x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ട്ടി​പ്പാ​ളി​ൽ ബൈ​ക്കും ടെ​ന്പോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 2, 2026 07:25 AM IST | Updated: November 2, 2026 07:25 AM IST

പ​റ​പ്പൂ​ക്ക​ര തൊ​ട്ടി​പ്പാ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക്.

പ​റ​പ്പൂ​ക്ക​ര: തൊ​ട്ടി​പ്പാ​ൾ ക​നാ​ൽ സ്റ്റോ​പ്പി​നു സ​മീ​പം ബൈ​ക്കും മി​നി ടെ​ന്പോ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ നെ​ടു​ന്പാ​ൾ സ്വ​ദേ​ശി​ക​ളെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. തൊ​ട്ടി​പ്പാ​ൾ പ​ള്ളം ക​നാ​ൽ സ്റ്റോ​പ്പി​നു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് തൊ​ട്ടി​പ്പാ​ൾ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ടെ​ന്പോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags :

Recent News

Corehub Up