Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic

കാത്തലിക് എൻജി. കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷൻ: ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍ഗീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി

കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍ഗീ​​​സ് (മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍ (ആ​​​ല്‍ബ​​​ര്‍ട്ടൈ​​​ന്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, കൊ​​​ച്ചി) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്- ഫാ. ​​​ജയിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട് (വി​​​മ​​​ല്‍ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, ചെ​​​മ്പേ​​​രി, ക​​​ണ്ണൂ​​​ര്‍), ട്ര​​​ഷ​​​റ​​​ർ- ഫാ. ​​​റോ​​​യി വ​​​ട​​​ക്ക​​​ന്‍ (ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, തൃ​​​ശൂ​​​ര്‍), ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി- ഫാ.​​​ഡോ. പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി (രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, കൊ​​​ച്ചി).
എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ- മോ​​​ണ്‍. ഡോ. ​​​ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ല്‍ (സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, ചൂ​​​ണ്ട​​​ച്ചേ​​​രി, പാ​​​ലാ), മോ​​​ണ്‍. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ (വി​​​ശ്വ​​​ജ്യോ​​​തി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, മൂ​​​വാ​​​റ്റു​​​പു​​​ഴ), ഫാ. ​​​ഡേ​​​വി​​​ഡ് നെ​​​റ്റി​​​ക്കാ​​​ട​​​ന്‍ (ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, തൃ​​​ശൂ​​​ര്‍), ഫാ. ​​​ബോ​​​ബി അ​​​ല​​​ക്‌​​​സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍ (അ​​​മ​​​ല്‍ജ്യോ​​​തി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യ​​​ക്ക​​​ര സി​​​എം​​​ഐ (ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), ഫാ. ​​​ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത് (സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), ഫാ. ​​​തോ​​​മ​​​സ് ചൂ​​​ള​​​പ്പ​​​റ​​​മ്പി​​​ല്‍ സി​​​എം​​​ഐ (കാ​​​ര്‍മ​​​ല്‍ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, ആ​​​ല​​​പ്പു​​​ഴ), ഫാ. ​​​ബി​​​ജോ​​​യ് അ​​​റ​​​യ്ക്ക​​​ല്‍ (ലൂ​​​ര്‍ദ് മാ​​​താ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഫാ. ​​​എ.ആ​​​ര്‍. ജോ​​​ണ്‍ (മ​​​രി​​​യ​​​ന്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ക​​​ഴ​​​ക്കൂ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഫാ. ​​​ബെ​​​ഞ്ച​​​മി​​​ന്‍ പ​​​ള്ളി​​​യാ​​​ടി​​​യി​​​ല്‍ (ബി​​​ഷ​​​പ് ജെ​​​റോം ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട്, കൊ​​​ല്ലം).

ഫാ. ​​​ഡോ.​​​ റോ​​​യി പ​​​ഴേ​​​പ​​​റ​​​മ്പി​​​ല്‍ ക​​​ണ്‍വീ​​​ന​​​റാ​​​യും ഫാ.​​​ഡോ. ജയിം​​​സ് മം​​​ഗ​​​ല​​​ത്ത്, ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യ​​​ക്ക​​​ര, ഫാ. ​​​ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത് എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യും ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജ് ക​​​ണ്‍സ​​​ള്‍ട്ടേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി​​​ക്കും രൂ​​​പംന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

“സ്വ​​​യം​​​ഭ​​​ര​​​ണ പ​​​ദ​​​വി​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ സ്വാ​​​ത​​​ന്ത്ര്യം
ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം”

രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​ശ​​​സ്ത യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​വീ​​​ന കോ​​​ഴ്‌​​​സു​​​ക​​​ള്‍, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ല്‍ സം​​​രം​​​ഭ​​​ങ്ങ​​​ള്‍, സ്‌​​​കി​​​ല്‍ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍, സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കു​​​മെ​​​ന്ന് എ​​​ക്‌​​​സി​​​കൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഈ​​​ടു​​​റ്റ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ കാ​​​ല​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്‍ക​​​ണ​​​മെ​​​ന്നും യു​​​ജി​​​സി ആ​​​ക്ട് പ്ര​​​കാ​​​രം സ്വ​​​യം​​​ഭ​​​ര​​​ണ പ​​​ദ​​​വി ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ഡ്മി​​​ഷ​​​നും അ​​​ക്കാ​​​ദ​​​മി​​​ക് ത​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ സ്വാ​​​ത​​​ന്ത്ര്യ​​​വും സ​​​ര്‍ക്കാ​​​രും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകളുടെ വേദശാസ്ത്ര കമ്മീഷന്‍ യോഗം ചേര്‍ന്നു

കോ​ട്ട​യം: ക​ത്തോ​ലി​ക്ക​സ​ഭ​യും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌ട്ര വേ​ദ​ശാ​സ്ത്ര ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​ര്‍ന്നു.

ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ഫാ. ​ഹ​യ​സി​ന്ത് ഡെ​സ്റ്റി​വി​ലെ, ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ബി​ഷ​പ് ഡോ. ​സെ​ല്‍വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍, റ​വ.​ ഡോ. അ​ഗ​സ്റ്റി​ന്‍ ക​ടേ​പ്പ​റ​മ്പി​ല്‍, റ​വ.​ ഡോ. ഫി​ലി​പ്പ് നെ​ല്‍പ്പു​ര​പ്പ​റ​മ്പി​ല്‍, റ​വ.​ ഡോ. ജേ​ക്ക​ബ് തെ​ക്കേ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ക​ത്തോ​ലി​ക്കാ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​മെ​ത്രി​യോ​സ്, ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ്, ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ബ​ര്‍ന്ന​ബാ​സ്, റ​വ.​ ഡോ. ജോ​സ് ജോ​ണ്‍, റ​വ.​ ഡോ. മാ​ത്യു വ​ര്‍ഗീ​സ്, റ​വ.​ ഡോ. കോ​ശി വൈ​ദ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യും അം​ഗ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​ഖ്യാ വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ 1700-ാം വാ​ര്‍ഷി​ക ഭാ​ഗ​മാ​യി വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ ത​ല​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്തു. കാ​ലം​ചെ​യ്ത ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യ്ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ള​ര്‍പ്പി​ച്ചു. ലെ​യോ പതിനാലാമൻ മാർപാ​പ്പ​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

District News

നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യ്ക്ക് പു​തി​യ മൂന്ന് മോ​ൺ​സി​ഞ്ഞോ​ർ​മാർ

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ല​ത്തീ​ന്‍ രൂ​പ​ത​യി​ല്‍ മൂ​ന്ന് വൈ​ദി​ക​രെ ബി​ഷ​പ് ഡോ. ​ഡി. സെ​ല്‍​വ​രാ​ജ​ന്‍ മോ​ണ്‍​സി​ഞ്ഞോ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി.നെ​യ്യാ​റ്റി​ൻ​ക​ര മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​റാ​യി​രു​ന്ന റ​വ.ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍, രൂ​പ​ത​യു​ടെ ചാ​ന്‍​സി​ല​റാ​യി​രു​ന്ന റ​വ. ഡോ. ​ജോ​സ് റാ​ഫേ​ല്‍, വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷാ സ​മി​തി ഡ​യ​റ​ക്ട​റാ​യി​രു​ന്ന റ​വ. ഡോ.​ജോ​ണി കെ. ​ലോ​റ​ന്‍​സ് എ​ന്നി​വ​രാ​ണ് പു​തി​യ മോ​ണ്‍​സി​ഞ്ഞോ​ര്‍​മാ​ര്‍.

മോ​ണ്‍​സി​ഞ്ഞോ​ര്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ട രൂ​പ​ത​യു​ടെ മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​റാ​യി​രു​ന്ന റ​വ. ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റ​ലാ​വും. ചെ​ട്ടി​ക്കു​ന്ന് തി​രു​ഹൃ​ദ​യ ദേ​വാ​ല​യാം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം. നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ന്‍ കോ-​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്ന വി​തു​ര ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് ദേവാ​ല​യാം​ഗ​മാ​യ മോ​ണ്‍. റൂ​ഫ​സ് പ​യ​സ് ലി​ന്‍ ആ​ണ് പു​തി​യ ശു​ശ്രൂ​ഷ കോ- ​ഓ​ഡി​നേ​റ്റ​ര്‍.

