​ർ​ഡി​ന്‍റെ ഭ​ര​ണം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു ഇ​ട​ക്കാ​ല ക​മ്മി​റ്റി​യെ നി​യ​മി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2019 മു​ത​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷ​മ്മി സി​ൽ​വ, ഇ​തി​നു​മു​മ്പ് മൂ​ന്ന് ത​വ​ണ എ​തി​രി​ല്ലാ​തെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഈ ​ഭ​ര​ണ​മാ​റ്റം ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​നെ വീ​ണ്ടും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ​വി​ല​ക്കി​ലേ​ക്ക് ന​യി​ക്കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ആ​രാ​ധ​ക​ർ. ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ളി​ൽ സ​ർ​ക്കാ​രു​ക​ൾ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​ത് ഐ​സി​സി നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്.

2023 ന​വം​ബ​റി​ൽ അ​ന്ന​ത്തെ കാ​യി​ക മ​ന്ത്രി ബോ​ർ​ഡ് പി​രി​ച്ചു​വി​ട്ട​പ്പോ​ൾ, ഐ​സി​സി ല​ങ്ക​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ണ്ട​ർ-19 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​സ​രം ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​വു​ക​യും ഫ​ണ്ടിം​ഗ് ത​ട​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യ​ല്ലാ​തെ സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന ഇ​ട​ക്കാ​ല സ​മി​തി​യെ ഐ​സി​സി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ല​ങ്ക​ൻ ക്രി​ക്ക​റ്റ് വീ​ണ്ടും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കും.

International

യുദ്ധത്തർക്കമോ? അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ മേ​ധാ​വി രാ​ജി​വ​ച്ചു

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ നാ​വി​ക​സേ​നാ മേ​ധാ​വി ജോ​ൺ ഫീ​ല​ൻ രാ​ജി​വ​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് രാ​ജി. വൈ​റ്റ് ഹൗ​സി​ൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ ഭി​ന്ന​ത ശ​ക്ത​മാ​യ​താ​ണ് രാ​ജി​ക്കു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ന്ന​ലെ​യാ​ണ് ജോ​ൺ ഫീ​ല​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന​താ​യി പെ​ന്‍റ​ഗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജി​ക്കു വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജോ​ൺ ഫീ​ല​ന് പ​ക​രം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹം​ഗ് കാ​വോ യു​എ​സ് നേ​വി​യു​ടെ ആ​ക്ടിം​ഗ് നേ​വി സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു. ഇ​റേ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഈ ​മാ​റ്റം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ​തും അ​ന്താ​രാഷ്‌ട്ര ത​ല​ത്തി​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തും നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ളാ​ണ്.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തിനു കീ​ഴി​ൽ പ്ര​തി​രോ​ധ വ​കു​പ്പി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന മാ​റ്റ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജ​ന​റ​ൽ റാ​ണ്ടി ജോ​ർ​ജി​നെ മാ​റ്റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നേ​വി സെ​ക്ര​ട്ട​റി​യു​ടെ പ​ടി​യി​റ​ക്കം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഏ​പ്രി​ൽ എ​ട്ടി​ന് വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​റാ​നെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ലാ​ക്കാ​ൻ അ​മേ​രി​ക്ക ന​ട​ത്തി​യ നീ​ക്ക​ങ്ങൾ സ്ഥി​തി പി​ന്നെ​യും വ​ഷ​ളാ​ക്കി​. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും അ​ട​ച്ചു. ഈ ​ന​യ​ത​ന്ത്ര - സൈ​നി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലാ​ണ് യുഎസ് നാ​വി​ക​സേ​ന​യു​ടെ ത​ല​പ്പ​ത്ത് രാ​ജി.

International

ശ്രീലങ്കൻ ഊർജമന്ത്രി കുമാര ജയകോടി രാജിവച്ചു

കൊ​​ളം​​ബോ: സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ക​​ൽ​​ക്ക​​രി ഇ​​റ​​ക്കു​​മ​​തി സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ശ്രീ​​ല​​ങ്ക​​ൻ ഊ​​ർ​​ജ​​മ​​ന്ത്രി കു​​മാ​​ര ജ​​യ​​കോ​​ടി രാ​​ജി​​വ​​ച്ചു.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തെ ജ​​യ​​കോ​​ടി അ​​തി​​ജീ​​വി​​ച്ചി​​രു​​ന്നു. 2024ൽ ​​അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ നാ​​ഷ​​ണ​​ൽ പീ​​പ്പി​​ൾ​​സ് പ​​വ​​ർ (എ​​ൻ​​പി​​പി) സ​​ർ​​ക്കാ​​രി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ രാ​​ജി​​യാ​​ണ് ജ​​യ​​കോ​​ടി​​യു​​ടേ​​ത്.

