Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Courtroom

കോ​​​​ട​​​​തി​​​​മു​​​​റി​​​​യി​​​​ലും വി​​​​ങ്ങ​​​​ലാ​​​​യി അ​ഭി​മ​ന്യു​വി​ന്‍റെ ആ ​കു​റി​പ്പ്

കൊ​​​​ച്ചി: നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും വാ​​​​ദ​​​​പ്ര​​​​തി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഗൗ​​​​ര​​​​വം നി​​​​റ​​​​ഞ്ഞ കോ​​​​ട​​​​തി​​​​മു​​​​റി​​​​യി​​​​ൽ, ഒ​​​​രു നി​​​​മി​​​​ഷം എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക​​​​ണ്ണ് നി​​​​റ​​​​ഞ്ഞു. മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ കൊ​​​​ല​​​​ക്കേ​​​​സ് വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് ക​​​​ണ്ടു​​​​നി​​​​ന്ന​​​​വ​​​​രു​​​​ടെ ഉ​​​​ള്ളു​​​​ല​​​​യ്ക്കു​​​​ന്ന വൈ​​​​കാ​​​​രി​​​​ക നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

വി​​​​ശ​​​​പ്പ​​​​ട​​​​ക്കാ​​​​ൻ ഒ​​​​രു നേ​​​​ര​​​​ത്തെ ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി​​​​യ സ​​​​ഹ​​​​പാ​​​​ഠി​​​​ക്ക് കൊ​​​​ല്ല​​​​പ്പെ​​​​ട്ട അ​​​​ഭി​​​​മ​​​​ന്യു ത​​​​ന്‍റെ കൈ​​​​പ്പ​​​​ട​​​​യി​​​​ൽ എ​​​​ഴു​​​​തി ന​​​​ൽ​​​​കി​​​​യ കൃ​​​​ത​​​​ജ്ഞ​​​​താ​​​കു​​​​റി​​​​പ്പാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

