Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commemoration

Middle East and Gulf

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച

 

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) കു​വൈ​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും സാം​സ്കാ​രി​ക പ്ര​തി​ഭ​യു​മാ​യി​രു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ക​ലാ​ജീ​വി​ത​ത്തെ​യും സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ളെ​യും അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി "ഓ​ർ​മ​ക​ളി​ലെ സൂ​ര്യ​പ്ര​ഭ' എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ഫ​ർ​വാ​നി​യ മെ​ഡെ​ക്സ് കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വച്ചാ​ണ് അ​നു​സ്മ​ര​ണം ന​ട​ക്കു​ന്ന​ത്. കു​വൈ​റ്റി​ലെ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സു​ഹൃ​ത്തു​ക്ക​ളും ക​ലാ​സ്നേ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

കു​വൈ​റ്റിലെ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച മ​റ​ക്കാ​നാ​വാ​ത്ത ഓ​ർമ​ക​ളും അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കുവയ്​ക്കും.

District News

ഡോ. ​ജോ​ർ​ജ് പോ​ൾ അ​നു​സ്മ​ര​ണം

കോ​ത​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കോ​ത​മം​ഗ​ലം ആ​ന​ന്ദ് ന​ഴ്സിം​ഗ് ഹോം ​ഉ​ട​മ അ​യ്നാ​ട​ൻ ജോ​ർ​ജ് പോ​ളി​ന്‍റെ അ​നു​സ്മ​ര​ണം കോ​ത​മം​ഗ​ലം മി​ന മ​സ്ജി​ദി​ൽ ന​ട​ന്നു. അ​ര​നൂ​റ്റാ​ണ്ട് കാ​ലം കോ​ത​മം​ഗ​ല​ത്തെ​യും ഹൈ​റേ​ഞ്ചി​ലെ​യും നി​ർ​ധ​ന​ർ​ക്കാ​യി ഡോ​ക്ട​ർ ആ​തു​ര സേ​വ​നം ന​ട​ത്തി.

ഡോ​ക്ട​റു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് മ​സ്ജി​ദ് നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കി​യ​ത്. ഇ​മാം ഷം​സു​ദ്ദി​ൻ ന​ദ്‌​വി, പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​എ​സ്. അ​ബ്ദു​ൾ മ​ജീ​ദ്, സി.​എ. ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഡോ​ക്ട​റു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​എം. അ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ മ​ക്ക​ളാ​യ ആ​ന​ന്ദ്, അ​നൂ​പ്, അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു പി​താ​വ് പ​ക​ർ​ന്നു ന​ൽ​കി​യ പാ​ഠ​മാ​ണ് ത​ങ്ങ​ളെ ന​യി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

District News

ഡോ. ​ബ​ച്ചി​നെ​ല്ലി അ​നു​സ്മ​ര​ണം ന​ട​ത്തി

കൊ​ച്ചി: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ന്‍റെ​യും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഹെ​റി​റ്റേ​ജ് ക​മ്മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ബ​ർ​ണ​ർ​ഡീ​ൻ ബ​ച്ചി​നെ​ല്ലി​യു​ടെ 158-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി.​എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജോ​സ് റീ​ഗ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ൽ​സി​എ​ച്ച്എ പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ൾ​സ് ഡ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, സി​സ്റ്റ​ർ ഡോ. ​മേ​രി അ​ന്‍റോ​ണി​യോ, ഹെ​റി​റ്റേ​ജ് ക​മ്മി​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ൺ ബോ​സ്കോ ഇ​മ്മാ​നു​വ​ൽ, കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, ഫാ. ​ഡോ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, ഡോ. ​ഗ്രി​ഗ​റി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Kerala

ഫാ. ഡോ. ജേ​ക്ക​ബ് ക​ട്ട​യ്ക്ക​ൽ അ​നു​സ്മ​ര​ണം: സി​മ്പോ​സി​യം ന​ട​ത്തി

കോ​​​​​ട്ട​​​​​യം: ക്രൈ​​​​​സ്ത​​​​​വ ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​വും ഭാ​​​​​ര​​​​​തീ​​​​​യ ത​​​​​ത്ത്വ​​​​​ശാ​​​​​സ്ത്ര​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള സം​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ള്‍ ന​​​​​ല്‍​കി​​​​​യ ഫാ. ​​​​​ഡോ. ജേ​​​​​ക്ക​​​​​ബ് ക​​​​​ട്ട​​​​​യ്ക്ക​​​​​ലി​​​​​ന്‍റെ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണാ​​​​​ര്‍​ഥം മി​​​​​സ്റ്റി​​​​​സി​​​​​സം ഈ​​​​​സ്റ്റ് ആ​​​​​ന്‍​ഡ് വെ​​​​​സ്റ്റ് എ​​​​​ന്ന പേ​​​​​രി​​​​​ല്‍ വ​​​​​ട​​​​​വാ​​​​​തൂ​​​​​ര്‍ സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ല്‍ സി​​​​​മ്പോ​​​​​സി​​​​​യം ന​​​​​ട​​​​​ത്തി.

ഷിക്കാ​​​​​ഗോ ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​യി ആ​​​​​ല​​​​​പ്പാ​​​​​ട്ട് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. പാ​​​​​ലാ ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് സെ​​​​​മി​​​​​നാ​​​​​രി റെ​​​​​ക് ട​​​​​ർ ഫാ.​​​​​ഡോ. ഡൊ​​​​​മി​​​​​നി​​​​​ക് വെ​​​​​ച്ചൂ​​​​​ര്‍, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് ക​​​​​ട്ട​​​​​യ്ക്ക​​​​​ല്‍ സി​​​​​എ​​​​​സ്ടി, പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ല്‍ ഓ​​​​​റി​​​​​യ​​​​​ന്‍റ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ര്‍ റി​​​​​ലിജി​​​​​യ​​​​​സ് സ്റ്റ​​​​​ഡീ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫാ.​​​​​ഡോ. പോ​​​​​ളി മ​​​​​ണി​​​​​യാ​​​​​ട്ട്, ഫി​​​​​ലോ​​​​​സ​​​​​ഫി ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ.​​​​​ഡോ. സേ​​​​​വ്യ​​​​​ര്‍ മാ​​​​​റാ​​​​​മ​​​​​റ്റം എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ശ്രീ ​​​​​ശ​​​​​ങ്ക​​​​​രാ​​​​​ചാ​​​​​ര്യ സം​​​​​സ്‌​​​​​കൃ​​​​​ത യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ലെ ത​​​​​ത്വശാ​​​​​സ്ത്ര വി​​​​​ഭാ​​​​​ഗം മു​​​​​ന്‍ മേ​​​​​ധാ​​​​​വി​​​​​യും ന്യൂ​​​​​ഡ​​​​​ല്‍​ഹി ഇ​​​​​ന്ത്യ​​​​​ന്‍ കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് ഫി​​​​​ലോ​​​​​സ​​​​​ഫി​​​​​ക്ക​​​​​ല്‍ റി​​​​​സ​​​​​ര്‍​ച്ച് വി​​​​​സി​​​​​റ്റിം​​​​​ഗ് പ്ര​​​​​ഫ​​​​​സ​​​​​റു​​​​​മാ​​​​​യ ശ്രീ​​​​​ക​​​​​ല എം. ​​​​​നാ​​​​​യ​​​​​ര്‍, ഫാ.​​​​​ഡോ. ജെ​​​​​യ്സ​​​​​ണ്‍ വ​​​​​ട​​​​​ക്ക​​​​​ന്‍ ഒ​​​​​എ​​​​​ഫ്എം എ​​​​​ന്നി​​​​​വ​​​​​ര്‍ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്തി.