ഊ​​ർ​​ജ​​മ​​ന്ത്രാ​​ല​​യം സെ​​ക്ര​​ട്ട​​റി ഉ​​ദ​​യം​​ഗ ഹേ​​മ​​പാ​​ല​​യും രാ​​ജി​​വ​​ച്ചെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് അ​​നു​​ര കു​​മാ​​ര ദി​​സ​​നാ​​യ​​കെ​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു.

ക​​ൽ​​ക്ക​​രി ഇ​​റ​​ക്കു​​മ​​തി സം​​ബ​​ന്ധി​​ച്ച് സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണ​​ത്തി​​ന് പ്ര​​ത്യേ​​ക പ്ര​​സി​​ഡ​​ൻ​​ഷ​​ൽ ക​​മ്മീ​​ഷ​​നെ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ചു.

പ​​ക്ഷ​​പാ​​ത​​ര​​ഹി​​ത​​മാ​​യ അ​​ന്വേ​​ഷ​​ണം ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​ണ് മ​​ന്ത്രി​​യും ഊ​​ർ​​ജ സെ​​ക്ര​​ട്ട​​റി​​യും രാ​​ജി​​വ​​ച്ച​​തെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി വി​​ജി​​ത ഹെ​​റാ​​ത്ത് പ​​റ​​ഞ്ഞു. ആ​​റു മാ​​സ​​ത്തി​​ന​​കം ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കും. സ​​ർ​​ക്കാ​​രി​​നു ന​​ഷ്ട​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ജ​​യ​​കോ​​ടി​​യെ പി​​ന്തു​​ണ​​ച്ച് മ​​ന്ത്രി ബി​​മ​​ൽ ര​​ത്നാ​​യ​​ക പ​​റ​​ഞ്ഞു.

താ​​പ​​വൈ​​ദ്യു​​ത നി​​ല​​യ​​ങ്ങ​​ൾ​​ക്കുവേ​​ണ്ടി ക​​ൽ​​ക്ക​​രി ല​​ഭ്യ​​മാ​​ക്കാ​​ൻ 2008ൽ ​​സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ൽ രൂ​​പ​​വ​​ത്ക​​രി​​ച്ച​​താ​​ണ് ല​​ങ്ക കോ​​ൾ ക​​ന്പ​​നി. ഈ ​​ക​​ന്പ​​നി​​യു​​ടെ ക​​ൽ​​ക്ക​​രി ഇ​​റ​​ക്കു​​മ​​തി​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക.

National

നി​തീ​ഷ് കു​മാ​ർ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു

പാ​റ്റ്ന: നി​തീ​ഷ് കുമാ​ർ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ലോ​ക് ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ (റി​ട്ട.) സ​യ്യി​ദ് അ​താ ഹ​സ്‌​നൈ​ന് അ​ദ്ദേ​ഹം രാ​ജി സ​മ​ർ​പ്പി​ച്ചു.

അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന പു​തി​യ സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​തീ​ഷ് ഒ​ഴി​യു​ന്ന​തോ​ടെ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​പ​ദം ബി​ജെ​പി​ക്ക് സ്വ​ന്ത​മാ​കും.

‌ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണു സാ​ധ്യ​ത. കേ​ന്ദ്ര​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്, സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ ല​ഖേ​ന്ദ്ര പാ​സ്വാ​ൻ, ശ്രേ​യ​സി സിം​ഗ് എ​ന്നി​വ​രെ​യും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ജെ​ഡി​യു നേ​താ​വാ​യ നി​തീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

Kerala

ടി.​എ​ൻ. സീ​മ ന​വ​കേ​ര​ളം പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്ഥാ​നം രാ​ജി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടി.​​​എ​​​ൻ. സീ​​​മ ന​​​വ​​​കേ​​​ര​​​ളം ക​​​ർ​​​മ​​​പ​​​ദ്ധ​​​തി കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണചു​​​മ​​​ത​​​ല​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം കൂ​​​ടി​​​യാ​​​യ സീ​​​മ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചു​​​മ​​​ത​​​ല ഒ​​​ഴി​​​ഞ്ഞ​​​ത്.

