Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Farmer

Wayanad

കു​ട്ടി​ക്ക​ര്‍​ഷ​ക​നെ ആ​ദ​രി​ച്ചു

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 2025-2026 വ​ര്‍​ഷ​ത്തെ കു​ട്ടി​ക​ര്‍​ഷ​ക​നാ​യി തെ​ര​ത്തെ​ടു​ത്ത ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി സി.​പി. സ്മി​തി​നെ സ്‌​കൂ​ളി​ല്‍ ആ​ദ​രി​ച്ചു.

ഹെ​ഡ് മാ​സ്റ്റ​ര്‍ എ.​ടി. ഷാ​ജി പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​ക​ളാ​ണ് സ്മി​തി​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. ത​ക്കാ​ളി, പ​യ​ര്‍, വെ​ണ്ട, ക​ക്കി​രി, മ​ത്ത​ന്‍ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി വി​ള​ഞ്ഞു നി​ല്‍​ക്കു​ന്നു. മ​ര​ക്ക​ട​വ് സ്മി​തി​ന്‍റെ കൃ​ഷി​ക്ക് എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ല്‍​കി അ​ച്ച​ന്‍ പ്ര​സാ​ദും കൂ​ടെ​യു​ണ്ട്. സ്മി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ അ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. അ​ധ്യാ​പ​ക​രാ​യ എം.​എം. ആ​ന്‍റ​ണി, ഷി​നി ജോ​ര്‍​ജ്, ടെ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ജി​ന്‍​സി മാ​ത്യു, സി​സ്റ്റ​ര്‍ ജി​ഷ, സി​സ്റ്റ​ര്‍ സൗ​മ്യ, എം.​ടി. ബി​നു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up