വി​​​​​വി​​​​​ധ സെ​​​​​മി​​​​​നാ​​​​​രി​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള ത​​​​​ത്വശാ​​​​​സ്ത്ര വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളാ​​​​​യ ബ്ര​​​​​ദ​​​​​ര്‍ ആ​​​​​ല്‍​ബി​​​​​ന്‍ ജോ​​​​​ര്‍​ജ്, ബ്ര​​​​​ദ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ന്‍, ബ്ര​​​​​ദ​​​​​ര്‍ ആ​​​​​ന്‍റ​​​​​ണി ലെ​​​​​യോ​​​​​ണ്‍, ബ്ര​​​​​ദ​​​​​ര്‍ ആ​​​​​ല്‍​ബി​​​​​ന്‍ പാ​​​​​ല​​​​​വി​​​​​ള​​​​​യി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ ഭാ​​​​​ര​​​​​തീ​​​​​യ പാ​​​​​ശ്ചാ​​​​​ത്യ ദ​​​​​ര്‍​ശ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ മി​​​​​സ്റ്റി​​​​​സി​​​​​സ​​​​​ത്തെ സംബന്ധിച്ചുള്ള ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

District News

ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഇ​ന്നു​മു​ത​ല്‍

കൊ​ല്ലം: ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഇ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കും. കോ​യി​വി​ള തു​പ്പാ​ശേ​രി ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ അ​ഷ്‌ടദി​ന പ്രാ​ര്‍​ഥ​ന ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​താ​ക ഉ​യ​ര്‍​ത്ത​ലും ഉ​ദ്ഘാ​ട​ന​വും കൊ​ല്ലം രൂ​പ​ത ബി​ഷ​പ് എ​മി​രി​ത്തൂ​സ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യ്ക്ക് എം​എ​സ്എ​സ്ടി സി​സ്റ്റേ​ഴ്‌​സ് നേ​തൃ​ത്വം ന​ല്‍​കും.

നാ​ളെ രാ​വി​ലെ 10 ന് ​ച​വ​റ, കു​ള​ങ്ങ​ര ഭാ​ഗം വേ​ളാ​ങ്ക​ണ്ണി മാ​താ പ​ള്ളി​യി​ല്‍ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ക്കും. സി​എ​ല്‍​സി, ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി, എ​സ്എ​ഫ്ഒ, ക​ര്‍​മ​ലീ​ത്ത മൂ​ന്നാം സ​ഭ, വി​ന്‍​സെ​ന്റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​ട​ക്കും​ഭാ​ഗം, മ​രി​യാ​പു​രം, രാ​ജ​ഗി​രി ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. വ​ട​ക്കും ഭാ​ഗം ഇ​ട​വ​ക​വി​കാ​രി ഫാ. ​അ​നീ​ഷ് ആ​ന്‍​സി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ഇ​ന്‍​ഫെ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ലി​ലെ ത​ങ്ക​ശേ​രി ക​ബ​റി​ട​ത്തി​ല്‍ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി ന​ട​ക്കും. മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍ മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം പ്രാ​ര്‍​ഥ​നാ കൂ​ട്ടാ​യ്മ ദി​വ്യ​ബ​ലി​ക്കു നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ പാ​വു​മ്പ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. പാ​വു​മ്പ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി ക​ട​വി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

നാ​ലി​ന് രാ​വി​ലെ 9.30ന് ​ബി​സി​സി ശു​ശ്രൂ​ഷാ സ​മി​തി​ക​ളു​ടെ സം​ഗ​മം ന​ട​ക്കും. മാ​വേ​ലി​ക്ക​ര വ​ലി​യ പെ​രു​മ്പു​ഴ ഇ​ട​വ​ക​യി​ല്‍ ബി​ഷ​പ് ജെ​റോം വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ന​ട​ക്കും. ബി​സി​സി മാ​വേ​ലി​ക്ക​ര ഫെ​റോ​ന നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ ത​ല​മു​കി​ല്‍ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ത​ല​മു​കി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ് കൊ​ടി​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

അ​ഞ്ചി​ന് രാ​വി​ലെ 10 ന് ​കൊ​ട്ടി​യം പ്രീ​സ്റ്റ് ഹോ​മി​ല്‍ പ്രാ​ര്‍​ഥ​നാ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ തെ​ക്കും​ഭാ​ഗം ലൂ​ര്‍​ദ്പു​രം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. തെ​ക്കും​ഭാ​ഗം ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍ സ​ന്ദേ​ശം ന​ല്‍​കും.

ആ​റി​ന് ബി​ഷ​പ് ജെ​റോ​മി​നാ​ല്‍ നാ​മാ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട അ​ഷ്ട​മു​ടി​യി​ലെ അ​ഷ്ട​ജ​ല റാ​ണി പ​ള്ളി​യി​ല്‍ ലൗ​ദാ​ത്തേ​സി, കൊ​ല്ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, പ്ര​ഭാ​ഷ​ണം, ഫ​ല​വൃ​ക്ഷ തൈ​ന​ടീ​ല്‍ എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​ഞ്ചി​ന് കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ പ​ട്ട​ക​ട​വ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. കൊ​ല്ലം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​നം ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ന്‍​സ​ണ്‍ കെ. ​ആ​റാ​ട​ന്‍ സ​ന്ദേ​ശം ന​ല്‍​കും.

ഏ​ഴി​ന് രാ​വി​ലെ 8.45ന് ​കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം 125-ാം ജ​ന്മ​ദി​നാ​ച​ര​ണം ന​ട​ക്കും. ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജാ​ക്സ​ണ്‍ ജ​യിം​സ് സ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ ശാ​സ്താം​കോ​ട്ട ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ശാ​സ്താം​കോ​ട്ട ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ജോ​സ​ഫ് സ​ന്ദേ​ശം ന​ല്‍​കും.