കോ​​​വ​​​ളം നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ ച്ചുമ​​​ത​​​ല​​​യാ​​​ണ് ടി.​​​എ​​​ൻ. സീ​​​മ​​​യ് ക്കു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ശ​​​ന്പ​​​ളം പ​​​റ്റു​​​ന്ന​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പപ്ര​​​ചാ​​​ര​​​ണച്ചുമ​​​ത​​​ല​​​ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ട​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

District News

എ​സ്.ജ​യ​മോ​ഹ​ൻ കാ​ഷ്യു കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞു


കൊ​ല്ലം: കൊ​ല്ലം അ​സം​ബ്ലി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന എ​സ്. ജ​യ​മോ​ഹ​ൻ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞു.

ധാ​ർ​മി​ക​മാ​യ ബോ​ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങു​മ്പോ​ൾ ആ ​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്നേ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ളൂ. എ​ന്നാ​ൽ യാ​തൊ​രു വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഇ​ട ന​ൽ​ക​രു​തെ​ന്ന മു​ൻ​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചേ​ർ​ന്ന ശേ​ഷ​മാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. പാ​ർ​ട്ടി​യു​ടെ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ർ​പറേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചേ​ർ​ന്ന ശേ​ഷ​മാ​ണ് ജ​യ​മോ​ഹ​ൻ രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. സ്ഥാ​ന​മൊ​ഴി​ഞ്ഞ ചെ​യ​ർ​മാ​ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ൽ ജോ​ൺ മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു. സ്ഥാ​നാ​ർ​ഥി​ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​രാ​ജും സു​നി​ൽ​കു​മാ​റും കൈ​മാ​റി.

International

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​വി​ല്ല; അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ കൗ​ണ്ട​ർ ടെ​റ​റി​സം സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ രാ​ജി​വ​ച്ചു

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ കൗ​ണ്ട​ർ ടെ​റ​റി​സം സെ​ന്‍റ​ർ (എ​ൻ​സി​ടി​സി) ഡ​യ​റ​ക്ട​ർ ജോ​സ​ഫ് കെ​ന്‍റ് രാ​ജി​വ​ച്ചു. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്നും ഇ​റാ​ൻ അ​മേ​രി​ക്ക​യ്ക്ക് ഭീ​ഷ​ണി​യൊ​ന്നും ഉ​യ​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജി​ക്ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് രാ​ജി​വ​യ്‌​ക്കു​ന്ന ഏ​റ്റ​വും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ജോ​സ​ഫ് കെ​ന്‍റ്. ഇ​സ്രാ​യേ​ലി​ന്‍റെ​യും അ​വ​രു​ടെ ശ​ക്ത​മാ​യ ലോ​ബി​യു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​മേ​രി​ക്ക ഈ ​യു​ദ്ധം ആ​രം​ഭി​ച്ച​തെ​ന്ന് കെ​ന്‍റ് ആ​രോ​പി​ച്ചു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​ണ് അ​മേ​രി​ക്ക​യെ മു​ൻ​പ് ഇ​റാ​ഖ് യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​തെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട അ​ത്ത​രം തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ കു​റി​ച്ചു. അ​മേ​രി​ക്ക​യു​ടെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന ഏ​ജ​ൻ​സി​യു​ടെ ത​ല​വ​ൻ ത​ന്നെ ഇ​ത്ത​ര​മൊ​രു നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

Kerala

കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റടക്കം രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നു

കോ​​​ത​​​മം​​​ഗ​​​ലം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​എം ​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി ജോ​​​സ​​​ഫും കോ​​​ത​​​മം​​​ഗ​​​ലം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​​​സി. ​ചെ​​​റി​​​യാ​​​നും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ രാ​​​ജി​​​വ​​​ച്ച് പി.​​​ജെ.​ ജോ​​​സ​​​ഫ് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്കു വ​​​ന്ന നേ​​​താ​​​ക്ക​​​ളെ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബു തെ​​​ക്കും​​​പു​​​റം ഷാ​​​ൾ അ​​​ണി​​​യി​​​ച്ച് സ്വീ​​​ക​​​രി​​​ച്ചു.

ജി​​​ല്ല​​​യി​​​ലെ ഐ​​​ക്യ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ടോ​​​മി ജോ​​​സ​​​ഫും എ​​​ൻ.​​സി.​ ചെ​​​റി​​​യാ​​​നും പ​​​റ​​​ഞ്ഞു.

കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷം വി​​​ക​​​സ​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത നാ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു.​ അ​​​തി​​​ന് മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ഐ​​​ക്യ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യു​​​ടെ എം​​​എ​​​ൽ​​​എ വി​​​ജ​​​യി​​​ച്ചു വ​​​രേ​​​ണ്ട​​​ത് നാ​​​ടി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടി​​​ലാ​​​ണ് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് പു​​​തി​​​യ​​​താ​​​യി വ​​​ന്ന നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ തീ​യ​തി വ​ച്ച് രാ​ജി ക​ത്ത് ന​ൽ​കി.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് സി​പി​ഐ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി.​സി. മു​കു​ന്ദ​നെ പു​റ​ത്താ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ മു​കു​ന്ദ​ന് പ​ക​രം മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ഗീ​താ ഗോ​പി​യു​ടേ​ത് 'പെ​യ്‌​മെ​ന്‍റ് സീ​റ്റ്' എ​ന്ന് വി​മ​ർ​ശി​ച്ച മു​കു​ന്ദ​ൻ, പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ത​ന്നെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ സി.​സി. മു​കു​ന്ദ​നെ പി​ന്തു​ണ​ക്കാ​തെ സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ര്‍​ത്താ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

Kerala

കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവച്ച് ടോമി ജോസഫ്

കൊച്ചി: കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ പ്രാഥമിക അംഗത്വവും എറണാകുളം ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ച് ടോമി ജോസഫ്. തന്നോടൊപ്പമുള്ള വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന തോന്നലാണ് രാജിവെക്കാന്‍ കാരണമെന്നും ഇത് സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റാണ് ഞാൻ. തന്നെ സ്‌നേഹിക്കുന്ന ആരെയും കൂടെ വിളിക്കുന്നില്ലെന്നും ടോമി ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്‍പര്യം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ടി.എ. ഡേവിസും പ്രതികരിച്ചു. സീറ്റ് കച്ചവടം നടത്തി. പിറവം, പെരുമ്പാവൂര്‍ എന്നിവ പേയ്മെന്‍റ് സീറ്റുകളാണ്.

"കൂടിയാലോചന ഇല്ലാതെയാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രതിഷേധം ജോസ് കെ. മാണി അടക്കമുള്ളവരെ അറിയിച്ചിരുന്നു. പക്ഷേ ഇങ്ങനെ പോട്ടെ എന്നായിരുന്നു മറുപടി. ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്‍പര്യം ഇല്ല.'-ഡേവിസ് പറഞ്ഞു.

 

Kerala

എം.കെ. സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു

മലപ്പുറം: എം.കെ. സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്‌ലിംലീഗിൽ നിന്ന് സിപിഎമ്മിലേക്കെത്തിയ കെ.എസ്‌. ഹംസ വഖഫ് ബോർഡിന്‍റെ പുതിയ ചെയർമാനാകും.

മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.

പല ഘടകങ്ങൾ പരിഗണിച്ചാണ് സക്കീറിനെ സ്ഥാനാർഥിയായി പരിഗണിച്ചതെന്നും ഇനി പുനരാലോചന ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Kerala

പ​ത്ത​നം​തി​ട്ട കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; ഡി​സി​സി ജ​ന​. സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ൻ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ​ത്ത​നം​തി​ട്ട കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ൻ രാ​ജി​വ​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി​വ​ച്ച​ത്.

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യും ബാ​ബു ദി​വാ​ക​ര​ൻ അ​റി​യി​ച്ചു. ചി​ല ആ​ളു​ക​ളു​ടെ താ​ല്പ​ര്യ​ത്തി​ന് വേ​ണ്ടി തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും അ​ടൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫി​ന് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ബാ​ബു ദി​വാ​ക​ര​ന്‍റെ ആ​ക്ഷേ​പം. താ​ൻ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ അ​ത് സ​മ്മ​തി​ക്കി​ല്ലെ​ന്നും ബാ​ബു ദി​വാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ആ​ളെ പ​രി​ഗ​ണി​ക്കു​ന്നു, ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ബാ​ബു ദി​വാ​ക​ര​ൻ പ​റ​ഞ്ഞു. അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ല്ല കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​ക്കു​ന്ന​ത്, സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പോ​രാ​യ്മ​ക​ള​ട​ക്കം മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കും, ത​നി​ക്ക് അ​ത്ത​ര​ത്തി​ലൊ​രു വീ​ഴ്ച ക​ണ്ടു​കൊ​ണ്ട് നി​ൽ​ക്കാ​നാ​കി​ല്ല എ​ന്നും ബാ​ബു ദി​വാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

International

ബാഗ്‌ദാദിലെ കൽദായ പാത്രിയാർക്കീസ് സ്ഥാനമൊഴിഞ്ഞു

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ബാ​​​ഗ്ദാ​​​ദി​​​ലെ ക​​​ൽ​​​ദാ​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ക​​​ർ​​​ദി​​​നാ​​​ൾ ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

75 വ​​​യ​​​സ് തി​​​ക​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പേ താ​​​ൻ രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്ന​​​താ​​​യും എ​​​ന്നാ​​​ൽ തു​​​ട​​​രാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ സാ​​​ക്കോ പ​​​റ​​​ഞ്ഞു.

