x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്‌​​​മെ​​​ന്‍റിന് പുതിയ നേതൃത്വം


Published: February 27, 2026 03:44 AM IST | Updated: February 27, 2026 03:44 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യ മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്‌​​​മെ​​​ന്‍റ് സ​​​ഭാ​​​ത​​​ല സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കോ​​​വ​​​ളം സ്പാ​​​ര്‍​ക് പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന വാ​​​ര്‍​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ക്രി​​​സ്റ്റി വ​​​ര്‍​ഗീ​​​സ് (ബ​​​ത്തേ​​​രി), ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​ജോ സി. ​​​ജോ​​​സ​​​ഫ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

യോ​​​ഗ​​​ത്തി​​​ല്‍ സ​​​ഭാ​​​ത​​​ല യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹോ​​​നോ​​​ന്‍ മാ​​​ര്‍ അ​​​ല​​​ക്‌​​​സി​​​യോ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​തോ​​​മ​​​സ് ക​​​യ്യാ​​​ല​​​യ്ക്ക​​​ല്‍, സ​​​ഭാ​​​ത​​​ല ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​പ്ര​​​ഭീ​​​ഷ് ജോ​​​ര്‍​ജ്, മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​നു ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​മ്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍: ജി​​​ജോ ഇ​​​മ്മാ​​​നു​​​വേ​​​ല്‍ (പാ​​​റ​​​ശാ​​​ല), ജെ​​​ര്‍​ലി​​​ന്‍ ജോ​​​ണ്‍​സ​​​ണ്‍ (പൂ​​​ന-​​​ഖ​​​ഡ്കി), ബെ​​​ന്‍​സ​​​ന്‍ ബാ​​​ബു (മൂ​​​വാ​​​റ്റു​​​പു​​​ഴ)-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പ്രി​​​ന്‍​സ് റെ​​​ജി (പ​​​ത്ത​​​നം​​​തി​​​ട്ട)-​​​ട്ര​​​ഷ​​​റ​​​ർ, ജോ​​​ബി​​​ന്‍ ജി. ​​​ജോ​​​ണ്‍ (മാ​​​വേ​​​ലി​​​ക്ക​​​ര), സി​​​ജോ ജോ​​​സ് (പു​​​ത്തൂ​​​ര്‍) ജോ​​​സ് മി​​​ല്‍​ട്ട​​​ന്‍ (മാ​​​ര്‍​ത്താ​​​ണ്ഡം) -​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഗി​​​ഫ്റ്റി അ​​​ന്ന ജോ​​​ര്‍​ജ് (ഡ​​​ല്‍​ഹി-​​​ഗു​​​ഡ്ഗാ​​​വ്), സ​​​ന​​​ല്‍ സാം (​​​തി​​​രു​​​വ​​​ല്ല) -സി​​​ന്‍​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : Malankara New leadership Catholic Youth Movement

Recent News

Corehub Up