എ​ട്ടി​ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ കോ​യി​വി​ള ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​സ്മ​ര​ണ പ്രാ​ര്‍​ഥ​ന​യും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ക്കും. ഫാ. ​അ​നി​ല്‍ ഈ​പ്പ​ന്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​വി​ലെ 11ന് ​തു​യ്യം, വേ​ളാ​ങ്ക​ണ്ണി മാ​താ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ബി​സി​സി തു​യ്യം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്മ​ര​ണാ​ഞ്ജ​ലി, അ​നു​സ്മ​ര​ണ പ്രാ​ര്‍​ഥ​ന, പു​ഷ്പാ​ര്‍​ച്ച​ന എ​ന്നി​വ ന​ട​ക്കു​മെ​ന്ന് കൊ​ല്ലം രൂ​പ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍, എം​എ​സ്എ​സ്ടി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ സുജ ​ജോ​ഷ്വ, ച​വ​റ തെ​ക്കും​ഭാ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് സെ​ബാ​സ്‌റ്റ്യന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് അ​നു​സ്മ​ര​ണം

വെ​ണ്ണി​ക്കു​ളം: മ​ല​യാ​ള നാ​ടി​ന് മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഏ​റെ വ​ലു​തെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പി​ന്‍റെ 46-ാമ​ത് ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​സ്മ​ര​ണം മ​ഹാ​ക​വി അ​ധ്യാ​പ​ക​ൻ ആ​യി​രു​ന്ന വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണ്ഡി​ത​നും അ​റി​യ​പ്പെ​ട്ട സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്ന വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് കേ​ര​ള​ത്തെ അ​റി​ഞ്ഞു​ള്ള ര​ച​ന​ക​ളാ​ണ് നി​ർ​വ​ഹി​ച്ച​തെ​ന്ന് പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് കൈ​താ​രം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​ജ​നി ജോ​യ് , സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ പ്ര​ക്കാ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

District News

പി.​എ. ആ​ലി ഹാ​ജി അ​നു​സ്മ​ര​ണം ന​ട​ത്തി

വെ​ള്ള​മു​ണ്ട: യു​ഡി​എ​ഫ് വാ​രാ​മ്പ​റ്റ യൂ​ണി​റ്റ് ക​മ്മി​റ്റി പി.​എ. ആ​ലി ഹാ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.‌ മു​സ്‌​ലിം​ലീ​ഗ് നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ആ​ലി ഹാ​ജി. എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​യി വാ​രാ​മ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ കൂ​വ​ണ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​ടി. മു​ഹ​മ്മ​ദ് ഉ​നൈ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​സി. സു​ധാ​ക​ര​ന്‍, എം.​പി. സു​രേ​ഷ്‌​കു​മാ​ര്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി.​ടി. സു​ഗ​ത​ന്‍, എ.​സി. മാ​യ​ന്‍ ഹാ​ജി, ഷാ​ജി ജേ​ക്ക​ബ്, പി.​എ. അ​സീ​സ്, വി.​വി. ബാ​ല​ന്‍, കെ. ​വി​ജ​യ​ന്‍, ടി.​എ​ച്ച്. ഉ​സ്മാ​ന്‍ ഹാ​ജി, ഇ. ​ഹ​രീ​ന്ദ്ര​ന്‍, പി.​എ. ഗ​ഫൂ​ര്‍, പി.​ഒ. നാ​സ​ര്‍, പി. ​ഉ​സ്മാ​ന്‍, ടി.​കെ. മ​മ്മൂ​ട്ടി, ബി.​കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ അ​നു​സ്മ​ര​ണം

വി​ഴി​ഞ്ഞം : കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ൻ എം​എ​ൽ​എ കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ അ​നു​സ്മ​ര​ണം എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ലെ​നി​ൻ, ആ​ഡോ​ൾ​ഫ് മു​റാ​യി​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​രാ​ജ്, പ​ര​ണി​യം ഫ്രാ​ൻ​സി​സ്, ജെ. ​ജോ​ണി, അ​ശോ​ക് കു​മാ​ർ, കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, അ​നി​ൽ വി. ​സ​ലാം, സു​രേ​ന്ദ്ര​ൻ, ഷാ​ജി, പാ​മ്പു​കാ​ല ജോ​സ്, പു​ല്ലു​വി​ള ആ​ന്‍റ​ണി, വി​ഴി​ഞ്ഞം യേ​ശു​ദാ​സ്, ലെ​നി​ൻ ഗോ​മ​സ്, എം.​ജി. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

District News

വി​ആ​ര്‍​ബി അ​നു​സ്മ​ര​ണം

ച​ങ്ങ​നാ​ശേ​രി: സി​പി​എം മു​ന്‍ സം​സ്ഥാ​ന ക​മ്മിറ്റി​യം​ഗ​വും ജി​ല്ല​യി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​നു​മാ​യി​രു​ന്ന വി.​ആ​ര്‍. ഭാ​സ്‌​ക​ര​ന്‍റെ എ​ട്ടാ​മ​ത് അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു.‌ വി​ആ​ര്‍ബി ​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​ എം.​ടി. ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, ഡോ.​ പി.​കെ. പ​ത്മ​കു​മാ​ര്‍, കെ.​ഡി. സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കു​ഞ്ഞേ​ട്ട​ൻ അ​നു​സ്മ​ര​ണം ഇ​ന്ന് ചെ​മ്മ​ല​മ​റ്റ​ത്ത്

ചെ​മ്മ​ല​മ​റ്റം: മി​ഷ​ൻ​ലീ​ഗ് സ്ഥാ​പ​ക നേ​താ​വ് പി.​സി. ഏ​ബ്ര​ഹാം (കു​ഞ്ഞേ​ട്ട​ൻ) പ​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ 17-ാമ​ത് അ​നു​സ്മ​ര​ണം ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് വി​ശൂ​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ് ക​ബ​റി​ട​ത്തി​ങ്ക​ൽ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഫാ. ​ഡോ ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ത്ത​നാ​ട്ട്, വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, സം​സ്ഥാ​ന, രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ഞ്ഞേ​ട്ട​ൻ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും.

District News

ഫാ. ​അ​ല​ക്സാ​ണ്ട​ർ വ​യ​ലു​ങ്ക​ൽ അ​നു​സ്മ​ര​ണം

ചെ​ങ്ങ​ളം: ഫാ. ​അ​ല​ക്സാ​ണ്ട​ർ വ​യ​ലു​ങ്ക​ൽ അ​നു​സ്മ​ര​ണം 10ന് ​ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യ്ക്കും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സാ​മൂ​ഹി​ക​സേ​വ​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഫാ. ​അ​ല​ക്സാ​ണ്ട​ർ വ​യ​ലു​ങ്ക​ലി​നെ രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​വ​ർ​ഷ​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​റി​യിച്ചു.