അ​​​ത്യ​​​ന്തം വി​​​ഷ​​​മ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​മാ​​​ണ് 13 വ​​​ർ​​​ഷ​​​ത്തോ​​​ളം താ​​​ൻ ക​​​ർ​​​ദാ​​​യ​​​സ​​​ഭ​​​യെ ന​​​യി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

അ​നു​ന​യ നീ​ക്കം ഫ​ലം ക​ണ്ടി​ല്ല; പാ​ർ​ട്ടി പ​ദ​വി​ക​ൾ രാ​ജി​വ​ച്ച് സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നാ​ട്ടി​ക എം​എ​ല്‍​എ സി.​സി. മു​കു​ന്ദ​ൻ സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. മു​കു​ന്ദ​ൻ നാ​ട്ടി​ക​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സി​പി​ഐ​യി​ൽ നി​ര​വ​ധി പേ​ർ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഗീ​ത ഗോ​പി​യ്ക്കെ​തി​രെ മു​കു​ന്ദ​ൻ വീ​ണ്ടും ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. മ​ക​ൾ​ക്ക് 225 പ​വ​ൻ വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്നാ​ണ് മു​കു​ന്ദ​ന്‍റെ ആ​രോ​പ​ണം. നാ​ട്ടി​ക​യി​ൽ നി​ന്ന് പ​ണം പി​രി​ച്ചു. എ​ന്നാ​ൽ പ​ണം തി​രി​കെ കൊ​ടു​ത്തി​ല്ല. പ​ണം കൊ​ടു​ത്ത​വ​ർ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചെ​ന്നും മു​കു​ന്ദ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ഉ​റ​പ്പി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ക​യി​ൽ ഗീ​താ​ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​ഐ​യി​ല്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പ​ണം പി​രി​ക്കാ​ന്‍ ക​ഴി​വു​ള്ള​ത് കൊ​ണ്ടാ​ണ് ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കാ​ൻ കാ​ര്യ​മെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ ഗീ​താ​ഗോ​പി ഒ​ഴി​ഞ്ഞു​മാ​റി. മു​കു​ന്ദ​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം സി​പി​ഐ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​കു​ന്ദ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഒ​രു​വ​ട്ടം മാ​ത്രം മ​ത്സ​രി​ച്ച ത​ന്നെ ഒ​ഴി​വാ​ക്കി ഗീ​താ​ഗോ​പി​ക്ക് മൂ​ന്നാ​മ​ത് അ​വ​സ​രം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​കു​ന്ദ​ന്റെ ക​ലാ​പം. നാ​ട്ടി​ക​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം കി​ട്ടു​മെ​ന്ന് മു​കു​ന്ദ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വി​ക​സ​ന യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് കു​റ​ച്ചു കാ​ല​മാ​യി മു​കു​ന്ദ​ന്‍ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്നു. ചേ​ര്‍​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​കു​ന്ദ​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ഗീ​താ ഗോ​പി​യെ വീ​ണ്ടും ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള തീ​രു​മാ​നം വ​ന്ന​ത്.

പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മൊ​ന്നി​ച്ച് ഗീ​താ ഗോ​പി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ മു​കു​ന്ദ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം രാ​വി​ലെ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മു​കു​ന്ദ​നെ സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ എ​ഐ​സി​സി​യാ​വും നി​ല​പാ​ടെ​ടു​ക്കു​ക. നേ​ര​ത്തെ ത​ന്നെ നാ​ട്ടി​ക​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​നി​ല്‍ ലാ​ലൂ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സീ​റ്റ് മോ​ഹി​ക​ളെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ സ​മ​യം മു​കു​ന്ദ​നെ സി​പി​ഐ ഇ​പ്പോ​ഴും ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. അ​നു​ന​യ​ത്തി​ന് ജി​ല്ല​യി​ലെ നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

ഷി​ബു ബേ​ബി ജോ​ൺ ആ​ർ​എ​സ്‌​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞു; ഇ​നി ന​യി​ക്കു​ക എ.​എ. അ​സീ​സ്

കൊ​ല്ലം: ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ് ഷി​ബു ബേ​ബി ജോ​ൺ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ ന​യി​ക്കു​ക.

