x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി അ​നു​സ്മ​ര​ണം ന​ട​ത്തി


Published: June 18, 2026 01:10 AM IST | Updated: June 18, 2026 01:10 AM IST

മ​ട​മ്പം: മ​ട​മ്പം പികെഎം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി​യും കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പു​മാ​യി​രു​ന്ന മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​നു​സ്മ​ര​ണ​വും സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി.

കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​ഫാ.​ജി​ബി​ൽ കു​ഴി​വേ​ലി​ൽ കു​ന്ന​ശേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ച്ചു​റ​ൽ സ​യ​ൻ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജോ​മോ​ൾ ജോ​സ്, മു​ൻ സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ബി​മാ​ത്യു, സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജെ.​ രാ​ജേ​ഷ് , യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Commemoration Nattuvishesham District News

Recent News

Corehub Up