District News

സി.​പി. ദേ​വ​സിക്കു​ട്ടി അ​നു​സ്മ​ര​ണം

പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി ഭൂ​മി ജ​ന്മാ​വ​കാ​ശ​മാ​ണ് എ​ന്നു​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കൂ​ത്താ​ളി - മു​തു​കാ​ട് സ​മ​ര​ഭൂ​മി സി.​പി. ദേ​വ​സിക്കു​ട്ടി​യു​ടെ ക​ർ​മ്മ​ഭൂ​മി​യാ​യി​രു​ന്നു​വെ​ന്ന് രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

സ​ഹ​കാ​രി, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തം​ഗം, സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ൻ, ദീ​ർ​ഘ​കാ​ലം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പൊ​തു രം​ഗ​ത്ത് ശോ​ഭി​ച്ച സി.​പി. ദേ​വ​സി കു​ട്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ മു​തു​കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​കെ. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഫോ​ട്ടോ അ​നാഛാ​ദ​ന​വും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ മ​ല്ലി​ശേ​രി നി​ർ​വ​ഹി​ച്ചു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, ഭാ​സ്‌​ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ജെ.​എ​ൻ. പ്രേം​ഭാ​സി​ൻ, കെ. ​സു​നി​ൽ, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, വ​ത്സ​ൻ എ​ട​ക്കോ​ട​ൻ, സു​നി​ൽ ഓ​ട​യി​ൽ, ക​ല്ലോ​ട് ഗോ​പാ​ല​ൻ, അ​ഷ്‌​റ​ഫ് വ​ള്ളോ​ട്ട്, ബി.​ടി. സു​ധീ​ഷ് കു​മാ​ർ, ബി​ജു സി. ​എ​ര​വ​ട്ടൂ​ർ, നി​ഷാ​ദ് പൊ​ന്ന​ങ്ക​ണ്ടി, സു​രേ​ന്ദ്ര​ൻ മൂ​ന്നൂ​റ്റ​ൻ ക​ണ്ടി, ഡാ​നി​ഷ് കൊ​മ്മ​റ്റ​ത്തി​ൽ, സി.​കെ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​ഡി. വി​ജു, സി.​ഡി പ്ര​കാ​ശ്, എ​ൻ.​എം. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

District News

ഭ​ര​ത​ന്‍, എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണം

ചേ​ർ​പ്പ്: സു​ഹൃ​ദ്സം​ഘ​വും സിഎ​ൻഎ​ൻ ബോ​യ​സ് ഹൈ​സ്കൂൾ പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ സാ​ഫും സം​യു​ക്ത​മാ​യി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഭ​ര​ത​ന്‍റെ 28 -ാം ഓ​ർ​മദി​നാ​ച​ര​ണ​വും ഗാ​യി​ക എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. "ഓ​ർ​മയ്ക്കാ​യി "സം​ഗീ​ത സം​വി​ധാ​യ​ക​ൻ ന​ടേ​ശ് ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം​ന​ട​ത്തി.

സാ​ഫ് പ്ര​സി​ഡ​ന്‍റ് സി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബി. പ്ര​മോ​ദ്, യു. ഉ​മേ​ഷ് നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ മാ​ലിപ്പ​റ​മ്പി​ൽ, സു​മ​തി നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭ​ര​ത​ൻ, എ​സ്. ജാ​ന​കി ഗാ​നാ​ർ​ച്ച​ന​യും ഉ​ണ്ടാ​യി​രു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി​യു​ടെ സ്വ​കാ​ര്യ പ്ര​തി​ഭാ​സ​മ്പ​ത്താ​യ ഭ​ര​ത​ന്‍റെ ഓ​ർ​മദി​ന​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ശ്രീ ​കേ​ര​ള​വ​ർ​മ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ "ഭ​ര​തം ല​ളി​തം' സ്മൃ​തി ന​ട​ന്നു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി.​ മു​ര​ളി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും ക​ഥാ​കൃ​ത്തു​മാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള​ളി എംഎ​ൽഎ അ​നു​സ്മ​ര​ണപ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​യ​രാ​ജ് വാ​ര്യ​ർ ഭ​ര​ത​ൻ സ്മൃ​തിപ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഭ​ര​ത​ൻ​ ട്ര​സ്റ്റ് ക​ൺ​വീ​ന​ർമാ​രാ​ത്ത് വി​ജ​യ​ൻ, കെപിഎസി ല​ളി​ത​യെ അ​നു​സ്മ​രി​ച്ചു.​ ലൈ​ ബ്ര​റി സെ​ക്ര​ട്ട​റി ജി.​ സ​ത്യ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി​കോ​ര ന​ന്ദി​യും പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് ഭ​ര​ത​ൻ ചി​ത്ര​ങ്ങ​ളി​ലെ​ ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി.

District News

ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ല്‍ അ​നു​സ്മ​ര​ണം

ച​ങ്ങ​നാ​ശേ​രി: ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും കി​ട​ങ്ങ​റ സ്നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ൽ ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തിയോസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്സ് മാ​ത്യു തേ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ച്ചു. സ്നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി. മോ​നി​ച്ച​ന്‍, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വെ​മ്പാ​ട​ന്‍​ത​റ, വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, റെ​ജി വ​ര്‍​ഗീ​സ്, സി​ന്ധു സൂ​ര​ജ്, ആ​ര്‍. രാ​ജേ​ന്ദ്ര​കു​മാ​ര്‍, ജോ​ണി പ​ത്രോ​സ്, ഡി. ​പ്ര​സ​ന്ന​കു​മാ​ര്‍, ജോ​സ് തോ​മ​സ്, ജോ​സ​ഫ് ചേ​ക്കോ​ട​ന്‍, അ​ല​ക്സ് മാ​ത്യു, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, അ​മ്പി​ളി ടി. ​ജോ​സ്, ടോം ​ജോ​സ​ഫ് ച​മ്പ​ക്കു​ളം, സി​സ്റ്റ​ര്‍ എ​യ്ഞ്ച​ല്‍ റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ബി മു​ക്കാ​ട​ന്‍, കെ.​പി. മാ​ത്യു, സി​സ്റ്റ​ര്‍ ഫ്ള​വ​ര്‍ മേ​രി എ​ന്നി​വ​ര്‍​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