അ​തേ​സ​മ​യം, സീ​റ്റു​ക​ൾ വ​ച്ചു മാ​റു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​നു​മാ​യി ആ​ർ​എ​സ്പി നേ​താ​ക്കാ​ൾ തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ത്തും. ഇ​ടു​ക്കി​യി​ൽ വ​ച്ചാ​ണ് ച​ർ​ച്ച.

ഇ​ര​വി​പു​ര​ത്ത് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് മ​ത്സ​രി​ക്ക​ണം എ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം. സ​ജി ഡി. ​ആ​ന​ന്ദും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഈ ​മാ​സം 24ന് ​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ചേ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. മ​ണ്ഡ​ലം ക​മ്മ​റ്റി​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ കാ​ർ​ത്തി​ക്ക് സ്ഥാ​നാ​ർ​ഥി​യാ​കും.

National

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി; ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി വി​ട്ടു, ബി​ജെ​പി​യി​ൽ ചേ​രും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ ബോ​റ, ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി​യി​ൽ താ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും, രാ​ജി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നു​മാ​ണ് ബോ​റ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

2021 മു​ത​ൽ 25 വ​രെ ആ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബോ​റ​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്. നി​ല​വി​ൽ ഗൗ​ര​വ് ഗോ​ഗോ​യി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ. കോ​ൺ​ഗ്ര​സ് വി​ട്ടെ​ത്തു​ന്ന ഭു​പ​ൻ ബോ​റ​യ്ക്ക് ബി​ജെ​പി​യി​ൽ അ​ർ​ഹി​ക്കു​ന്ന സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

International

എപ്സ്റ്റീന്‍റെ ഒസ്യത്തിൽ പേര്: നോർവീജിയൻ നയതന്ത്രജ്ഞ രാജിവച്ചു

ഓ​​​സ്‌​​​ലോ: ​​​കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു തെ​​​ളി​​​ഞ്ഞ നോ​​​ർ​​​വീ​​​ജി​​​യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ മോ​​​ണ ജൂ​​​ൾ രാ​​​ജി​​​വ​​​ച്ചു.

എ​​​പ്സ്റ്റീ​​​ൻ 2019ൽ ​​​ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ജ​​​യി​​​ലി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ത​​​യാ​​​റാ​​​ക്കി​​​യ ഒ​​സ്യ​​​ത്തി​​​ൽ മോ​​​ണ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും ഒ​​​രു കോ​​​ടി ഡോ​​​ള​​​ർ ന​​​ല്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി വെ​​​ളി​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ൻ കേ​​​സ് രേ​​​ഖ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ജോ​​​ർ​​​ദാ​​​നി​​​ലെ നോ​​​ർ​​​വീ​​​ജി​​​യ​​​ൻ അം​​​ബ​​​സ​​​ഡ​​​ർ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്ന് മോ​​​ണ​​​യെ നീ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി അ​​​വ​​​ർ പ്രഖ്യാപിച്ച​​​ത്. 1990ക​​​ളി​​​ലെ ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ മോ​​​ണ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.

International

കീയർ സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് രാജിവച്ചു

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​ടെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് മോ​​​ർ​​​ഗ​​​ൻ മ​​​ക്സ്വീ​​​നി രാ​​​ജി​​​വ​​​ച്ചു. വി​​​വാ​​​ദ നാ​​​യ​​​ക​​​ൻ ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള പീ​​​റ്റ​​​ർ മ​​​ന്‍ഡൽ​​​സ​​​ണി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് അം​​​ബാ​​​സഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രിലാണ് രാ​​​ജി. 2024ലാ​​​ണ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.

മ​​​ൻഡൽ​​​സ​​​ണി​​​നെ അം​​​ബാ​​​സ​​​ഡ​​​റാ​​​ക്കാ​​​ൻ താ​​​നാ​​​ണ് സ്റ്റാ​​​ർ​​​മ​​​റെ ഉ​​​പ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നും അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്താ​​​ണു രാ​​​ജി​​​യെ​​​ന്നും മോ​​​ർ​​​ഗ​​​ൻ മ​​​ക്സ്വീ​​​നി പ​​​റ​​​ഞ്ഞു. ''പീ​​​റ്റ​​​ർ മ​​​ൻഡൽ​​​സ​​​ണി​​​നെ നി​​​യ​​​മി​​​ച്ച തീ​​​രു​​​മാ​​​നം തെ​​​റ്റാ​​​ണ്. അ​​​യാ​​​ൾ ന​​​മ്മു​​​ടെ പാ​​​ർ​​​ട്ടി​​​ക്കും രാ​​​ജ്യ​​​ത്തി​​​നും ഹാ​​​നി​​​യു​​​ണ്ടാ​​​ക്കി’’-​​​മ​​​ക്സ്വീ​​​നി പ​​​റ​​​ഞ്ഞു.

