x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാഗ്‌ദാദിലെ കൽദായ പാത്രിയാർക്കീസ് സ്ഥാനമൊഴിഞ്ഞു


Published: March 11, 2026 01:44 AM IST | Updated: March 11, 2026 01:44 AM IST

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ബാ​​​ഗ്ദാ​​​ദി​​​ലെ ക​​​ൽ​​​ദാ​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ക​​​ർ​​​ദി​​​നാ​​​ൾ ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.

75 വ​​​യ​​​സ് തി​​​ക​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പേ താ​​​ൻ രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്ന​​​താ​​​യും എ​​​ന്നാ​​​ൽ തു​​​ട​​​രാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ സാ​​​ക്കോ പ​​​റ​​​ഞ്ഞു.

അ​​​ത്യ​​​ന്തം വി​​​ഷ​​​മ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​മാ​​​ണ് 13 വ​​​ർ​​​ഷ​​​ത്തോ​​​ളം താ​​​ൻ ക​​​ർ​​​ദാ​​​യ​​​സ​​​ഭ​​​യെ ന​​​യി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Chaldean Patriarch Baghdad resigns

Recent News

Corehub Up