District News

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണവും പുഷ്പാർച്ചനയും

വെ​ഞ്ഞാ​റ​മൂ​ട്:​ തേ​മ്പാം​മൂ​ട് സ​ദ്ഭാ​വ​ന ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം പു​ഷ്പാ​ർ​ച്ച​ന​യോ​ടെ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​മി​നി, പി​ച്ചി​മം​ഗ​ലം നാ​സ​ർ, ച​ന്ദ്രി​കാ ശ്രീ​ധ​ര​ൻ, സ​ദ്ഭാ​വ​ന പ്ര​സി​ഡ​ന്‍റ് എ.​ഷാ​ജ​ഹാ​ൻ, പേ​രു​മ​ല ഷാ​ജി, എ​സ്.​എം.​ബ​ഷീ​ർ, ഹാ​ഷി​ക് മാ​മൂ​ട്, ക​ബീ​ർ പാ​ലം, ര​ജി​ത് തേ​മ്പാം​മൂ​ട്, തു​ള​സീ​ധ​ര​ൻ ച​ക്ക​ക്കാ​ട്, മാ​മൂ​ട് അ​ഷ്റ​ഫ്, എ.​ഷാ​ജി, നെ​ല്ലി​വി​ള ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ക​മ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ല്ല​മ്പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ.​അ​സീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​മേ​ശ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റാ​ണി സു​നി​ൽ, സി​റാ​ജു​ദ്ദീ​ൻ, സ​തി കു​മാ​രി, എ​സ്.​എം.​ബ​ഷീ​ർ, അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ.​ജ​ലീ​ൽ, മാ​ങ്കോ​ണം സ​ന്തോ​ഷ്, ന​സീ​ർ അ​ബൂ​ബ​ക്ക​ർ കെ.​വി.​ര​വി, എ​സ്.​സു​രേ​ഷ് കു​മാ​ർ, നി​സാ​ർ തേ​മ്പാം​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബി.​എ​സ്. ശി​വ​കു​മാ​ർ സ്വാ​ഗ​ത​വും ച​ന്ദ്രി​കാ ശ്രീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

 

District News

ഉ​മ്മ​ന്‍​ ചാ​ണ്ടി അ​നു​സ്മ​ര​ണം

മാ​ട​പ്പ​ള്ളി: രാ​ജീ​വ് വി​ചാ​ര്‍​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി. ജോ​മി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​ജീ​വ് വി​ചാ​ര്‍​വേ​ദി പ്ര​സി​ഡന്‍റ് ബാ​ബു കു​ട്ട​ന്‍​ചി​റ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ണ്ണി എ​ത്ത​യ്ക്കാ​ട്, പ്ര​സാ​ദ് ജോ​സ​ഫ്, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി​ല്‍, എ.​റ്റി. വ​ര്‍​ഗീ​സ്, ത​ങ്ക​ച്ച​ന്‍ ഇ​ല​വും​മൂ​ട്ടി​ല്‍, ജോ​സ​ഫ് ചാ​ക്കോ, ഗ​ണേ​ശ​ൻ, ത​ങ്ക​ച്ച​ന്‍ ജോ​സ​ഫ്, ജോ​ജി ക​റു​ക​യി​ല്‍, വി.​ടി. തോ​മ​സ്, ജോ​മോ​ന്‍ ഫി​ലി​പ്പോ​സ്, സ​ന്തോ​ഷ് വ​ള്ളോ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​മ്പ്: വെ​ളി​യ​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. കി​ട​ങ്ങ​റ സ്നേ​ഹ​തീ​രം അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. കു​ഞ്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി. ​സൂ​ര​ജ്, ടി.​ഡി. അ​ല​ക്‌​സാ​ണ്ട​ർ, സ​ന്തോ​ഷ് തോ​മ​സ്, സി​ന്ധു സൂ​ര​ജ്, ദി​വ്യ ദാ​സ്, പ്ര​മി​ത രാ​ജീ​വ്, നി​ർ​മ​ല സ​ന​ൽ​കു​മാ​ർ, ജ​യ്സ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം ​ഗി​ച്ചു.

 

District News

ഉമ്മൻ ചാണ്ടി അനുസ്മരണം

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ സ​ക്ക​റി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടോ​മി കാ​റു​ക​ളം, ശി​വ​ദാ​സ് വാ​ര​പ്പ​ട​വി​ൽ, ബി​ന്ദു ജി​ജി, ജി​ജി മാ​ണി, സ​ജീ​വ് പ​ഴ​യ​ടം, രാ​ജു പ​റ​മ്പി​ൽ, സി​ബി ഇ​ര​ട്ടാ​ണി, ജോ​ജോ കൂ​വ​ക്കാ​ട്ട്, പ്ര​കാ​ശ് വ​ര​വു​കാ​ല, ബാ​ബു തു​മ്പി​ൽ, സ​ലി​കു​മാ​ര്‍ മു​ക​ളും​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ്ര​ഫ. എം.​പി. വ​ർ​ഗീ​സി​ന്‍റെ 104-ാം ജ​ന്മ​വാ​ർ​ഷി​ക അ​നു​സ്‌​മ​ര​ണം

കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സേ​സി​യേ​ഷ​ൻ സ്ഥാ​പ​ക സെ​ക്ര​ട്ട​റി പ്ര​ഫ. എം.​പി. വ​ർ​ഗീ​സി​ന്‍റെ 104-ാം ജ​ന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് പൗ​ലോ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ (ഇ​ൻ ചാ​ർ​ജ് ) ഡോ. ​ഡി. മാ​വൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എം.​കെ. ബാ​ബു, കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, എം​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ അ​ത്ത​നേ​ഷ്യ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .

District News

മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി അ​നു​സ്മ​ര​ണം ന​ട​ത്തി

മ​ട​മ്പം: മ​ട​മ്പം പികെഎം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി​യും കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പു​മാ​യി​രു​ന്ന മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​നു​സ്മ​ര​ണ​വും സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി.

കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​ഫാ.​ജി​ബി​ൽ കു​ഴി​വേ​ലി​ൽ കു​ന്ന​ശേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ച്ചു​റ​ൽ സ​യ​ൻ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജോ​മോ​ൾ ജോ​സ്, മു​ൻ സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ബി​മാ​ത്യു, സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജെ.​ രാ​ജേ​ഷ് , യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