International

ട്രംപിന്‍റെ വിശ്വസ്തൻ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ പദവി ഒഴിയുന്നു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഫ്ബി​​​ഐ​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​നം വ​​​രു​​​ന്ന ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്ന് ഡാ​​​ൻ ബോ​​​ൺ​​​ജി​​​നോ അ​​​റി​​​യി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യ ബോ​​​ൺ​​​ജി​​​നോ ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് എ​​​ഫ്ബി​​​ഐ​​​യി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മു​​​ന്പ് ചെ​​​യ്തി​​​രു​​​ന്ന പോ​​​ഡ്കാ​​​സ്റ്റ് (ഡി​​​ജി​​​റ്റ​​​ൽ റേ​​​ഡി​​​യോ പ​​​രി​​​പാ​​​ടി) ജോ​​​ലി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​ൻ ബോ​​​ൺ​​​ജി​​​നോ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ച ബോ​​​ൺ​​​ജി​​​നോ പി​​​ന്നീ​​​ട് പോ​​​ഡ്കാ​​​സ്റ്റ​​​റാ​​​യി ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു.

എ​​​ഫ്ബി​​​ഐ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത ബോ​​​ൺ​​​ജി​​​നോ​​​യെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ച ട്രം​​​പി​​​ന്‍റെ ന​​​പ​​​ടി വി​​​മ​​​ർ​​​ശ​​​നവി​​​ധേ​​​യ​​​മാ​​​യി​​​രു​​​ന്നു. എ​​​ഫ്ബി​​​ഐ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന നി​​​യ​​​മ​​​ന​​​ത്തി​​​ൽ പ​​​ര​​​സ്യ​​​മാ​​​യ ഏ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

Kerala

സീ​റ്റി​ല്ല; തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ രാ​ജി​വ​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ നി​മ്മി റ​പ്പാ​യി രാ​ജി​വ​ച്ചു. കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി വ​ച്ച​ത്. ‌‌

എ​ൻ​സി​പി​യി​ൽ ചേ​രു​മെ​ന്നും ഒ​ല്ലൂ​ർ ഡി​വി​ഷ​നി​ൽ എ​ൻ​സി​പി ടി​ക്ക​റ്റി​ൽ മ​ൽ​സ​രി​ക്കു​മെ​ന്നും നി​മ്മി പ​റ​ഞ്ഞു. കു​രി​യ​ച്ചി​റ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു നി​മ്മി റ​പ്പാ​യി.

കോ​ൺ​ഗ്ര​സ് ച​തി​ച്ചു​വെ​ന്നും അ​വ​സാ​ന നി​മി​ഷം വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കാം എ​ന്ന് പ​റ​ഞ്ഞു പ​റ്റി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​നി എ​ൽ​ഡി​എ​ഫി​നൊ​പ്പം മ​ത്സ​രി​ച്ച് കൗ​ൺ​സി​ലി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്നും നി​മ്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദം; ബിബിസിയിൽ രാജി

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സം​ഗം എ​ഡി​റ്റ് ചെ​യ്തെ​ന്ന വി​വാ​ദ​ത്തി​ൽ ബി​ബി​സി​യി​ൽ രാ​ജി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടിം ​ഡേ​വി​യും ന്യൂ​സ് സി​ഇ​ഒ ഡെ​ബോ​റാ ട​ർ​ണ​സും രാ​ജി​വ​ച്ചു.

2021 ജ​നു​വ​രി ആ​റി​ന് വാ​ഷിം​ഗ്ട​ണി​ലെ ക്യാ​പി​റ്റോ​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് ട്രം​പ് ന​ട​ത്തി​യ പ്ര​സം​ഗം എ​ഡി​റ്റ് ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​ത് 'പൂ​ർ​ണ​മാ​യും എ​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്ന്' ഡേ​വി ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു.