പാ​ല​പ്പൂ​ർ വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേവാ​ല​യാം​ഗ​മാ​യ റ​വ.​ഡോ.​ജോ​ണി കെ. ​ലോ​റ​ന്‍​സി​നെ​യാ​ണ് രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​ർ​പ്പ​റേ​റ്റ് സ്കൂ​ളു​ക​ളു​ടെ​യും മാ​നേ​ജ​ര്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​ത്. രൂ​പ​ത​യു​ടെ ചാ​ന്‍​സി​ല​റാ​യി​രു​ന്ന വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേവാ​ല​യാം​ഗ​മാ​യ റ​വ. ഡോ.​ജോ​സ് റാ​ഫേ​ലാ​ണ് പു​തി​യ ജൂ​ഡി​ഷ്യ​ല്‍ വി​കാ​റും നെ​ടു​മ​ങ്ങാ​ട് റീ​ജ​ന്‍-​കോ ഓ​ഡി​നേ​റ്റ​റും. രൂ​പ​ത​യു​ടെ പു​തി​യ ചാ​ന്‍​സി​ല​റാ​യി ഫാ. ​അ​നു​രാ​ജ് നി​യ​മി​ത​നാ​യി. ഡോ.​അ​ലോ​ഷ്യ​സ് സ​ത്യ​നേ​ശ​നാ​ണ് പു​തി​യ സെ​മി​നാ​രി റെ​ക്ട​ര്‍.

Leader Page

മാർ വള്ളോപ്പിള്ളിക്ക് അർഹിക്കുന്ന ആദരം

രാ​ജ‍്യ​ത്താ​ദ‍്യ​മാ​യി ഒ​രു ക​ത്തോ​ലി​ക്കാ ബി​ഷ​പ്പി​ന് സ​ർ​ക്കാ​രി​ന്‍റെ സ്മാ​ര​കം ഉ​യ​ർ​ന്നി​രി​ക്കു​ന്നു. ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ‍്യ​ൻ വ​ള്ളോ​പ്പി​ള്ളി​ക്കാ​ണ് കേ​ര​ള സ​ർ​ക്കാ​ർ മ‍്യൂ​സി​യം ഒ​രു​ക്കി സ്മാ​ര​കം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, രാ​ഷ്‌​ട്രീ​യ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​രും​ത​ല​മു​റ​യ്ക്കു കൈ​മാ​റു​ന്ന​തി​നു​മാ​യി ത​യാ​റാ​ക്കി​യ കു​ടി​യേ​റ്റ മ‍്യൂ​സി​യ​മാ​ണ് ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​കം.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ ചെ​മ്പ​ന്തൊ​ട്ടി​യി​ൽ കേ​ര​ള പു​രാ​വ​സ്തു വ​കു​പ്പ് നി​ർ​മി​ച്ച ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​കം കു​ടി​യേ​റ്റ മ‍്യൂ​സി​യം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഇ​ട​വ​ക ല​ഭ്യ​മാ​ക്കി​യ ഒ​രേ​ക്ക​റി​ലാ​ണ് 2.6 കോ​ടി മു​ട​ക്കി സ​ർ​ക്കാ​ർ മ‍്യൂ​സി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഐ​ക‍്യ​കേ​ര​ള​ത്തി​ന് ഊ​ടും പാ​വും നെ​യ്യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു മ​ല​ബാ​ർ കു​ടി​യേ​റ്റം. അ​തി​സാ​ഹ​സി​ക​മാ​യി കു​ടി​യേ​റ്റ​ജ​ന​ത മ​ല​ബാ​റി​നെ പു​ന​ർ​നി​ർ​മി​ച്ചു. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ നേ​താ​വും നാ​യ​ക​നും ഉ​പ​ദേ​ശ​ക​നും ശു​ശ്രൂ​ഷ​ക​നു​മാ​യി അ​വ​രോ​ടൊ​പ്പം നി​ല​കൊ​ണ്ട മാ​ർ സെ​ബാ​സ്റ്റ‍്യ​ൻ വ​ള്ളോ​പ്പി​ള്ളി എ​ന്തു​കൊ​ണ്ടും ഇ​ത്ത​ര​മൊ​രു സ്മാ​ര​ക​ത്തി​ന് അ​ർ​ഹ​നാ​ണ്. ത​ല​ശേ​രി രൂ​പ​ത​ത​ന്നെ ഈ ​കു​ടി​യേ​റ്റ​ത്തി​ന്‍റെ സ​ദ്ഫ​ല​മാ​ണ്.

മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ലും വ​ള​ർ​ച്ച​യി​ലും ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ​ങ്ക് ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. സ​ർ​വ​രാ​ലും ആ​ദ​രി​ക്ക​പ്പെ​ട്ടി​രു​ന്ന മാ​ർ വ​ള്ളോ​പ്പി​ള്ളി കേ​ര​ള​ത്തി​ലെ മ​ദ‍്യ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​കൂ​ടി​യാ​യി​രു​ന്നു. 2015ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന കെ.​സി. ജോ​സ​ഫാ​ണ് മ‍്യൂ​സി​യ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫും മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ‍്യൂ​സി​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ മു​ഖ‍്യ​പ​ങ്കു​വ​ഹി​ച്ചു.

Latest News

Corehub Up