x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​നി​യ​ൽ അ​ജി​ഷ് സം​സ്ഥാ​ന അ​ണ്ട​ർ-17 ചെ​സ് ചാ​മ്പ്യ​ൻ

വെബ് ഡെസ്ക്
Published: July 29, 2026 11:47 PM IST | Updated: July 29, 2026 11:47 PM IST

ഡാ​നി​യ​ൽ അ​ജി​ഷ്

മ​ങ്കൊ​മ്പ്: നി​ല​മ്പൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന അ​ണ്ട​ർ-17 ഓ​പ്പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഡാ​നി​യ​ൽ അ​ജി​ഷ് ചാ​മ്പ്യ​നാ​യി. ഇ​തോ​ടെ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ ആ​റു വ​രെ ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ർ -17 ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ഡാ​നി​യ​ൽ യോ​ഗ്യ​ത നേ​ടി. ഏ​റ്റു​മാ​നൂ​ർ എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​അ​ജി​ഷ് ജോ​ണി​ന്‍റെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​നീ​നു എ. ​ജോ​ർ​ജി​ന്‍റെ​യും മ​ക​നാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജോ​ർ​ജി​യ​യി​ൽ ന​ട​ന്ന ഫി​ഡെ ലോ​ക​ക​പ്പ് അ​ണ്ട​ർ-12 ഓ​പ്പ​ൺ ചെ​സ് വി​ഭാ​ഗ​ത്തി​ൽ ഡാ​നി​യ​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 2025 ഡി​സം​ബ​റി​ൽ ഗോ​ഹ​ട്ടി​യി​ൽ ന​ട​ന്ന ദേ​ശീ​യ സ്‌​കൂ​ൾ അ​ണ്ട​ർ-13 ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​വും ഡാ​നി​യ​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Tags : Chess Champion NattuVishasham DistrictNews

Recent News

Corehub Up