വി​ക​സ​ന തു​ട​ർ​ച്ച​യ്ക്ക് ഇ​ട​ത് സ​ർ​ക്കാ​ർ അ​നി​വാ​ര്യം: കേ​ളി

റി​യാ​ദ്: ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ ശി​ല്പി​ക​ളി​ൽ പ്ര​മു​ഖ​രാ​യ ഇ.​എം.​എ​സി​ന്‍റെ​യും എ.​കെ.​ജി​യു​ടെ​യും ഓ​ർ​മ​ക​ൾ പു​തു​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ന് ഇ​.എം.​എ​സും എ​.കെ​.ജി​യും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും ഐ​ക്യ​കേ​ര​ളം എ​ന്ന ദ​ർ​ശ​നം പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​തി​ലും കേ​ര​ള​ത്തി​ലെ ആ​ദ്യ മ​ന്ത്രി​സ​ഭ​യെ ന​യി​ക്കു​ന്ന​തി​ലും ന​വ​കേ​ര​ള നി​ർ​മ്മാ​ണ​ത്തി​ന് അ​ടി​ത്ത​റ പാ​കു​ന്ന​തി​ലും ഇ​.എം​.എ​സ് സൈ​ദ്ധാ​ന്തി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ​താ​യും അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​നാ​യി എ​.കെ​.ജി വ​ഹി​ച്ച പ​ങ്ക് പ​ക​രം വയ്​ക്കാ​നി​ല്ലാ​ത്ത​താ​ണെ​ന്നും അ​നു​സ്മ​ര​ണ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണം, ഒ​രു തു​ട​ർ​ഭ​ര​ണം കേ​ര​ള​ത്തെ എ​ങ്ങ​നെ ഉ​യ​ർ​ച്ച​യി​ലെ​ത്തി​ക്കാ​മെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​കി​ല്ലെ​ന്ന് ക​രു​തി​യ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​വി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ലാ​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്, ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, ചി​ല്ല കോഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബ കൂ​വോ​ട് സ്വാ​ഗ​ത​വും ജോ​സ​ഫ് ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

ഫാ. മാത്യു ചെമ്പോത്തിനാൽ അനുസ്മരണവും അവാർഡുദാനവും

തി​രു​വ​ല്ല: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പൈ​തൃ​കം കൈ​മോ​ശം വ​രാ​തെ കാ​ത്ത് സൂ​ക്ഷി​ക്കു​ക​യും വ​രും ത​ല​മു​റ​യി​ലേ​ക്കു സ​ന്നി​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത ക​ർ​മ​യോ​ഗി​യാ​യി​രു​ന്നു ഫാ. ​മാ​ത്യു ചെ​മ്പോ​ത്തി​നാ​ലെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക​ ബാ​വ.

ഫാ. ​മാ​ത്യു ചെ​മ്പോ​ത്തി​നാ​ലി​ന്‍റെ 25-ാം അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഗീ​ത​ത്തി​ൽ സാ​ധ്യ​മ​ല്ല എ​ന്ന് ക​രു​തി​യ പ​ല കാ​ര്യ​ങ്ങ​ളും സ​ഭ​യി​ൽ സാ​ധ്യ​മാ​ക്കി​യ മ​ല്പാ​നാ​യി​രു​ന്നു ഫാ. ​മാ​ത്യു ചെ​ന്പോ​ത്തി​നാ​ൽ. സു​റി​യാ​നി ഭാ​ഷ​യു​ടെ​യും ആ​ധ്യാ​ത്മി​ക​ത​യു​ടെ​യും നേ​ർ​മു​ഖ​മാ​യി​രു​ന്നു ചെ​മ്പോ​ത്തി​നാ​ല​ച്ച​നെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ത്യു ചെ​മ്പോ​ത്തി​നാ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​ല്ല അ​തി​രൂ​പ​ത ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ഓ​ട​ക്കുഴ​ൽ എ​ന്ന പ്ര​ഥ​മ അ​വാ​ർ​ഡ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ റ​വ. ഡോ. ​എം.​പി. ജോ​ർ​ജ് കോ​ർ​എ​പ്പി​സ്കോ​പ്പ ക​ർ​ദി​നാ​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, ജെ​റി അ​മ​ൽ​ദേ​വ്,റ​വ ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, റ​വ.​ഡോ. എം.​പി. ജോ​ർ​ജ് കോ​ർ​എ​പ്പി​സ്കോ​പ്പ, സി​സ്റ്റ​ർ സാ​ഫ​ല്യ എ​സ്ഐ​സി, ഡോ. ​വ​ർ​ഗീ​സ് കെ ​ചെ​റി​യാ​ൻ, ഷാ​ജി മാ​ത്യു കൂ​ളി​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​മാ​ത്യു ചെ​മ്പോ​ത്തി​നാ​ൽ ര​ചി​ച്ച് സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ങ്ങ​ൾ 25 അം​ഗ ഗാ​യ​ക​സം​ഘം സ​ദ​സി​ൽ അ​വ​ത​രി​പ്പി​ച്ചു.

District News

മാ​ർ വ​ള്ളോ​പ്പ​ിള്ളി അ​നു​സ്മ​ര​ണ​വും പേ​ട്ര​ൻ​സ് ഡേ ​ആ​ച​ര​ണ​വും ന​ട​ത്തി

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ത​ല​ശേ​രി രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി അ​നു​സ്മ​ര​ണ​വും പേ​ട്ര​ൻ​സ് ഡേ​യും ന​ട​ത്തി. മാ​ർ വ​ള്ളോ​പ്പി​ള്ളി അ​നു​സ്മ​ര​ണം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പും കോ​ള​ജ് പേ​ട്ര​നു​മാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ർ​മ​ല​ഗി​രി ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ​യും നി​ർ​മ​ല​ഗി​രി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മാ​ർ പാം​പ്ലാ​നി സം​വ​ദി​ച്ചു. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ ഡോ. ​നൈ​ജി​ൽ തോ​മ​സി​നെ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​കോ​ളേ​ജ് ബ​ർ​സാ​ർ ഫാ. ​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മ​ല​ഗി​രി ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സാ​ബു സെ​ബാ​സ്റ്റ്യ​ൻ, നി​ർ​മ​ല​ഗി​രി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്‌​ഡ് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് പേ​ട്ര​ൻ​സ് ഡേ ​ആ​ഘോ​ഷ​വും ന​ട​ന്നു. കോ​ളേ​ജ് ബ​ർ​സാ​ർ ഫാ.​ഡോ.​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സാ​ബു സെ​ബാ​സ്റ്റ്യ​ൻ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​മ്മ​റ്റി ക​ൺ​വീ​ന​ർ ഡോ. ​ജ​യ്‌​സ​ൺ ജോ​സ​ഫ്, സെ​ൽ​ഫ് ഫൈ​നാ​ൻ​സിം​ഗ് കോ​ഴ്സ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി, റി​ട്ട. ടീ​ച്ചേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഒ. ​വി.​ജോ​ർ​ജ്, സീ​നി​യ​ർ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ ജോ​ർ​ജ്,സീ​നി​യ​ർ നോ​ൺ-​ടീ​ച്ചിം​ഗ് സ്റ്റാ​ഫ് പ്ര​തി​നി​ധി മോ​ളി ജോ​സ​ഫ് ,പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗം ഡോ. ​സി​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ. ജോ​സ​ഫ് പാം​പ്ലാ​നി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Kerala

ആർ.വി. തോമസ് അനുസ്മരണവും പുരസ്കാര സമർപ്പണവും ഒന്നിന്

പാ​​​​ലാ: മു​​​​ന്‍ സ്പീ​​​​ക്ക​​​​ര്‍ ആ​​​​ര്‍.​വി. ​​​തോ​​​​മ​​​​സി​​​​ന്‍റെ 71-ാമ​​​​ത് ച​​​​ര​​​​മ​​​​വാ​​​​ര്‍​ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​വും പു​​​​ര​​​​സ്‌​​​​കാ​​​​ര സ​​​​മ​​​​ര്‍​പ്പ​​​​ണ​​​​വും ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും.

