Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CIBILScore

സിബില്‍ സ്‌കോര്‍ കുറവെങ്കിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

കൊ​​​ച്ചി: സ​​​ഹ അ​​​പേ​​​ക്ഷ​​​ക​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ക്രെ​​​ഡി​​​റ്റ് സ്‌​​​കോ​​​ര്‍ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ല്‍ മ​​​ക്ക​​​ള്‍ക്ക് ബാ​​​ങ്കു​​​ക​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​വാ​​​യ്പ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

2005ലെ ​​​ക്രെ​​​ഡി​​​റ്റ് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ക​​​മ്പ​​​നീ​​​സ് (റ​​​ഗു​​​ലേ​​​ഷ​​​ന്‍) ആ​​​ക്ടി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​വാ​​​യ്പ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ന്മേ​​​ല്‍ സ​​​ഹ വാ​​​യ്പ​​​ക്കാ​​​ര​​​ന്‍റെ ക്രെ​​​ഡി​​​റ്റ് സ്‌​​​കോ​​​റോ ക്രെ​​​ഡി​​​റ്റ് റി​​​പ്പോ​​​ര്‍ട്ടോ പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്ന് പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് എം.​​​എ. അ​​​ബ്‌​​​ദു​​​ൾ ഹ​​​ക്കീം വ്യ​​​ക്ത​​​മാ​​​ക്കി.

മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ സി​​​ബി​​​ല്‍ സ്‌​​​കോ​​​ര്‍ കു​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ബാ​​​ങ്കു​​​ക​​​ള്‍ വാ​​​യ്പ നി​​​ഷേ​​​ധി​​​ച്ച​​​തു ചോ​​​ദ്യം ചെ​​​യ്ത് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ർ​​​ജി​​​ക​​​ള്‍ ത​​​ള്ളി​​​യാ​​​ണ് കോ​​​ട​​​തി​​​നി​​​രീ​​​ക്ഷ​​​ണം. വാ​​​യ്പാ​​​തി​​​രി​​​ച്ച​​​ട​​​വി​​​ല്‍ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യാ​​​ല്‍ ബാ​​​ങ്കു​​​ക​​​ള്‍ക്ക് ഗാ​​​ര​​​ന്‍റി ന​​​ല്‍കു​​​ന്ന വി​​​ധ​​​മാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് ഗാ​​​ര​​​ന്‍റി ഫ​​​ണ്ട് ഫോ​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ ലോ​​​ണ്‍ സ്‌​​​കീം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തി​​​ല്‍ വാ​​​യ്പാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ള​​​വ് നി​​​ര്‍ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല.

വാ​​​യ്പ​​​യ്ക്കു ബാ​​​ങ്കു​​​ക​​​ള്‍ക്ക് ത​​​ന​​​താ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ നി​​​ശ്ച​​​യി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ക്രെ​​​ഡി​​​റ്റ് സ്‌​​​കോ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് സ്വാ​​​ഭാ​​​വി​​​ക​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ​​​വാ​​​യ്പ ഒ​​​രു അ​​​വ​​​കാ​​​ശ​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കാ​​​നാ​​​കി​​​ല്ല.

ബാ​​​ങ്കു​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള സ്‌​​​കീ​​​മു​​​ക​​​ള്‍ക്കും സ​​​ര്‍ക്കു​​​ല​​​റു​​​ക​​​ള്‍ക്കും വി​​​ധേ​​​യ​​​മാ​​​യി മാ​​​ത്ര​​​മേ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കൂ. വാ​​​യ്പാ​​​ന​​​യം ഹ​​​ർ​​​ജി​​​ക്കാ​​​ര്‍ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബാ​​​ങ്കു​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, നി​​​ല​​​വി​​​ല്‍ വാ​​​യ്പ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ മി​​​ക​​​ച്ച ക്രെ​​​ഡി​​​റ്റ് സ്‌​​​കോ​​​റു​​​ള്ള മ​​​റ്റൊ​​​രാ​​​ളെ സ​​​ഹ അ​​​പേ​​​ക്ഷ​​​ക​​​നാ​​​യി ഉ​​​ള്‍പ്പെ​​​ടു​​​ത്തി ന​​​ല്‍കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ള്‍ ബാ​​​ങ്കു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Latest News

Corehub Up