"പ​​​​ട്ടി​​​​ണി മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ത്തെ ദി​​​​വ​​​​സം, വ​​​​യ​​​​റു​​​​നി​​​​റ​​​​യെ ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന് ന​​​​ന്ദി...” ഒ​​​​രു നോ​​​​ട്ടു​​​​ബു​​​​ക്കി​​​​ൽ​​​നി​​​​ന്നും കീ​​​​റി​​​​യെ​​​​ടു​​​​ത്ത ക​​​​ട​​​​ലാ​​​​സി​​​​ൽ കു​​​​റി​​​​ച്ചി​​​​ട്ട ആ ​​​​വ​​​​രി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ വാ​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ അ​​​​ഭി​​​​മ​​​​ന്യു അ​​​​നു​​​​ഭ​​​​വി​​​​ച്ച ക​​​​ടു​​​​ത്ത ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​ഷ്ക​​​​ള​​​​ങ്ക​​​​മാ​​​​യ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഴം എ​​​​ല്ലാ​​​​വ​​​​രെ​​​​യും നൊ​​​​മ്പ​​​​ര​​​​പ്പെ​​​​ടു​​​​ത്തി. ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി​​​​യ സ​​​​ഹ​​​​പാ​​​​ഠി​​​​യു​​​​ടെ ഒ​​​​ഴി​​​​ഞ്ഞ പാ​​​​ത്ര​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​ണ് അ​​​​ഭി​​​​മ​​​​ന്യു ഈ ​​​​ന​​​​ന്ദി​​​​ക്കു​​​​റി​​​​പ്പ് വ​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന​​​​തീ​​​​ത​​​​മാ​​​​യ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ നേ​​​​ർ​​​​സാ​​​​ക്ഷ്യം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഈ ​​​​വി​​​​ചാ​​​​ര​​​​ണ. എ​​​​സ്എ​​​​ഫ്‌​​​​ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ ഈ ​​​​ഓ​​​​ർ​​​​മ​​​​ക്കു​​​​റി​​​​പ്പ് കോ​​​​ട​​​​തി​​​​ക്കു​​​മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ച​​​​ത് അ​​​​ന്നു കോ​​​​ള​​​​ജി​​​​ൽ എ​​​​തി​​​​ർ​​​​ചേ​​​​രി​​​​യാ​​​​യ കെ​​​​എ​​​​സ്‌​​​​യു​​​​വി​​​​ന്‍റെ ഭാ​​​​ര​​​​വാ​​​​ഹി​​​​യാ​​​​യി​​​​രു​​​​ന്ന തം​​​​ജി​​​​ത്താ​​​​ണ്. സ​​​​ഹ​​​​പാ​​​​ഠി​​​​യു​​​​ടെ പാ​​​​ത്ര​​​​ത്തി​​​​ൽ ക​​​​ണ്ട ആ ​​​​കു​​​​റി​​​​പ്പ് താ​​​​ൻ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ൽ പ​​​​ക​​​​ർ​​​​ത്തി നി​​​​ധി​​​​പോ​​​​ലെ സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് തം​​​​ജി​​​​ത്ത് വി​​​​കാ​​​​രാ​​​​ധീ​​​​ന​​​​നാ​​​​യി കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ദാ​​​​രി​​​​ദ്ര്യ​​​​ത്തോ​​​​ടു പ​​​​ട​​​​പൊ​​​​രു​​​​തി​​​​യാ​​​​ണ് അ​​​​ഭി​​​​മ​​​​ന്യു ത​​​​ന്‍റെ പ​​​​ഠ​​​​ന​​​​വും സം​​​​ഘ​​​​ട​​​​നാ​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​ട്രീ​​​​യ വൈ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം എ​​​​ല്ലാ​​​​വ​​​​രോ​​​​ടും സൗ​​​​ഹാ​​​​ർ​​​​ദം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന അ​​​​ഭി​​​​മ​​​​ന്യു, കെ​​​​എ​​​​സ്‌​​​​യു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ട് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലും ആ​​​​ദ്യ​​​​മെ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് തം​​​​ജി​​​​ത്ത് ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്തു.

സം​​​ഭ​​​വ​​​ദി​​​വ​​​സം രാ​​​​ത്രി​​​​യി​​​​ൽ കോ​​​​ള​​​​ജ് ഗേ​​​​റ്റി​​​​ന് സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്ന് ബൈ​​​​ക്ക് മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​​ന്നാം പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് വി​​​​ളി​​​​ച്ച​​​​തും തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ പ്രി​​​​യ​​​​പ്പെ​​​​ട്ട സ​​​​ഹ​​​​പാ​​​​ഠി​​​​യു​​​​ടെ അ​​​​രും​​​​കൊ​​​​ല​​​​യു​​​​ടെ വാ​​​​ർ​​​​ത്ത​​​​യ​​​​റി​​​​ഞ്ഞ​​​​തും തം​​​​ജി​​​​ത്ത് മൊ​​​​ഴി ന​​​​ൽ​​​​കി. അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വി​​​​യോ​​​​ഗം ഏ​​​​ൽ​​​​പ്പി​​​​ച്ച ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ​​​നി​​​​ന്നു മു​​​​ക്ത​​​​നാ​​​​കാ​​​​ൻ ത​​​​നി​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം വേ​​​​ണ്ടി​​​​വ​​​​ന്നു​​​​വെ​​​​ന്നും സാ​​​​ക്ഷി വി​​​​ങ്ങ​​​​ലോ​​​​ടെ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ജി​​​​ല്ലാ സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി കെ.​​​​കെ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ മു​​​​മ്പാ​​​​കെ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, ഡോ​​​​ക്‌​​​ട​​​​ര്‍​മാ​​​​ര്‍, ഫോ​​​​റ​​​​ന്‍​സി​​​​ക് വി​​​​ദ​​​​ഗ്ധ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ വി​​​​സ്താ​​​​രം തു​​​​ട​​​​രും.

Latest News

Corehub Up