x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​ന്നു; ഇ​ന്നും നാ​ളെ​യും മ​ഴ​യ്ക്കു സാ​ധ്യ​ത

വെബ് ഡെസ്ക്
Published: November 2, 2026 07:20 AM IST | Updated: November 2, 2026 07:20 AM IST

കോ​യ​മ്പത്തൂർ: ക​ഴി​ഞ്ഞ​യാ​ഴ്ച ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ൽ വീ​ണ്ടും വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ കോ​യ​മ്പത്തൂർ ജി​ല്ല​യി​ൽ ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് വെ​റും മൂ​ന്നു മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ്. ശ​രാ​ശ​രി മ​ഴ 0.13 മി​ല്ലി​മീ​റ്റ​റാ​യി​രു​ന്നു.

മേ​ട്ടു​പ്പാ​ള​യ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ ര​ണ്ടു മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. തൊ​ണ്ടാ​മു​ത്തൂ​രി​ൽ ഒ​രു മി​ല്ലി​മീ​റ്റ​ർ മ​ഴ​യും രേ​ഖ​പ്പെ​ടു​ത്തി. കോ​യ​മ്പൂ​ർ ന​ഗ​രം, സു​ളൂ​ർ, പേ​രൂ​ർ, പൊ​ള്ളാ​ച്ചി, വാ​ൽ​പാ​റ, ആ​ന​മ​ലൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചി​ല്ല.

അ​തേ​സ​മ​യം, ഇ​ന്നും നാ​ളെ​യും കോ​യ​മ്പത്തൂരി​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും മി​ത​മാ​യ മ​ഴ​യ്ക്കോ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കോ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

നീ​ല​ഗി​രി ജി​ല്ല​യി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. നാ​ളെ നീ​ല​ഗി​രി​യി​ൽ ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പും തു​ട​രു​ന്നു​ണ്ട്.

Tags :

Recent News

Corehub Up