Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ceiling

കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു; ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണ് ര​ണ്ട് യാ​ത്ര​ക്കാ​രു​ടെ ത​ല​യ്ക്ക് പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ജി​പ്സം സീ​ലിം​ഗ് ഇ​ള​കി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​യാ​ത്ര​ക്കാ​രു​ടെ ത​ല​യി​ൽ ചെ​റി​യ മു​റി​വ് മാ​ത്ര​മാ​ണു​ള്ള​ത്. 2021ൽ ​മ​ദ്രാ​സ് ഐ​ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​ന് അ​ട​ക്കം ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ ആ​യ​ത് കൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

Latest News

Corehub Up