പാ​​​​ലാ നെ​​​​ല്ലി​​​​യാ​​​​നി ല​​​​യ​​​​ണ്‍​സ് ക്ല​​​​ബ് ഹാ​​​​ളി​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യ്ക്ക് പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

ച​​​ട​​​ങ്ങ് പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​ര്‍.​​​വി. സ്മാ​​​​ര​​​​ക സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത ​വ​​​​ഹി​​​​ക്കും. കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍​എ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​യാ​​​യ പാ​​​​ലാ മു​​​​നി​​​​സി​​​​പ്പ​​​​ല്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ ദി​​​​യ ബി​​​​നു​​​​വി​​​​നെ മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ എം​​​​എ​​​​ല്‍​എ ആ​​​​ദ​​​​രി​​​​ക്കും.

തോ​​​​മ​​​​സ് ആ​​​​ര്‍.​​​​വി. ജോ​​​​സ്, സ്മാ​​​​ര​​​​ക​​​സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഡോ. ​​​​സാ​​​​ബു ഡി. ​​​​മാ​​​​ത്യു, പ്ര​​​​ഫ. ആ​​​​നി ജോ​​​​യ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

Kerala

മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്‍റെ 75-ാം ചരമവാര്‍ഷികം; അനുസ്മരണം നാളെ

കോ​​​​​ട്ട​​​​​യം: കോ​​​​​ട്ട​​​​​യം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ദ്വി​​​​​തീ​​​​​യ മെ​​​​​ത്രാ​​​​​നും തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ​​ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ മാ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സാ​​​​​ണ്ട​​​​​ര്‍ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍ ദി​​​​​വം​​​​​ഗ​​​​​ത​​​​​നാ​​​​​യി​​​​​ട്ട് 75 വ​​​​​ര്‍ഷ​​​​​ങ്ങ​​​​​ള്‍ പി​​​​​ന്നി​​​​​ടു​​​​​ന്നു. മാ​​​ർ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലി​​​​​ന്‍റെ ദീ​​​​​ര്‍ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും അ​​​​​ദ്ദേ​​​​​ഹം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ ക​​​​​ര്‍മ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​ണ് കോ​​​​​ട്ട​​​​​യം രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ​​​​​യും ക്‌​​​​​നാ​​​​​നാ​​​​​യ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ള​​​​​ര്‍ച്ച​​​​​യ്ക്ക് അ​​​​​ടി​​​​​ത്ത​​​​​റ പാ​​​​​കി​​​​​യ​​​​​ത്.

പു​​​​​ന​​​​​രൈ​​​​​ക്യ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ക്‌​​​​​നാ​​​​​നാ​​​​​യ യാ​​​​​ക്കോ​​​​​ബാ​​​​​യ സ​​​​​ഭ​​​​​യി​​​​​ല്‍നി​​​​​ന്ന് അ​​​​​നേ​​​​​ക​​​​​രെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ന്‍ നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കി​​​​​യ​​​​​ത് മാ​​​ർ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലാ​​​​​ണ്. അ​​​​​തു​​​​​വ​​​​​ഴി കോ​​​​​ട്ട​​​​​യം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ സീ​​​​​റോ മ​​​​​ല​​​​​ങ്ക​​​​​ര റീ​​​​​ത്ത് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചുകി​​​​​ട്ടി. പു​​​​​ന​​​​​രൈ​​​​​ക്യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ര്‍ക്ക് ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ക്ര​​​​​മം നി​​​​​ല​​​​​നി​​​​​ര്‍ത്താ​​​​​നും അ​​​​​ത് പാ​​​​​ലി​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ക്കു​​​​​ന്നു.

ക്‌​​​​​നാ​​​​​നാ​​​​​യ​​​​​ര്‍ക്ക് മ​​​​​ല​​​​​ബാ​​​​​റി​​​​​ലേ​​​​​ക്ക് കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കി​​​​​യ​​​​​ത് മാ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സാ​​​​​ണ്ട​​​​​ര്‍ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലാ​​​​​ണ്. രാ​​​​​ജ​​​​​പു​​​​​രം, മ​​​​​ട​​​​​മ്പം, റാ​​​​​ണി​​​​​പു​​​​​രം എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് കു​​​​​ടി​​​​​യേ​​​​​റി പാ​​​​​ര്‍ക്കാ​​​​​ന്‍ പി​​​​​താ​​​​​വ് അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ക്കി.
ക്‌​​​​​നാ​​​​​നാ​​​​​യ പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രി​​​​​ല്‍ സ​​​​​ന്യാ​​​​​സ​​​​​ജീ​​​​​വി​​​​​തം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ക്ക് ഒ​​​​​രു സ​​​​​ന്യാ​​​​​സ ഭ​​​​​വ​​​​​നം ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന മാ​​​​​ര്‍ മാ​​​​​ത്യു മാ​​​​​ക്കി​​​​​ലി​​​ന്‍റെ സ്വ​​​​​പ്‌​​​​​നം സാ​​​​​ക്ഷാ​​​​​ത്ക​​​​​രി​​​​​ച്ച​​​​​ത് മാ​​​ർ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. ചെ​​​​​ങ്ങ​​​​​ളം കാ​​​​​ട്ടു​​​​​ക്കു​​​​​ന്ന് കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കി 1921ല്‍ ​​​​​സ​​​​​ന്യാ​​​​​സ ഭ​​​​​വ​​​​​ന​​​​​ത്തി​​​​​ന് തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ച്ച് ഏ​​​​​ഴു പേ​​​​​ര്‍ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി ചേ​​​​​ര്‍ന്നു. 1930 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ല്‍ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഭ​​​​​വ​​​​​നം സ്ഥാ​​​​​പി​​​​​ച്ചു.