ട്രം​പ് ഡോ​ക്യു​മെ​ന്‍റ​റി​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദം 'ബി​ബി​സി​ക്ക് - ഞാ​ൻ സ്നേ​ഹി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ന് - നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന ഒ​രു ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ബി​ബി​സി ന്യൂ​സ് ആ​ൻ​ഡ് ക​റ​ന്‍റ് അ​ഫ​യേ​ഴ്‌​സി​ന്‍റെ സി​ഇ​ഒ എ​ന്ന നി​ല​യി​ൽ, ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്‍റേ​ത് മാ​ത്ര​മാ​ണ്' -ട​ർ​ണ​സ് പ​റ​ഞ്ഞു.

International

വീ​ഴ്ച സ​മ്മ​തി​ച്ച് ലൂ​വ്‌​റ് ഡ​യ​റ​ക്ട​ർ

പാ​​​​രീ​​​​സ്: പാ​​​​രീ​​​​സ് ലൂ​​​​വ്‌​​​​റ് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​മൂ​​​​ല്യ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​വ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വീ​​ഴ്ച സ​​​​മ്മ​​​​തി​​​​ച്ച് മ്യൂ​​​​സി​​​​യം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ലു​​​​വാ​​​​ൻ​​​​സ് ഡെ​​​​സ്  കാ​​​​ർ​​​​സ്. ക​​​​വ​​​​ർ​​​​ച്ച​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് താ​​​​ൻ രാ​​​​ജി​​സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.    

താ​​​​ൻ രാ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​താ​​​​യും സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി  അ​​​​ത് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യും സെ​​​​ന​​​​റ്റ് ക​​​​മ്മി​​​​റ്റി​​​​ക്ക് മു​​​​മ്പാ​​​​കെ ലു​​​​വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു. ലൂ​​​​വ്‌​​​​റി​​​​ൽ വ​​​​ലി​​​​യ സു​​​​ര​​​​ക്ഷാ​​വീ​​​​ഴ്ച​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. അ​​​​തി​​​​ന്‍റെ  ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്നു- അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.  ക​​​​വ​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​ക​​​​ൾ വെ​​​​ളി​​​​വാ​​​​യി.

മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ  കാമ​​​​റ​​​​ക​​​​ളു​​​​ടെ കു​​​​റ​​​​വു​​​​ണ്ടെ​​​​ന്നും ലു​​​​വാ​​​​ൻ​​​​സ് അ​​​​റി​​​​യി​​​​ച്ചു. മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ അ​​​​ലാ​​​​റ​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ൽ മ്യൂ​​​​സി​​​​യ​​​​ത്തി​​​​നു പു​​​​റ​​​​ത്ത്  പൂ​​​​ർ​​​​ണ വീ​​​​ഡി​​​​യോ നി​​​​രീ​​​​ക്ഷ​​​​ണം ഇ​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മീ​​​​പം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് പാ​​​​ർ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നും  അ​​​​വ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

National

ഗു​ജ​റാ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യൊ​ഴി​കെ 16 മ​ന്ത്രി​മാ​രും രാ​ജി​വ​ച്ചു; മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന വെ​ള്ളി​യാ​ഴ്ച

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഭു​പേ​ന്ദ്ര പ​ട്ടേ​ൽ ഒ​ഴി​കെ​യു​ള്ള 16 മ​ന്ത്രി​മാ​രും രാ​ജി​വ​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭാ പു​നഃസം​ഘ​ട​ന​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച​ത്.

എ​ല്ലാ മ​ന്ത്രി​മാ​രു​ടേ​യും രാ​ജി മു​ഖ്യ​മ​ന്ത്രി ഭു​പേ​ന്ദ്ര പ​ട്ടേ​ൽ സ്വീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ട​ൻ​ത​ന്നെ പു​തി​യ മ​ന്ത്രി​സ​ഭ​രൂ​പീ​ക​രി​ക്കു​മെ​ന്നും ഇ​തി​ന് മു​ന്നോ​ടി​യാ​യി ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​തി​നെ മു​ഖ്യ​മ​ന്ത്രി കാ​ണു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

പു​തി​യ മ​ന്ത്രി​സ​ഭ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​ഗാ​ന്ധി​ന​ഗ​റി​ലെ മ​ഹാ​ത്മാ മ​ന്ദി​റി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ്ദയുടെയും സാ​ന്നി​ധ്യ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നും 2027ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ന്നോ​ടി​യാ​യാ​ണ് മ​ന്ത്രി​സ​ഭ​യാ​കെ ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​ത്.

16 അം​ഗ​ങ്ങ​ളു​ള്ള നി​ല​വി​ലെ ഗു​ജ​റാ​ത്ത് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 26 ആ​ക്കി​യേ​ക്കും. 182 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ൽ 27 മ​ന്ത്രി​മാ​ർ വ​രെ ആ​കാം.

Latest News

Corehub Up