Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess Champion

എ. ​തീ​ർ​ഥ സം​സ്ഥാ​ന വ​നി​താ ചെ​സ് ചാ​ന്പ്യ​ൻ

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന വ​​​നി​​​താ ചെ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി എ. ​​​തീ​​​ർ​​​ഥ കി​​​രീ​​​ടം ചൂ​​​ടി. മ​​​ഞ്ജു മ​​​ഹേ​​​ഷ് (കോ​​​ഴി​​​ക്കോ​​​ട്), ന​​​ന്ദ​​​ന മൂ​​​ക്കേ​​​ത്ത് (എ​​​റ​​​ണാ​​​കു​​​ളം), നീ​​​ര ആ​​​ൻ രാ​​​ജ​​​ൻ (കോ​​​ട്ട​​​യം) എ​​​ന്നി​​​വ​​​ർ ര​​​ണ്ടു​​​ മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ​​​യു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ആ​​​ദ്യ നാ​​​ലു സ്ഥാ​​​ന​​​ക്കാ​​​ർ ദേ​​​ശീ​​​യ വ​​​നി​​​ത ചെ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും. വേ​​​ദ ര​​​വീ​​​ന്ദ്ര​​​ൻ (ക​​​ണ്ണൂ​​​ർ), ഹ​​​ണി ശ്രീ​​​ചി​​​ത്ര (കൊ​​​ല്ലം) എ​​​ന്നി​​​വ​​​ർ അ​​​ഞ്ചും ആ​​​റും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി.

Latest News

Corehub Up