മ​​​​​ല​​​​​ങ്ക​​​​​ര പു​​​​​ന​​​​​രൈ​​​​​ക്യ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നും മ​​​​​ല​​​​​ബാ​​​​​ര്‍ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​നും പി​​​​​താ​​​​​വി​​​​​ന് ശ​​​​​ക്ത​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ ന​​​​​ല്‍കി​​​​​യ​​​​​ത് തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ്. മ​​​​​ല​​​​​ബാ​​​​​ര്‍ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​ല്‍ ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം ജീ​​​​​വി​​​​​ച്ച് ഒ​​​​​പ്പം നി​​​​​ന്ന വൈ​​​​​ദി​​​​​ക​​​​​ര്‍ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ ദാ​​​​​സ​​​​​ന്മാ​​​​​രാ​​​​​യി​​​​​രു​​​​​ന്നു. തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ക്കു​​​​​ന്ന് ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ന് 103 വൈ​​​​​ദി​​​​​ക​​​​​രും മു​​​​​പ്പ​​​​​തി​​​​​ലേ​​​​​റെ വൈ​​​​​ദി​​​​​ക വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളും ഉ​​​​​ണ്ട്. ഈ ​​​​​സ​​​​​മൂ​​​​​ഹം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ മാ​​​​​ത്ര​​​​​മ​​​​​ല്ല വ​​​​​ട​​​​​ക്കേ ഇ​​​​​ന്ത്യ​​​​​യി​​​​​ലും വി​​​​​വി​​​​​ധ വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ന്നു.

പി​​​​​താ​​​​​വി​​​​​ന്‍റെ സ്വ​​​​​ര്‍ഗ​​​​​പ്രാ​​​​​പ്തി​​​​​യു​​​​​ടെ 75-ാം വാ​​​​​ര്‍ഷി​​​​​ക​​​​​ത്തി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍ഷം നീ​​​​​ളു​​​​​ന്ന ക​​​​​ര്‍മ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മ​​​​​ല​​​​​ബാ​​​​​ര്‍ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​ന് വ​​​​​ഹി​​​​​ച്ച പ​​​​​ങ്ക് അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് ക​​​​​ള്ളാ​​​​​ര്‍ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ ധ്യാ​​​​​നാ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ല്‍ രാ​​​​​ജ​​​​​പു​​​​​രം ഫൊ​​​​​റോ​​​​​ന​​​​​യി​​​​​ലെ ഇ​​​​​ട​​​​​വ​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ത്തി 2025 ന​​​​​വം​​​​​ബ​​​​​ര്‍ ഒ​​​​​ന്നി​​​​​ന് അ​​​​​നു​​​​​സ്മ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി. 2026 ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ടി​​​​​ന് പി​​​​​താ​​​​​വി​​​​​ന്‍റെ ച​​​​​ര​​​​​മ​​​​​ദി​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം പു​​​​​ന​​​​​രൈ​​​​​ക്യ​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു ന​​​​​ല്‍കി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.

2025 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ര്‍ 23ന് ​​​​​ഫ്രാ​​​​​ന്‍സി​​​​​സ് മാ​​​​​ര്‍പാ​​​​​പ്പ​​​​​യു​​​​​ടെ Dilexit Nos എ​​​​​ന്ന ചാ​​​​​ക്രി​​​​​ക ലേ​​​​​ഖ​​​​​ന​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ സ​​​​​മൂ​​​​​ഹം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സി​​​​​മ്പോ​​​​​സി​​​​​യം ആ​​​​​ര്‍ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ആ​​​​​ര്‍ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍ സ​​​​​മാ​​​​​പ​​​​​ന സ​​​​​ന്ദേ​​​​​ശം ന​​​​​ല്‍കി.

നാ​​​​​ളെ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ക്കു​​​​​ന്നി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന 75-ാം ച​​​​​ര​​​​​മ വാ​​​​​ര്‍ഷി​​​​​ക സ​​​​​മാ​​​​​പ​​​​​ന​​​​​ത്തി​​​​​ല്‍ രാ​​​​​വി​​​​​ലെ 10ന് ​​​​​ആ​​​​​ര്‍ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ടി​​​​​ന്‍റെ മു​​​​​ഖ്യ കാ​​​​​ര്‍മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ല്‍ വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍ബാ​​​​​ന​​​​​യ​​​​​ര്‍പ്പി​​​​​ച്ച് മാ​​​​​ര്‍ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തും.

11.30ന് ​​​​​സ​​​​​മ്മേ​​​​​ള​​​​ന​​​​​ത്തി​​​​​ല്‍ ക​​​​​ര്‍ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി മു​​​​​ഖ്യാ​​​​​തി​​​​​ഥി ആ​​​​​യി​​​​​രി​​​​​ക്കും. വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ള്‍മാ​​​രാ​​​യ ഫാ. ​​​​​തോ​​​​​മ​​​​​സ് ആ​​​​​നി​​​​​മൂ​​​​​ട്ടി​​​​​ൽ, ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട്, സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് സ​​​​ന‍്യാ​​​​സി​​​​നി സ​​​​മൂ​​​​ഹം മ​​​​ദ​​​​ർ ജ​​​​ന​​​​റാ​​​​ൾ സി​​​​സ്റ്റ​​​​ർ അ​​​​നി​​​​ത എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

International

ബോണ്ടി ബീച്ച് അനുസ്മരണം: ആൽബനീസിന് കൂവൽ

സി​​​​ഡ്നി: ബോ​​​​ണ്ടി ബീ​​​​ച്ച് ഭീ​​​​കരാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ന്ത​​​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സി​​​​നു കൂ​​​​ക്കി​​​​വി​​​​ളി.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന് ഒ​​​​രാ​​​​ഴ്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഇ​​​​ന്ന​​​​ലെ ബോ​​​​ണ്ടി ബീ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വേ​ള​യി​ൽ ആ​ൽ​ബ​നീ​സി​ന്‍റെ പേ​രു വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ഴും കൂ​ക്കി​വി​ളി​ക​ൾ ഉ​യ​ർ​ന്നു.

14ാം തീ​​​​യ​​​​തി ഞാ​​​​യ​​​​റാ​​​​ഴ്ച ബീ​​​​ച്ചി​​​​ൽ യ​​​​ഹൂ​​​​ദ​​​​രു​​​​ടെ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​യ സാ​​​​ജി​​​​ദ് അ​​​​ക്ര​​​​വും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​യ മ​​​​ക​​​​ൻ ന​​​​വീ​​​​ദ് ആ​​​​ക്ര​​​​വും ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 15 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സാ​​​​ജി​​​​ദി​​​​നെ പോ​​​​ലീ​​​​സ് വ​​​​ധി​​​​ച്ചു.ന​​​​വീ​​​​ദി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഗാ​​​​സ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ യ​​​​ഹൂ​​​​ദ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​ൽ​​​​ബ​​​​നീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​ണ്.

ഇ​​​​ന്ന​​​​ല​​​​ത്തെ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​രു മി​​​​നി​​​​റ്റ് മൗ​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ട​​​​വി, റേ​​​​ഡി​​​​യോ ചാ​​​​ന​​​​ലു​​​​ക​​​​ളും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

Latest News

Corehub Up