Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deeply

വൈ​കാ​രി​ക ഭാ​വ​ങ്ങ​ളെ ആ​ഴ​ത്തി​ല്‍ ഒ​പ്പി​യെ​ടു​ത്ത​യാ​ൾ: മോ​ഹ​ൻ​ലാ​ൽ

കൊ​​​​ച്ചി: വൈ​​​​കാ​​​​രി​​​​ക ഭാ​​​​വ​​​​ങ്ങ​​​​ളെ അ​​​​തീ​​​​വ ആ​​​​ഴ​​​​ത്തി​​​​ല്‍ ഒ​​​​പ്പി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​വു​​​​ള്ള അ​​​​തു​​​​ല്യ പ്ര​​​​തി​​​​ഭ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത​​​​രി​​​​ച്ച ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ൻ ഷാ​​​​ജി​​​​കു​​​​മാ​​​​റെ​​​​ന്ന്‌ ന​​​​ട​​​​ൻ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ ഫേ​​​​സ്‌​​​​ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു. സ്നേ​​​​ഹ​​​​വും സൗ​​​​ഹൃ​​​​ദ​​​​വും എ​​​​ക്കാ​​​​ല​​​​ത്തും ഞ​​​​ങ്ങ​​​​ള്‍ കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു.

ഏ​​​​റെ സ​​​​ങ്ക​​​​ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന വി​​​​യോ​​​​ഗ​​​​മാ​​​​ണി​​​​ത്‌. ഛായാ​​​​ഗ്ര​​​​ഹ​​​​ണ ക​​​​ല​​​​യി​​​​ല്‍ ത​​​​ന്‍റേ​​​​താ​​​​യ വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പി​​​​ച്ച ഷാ​​​​ജി​​​​യു​​​​ടെ അ​​​​കാ​​​​ല​​​​ വി​​​​യോ​​​​ഗം ഏ​​​​റെ സ​​​​ങ്ക​​​​ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ന​​​​ര​​​​ന്‍, പു​​​​ലി​​​​മു​​​​രു​​​​ക​​​​ൻ, ഒ​​​​ടി​​​​യ​​​​ന്‍, തു​​​​ട​​​​രും തു​​​​ട​​​​ങ്ങി അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ഞ​​​​ങ്ങ​​​​ളൊ​​​​ന്നി​​​​ച്ച അ​​​​തി​​​​മ​​​​നോ​​​​ഹ​​​​രം ചി​​​​ത്ര​​​​ത്തി​​​​ല്‍​ വ​​​​രെ ഷാ​​​​ജി ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ കു​​​​റി​​​​ച്ചു.

അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​റ​​​​ങ്ങ​​​​ലി​​​​ച്ച് സി​​​​നി​​​​മാ​​​​ലോ​​​​കം

കൊ​​​​ച്ചി: ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ൻ ഷാ​​​​ജി​​​​കു​​​​മാ​​​​റി​​​​ന്‍റെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​റ​​​​ങ്ങ​​​​ലി​​​​ച്ച് നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് സി​​​​നി​​​​മാ​​​​ലോ​​​​കം. ക​​​​ലൂ​​​​ർ ഗോ​​​​കു​​​​ലം പാ​​​​ർ​​​​ക്ക്‌ ക​​​​ൺ​​​​വെ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലും പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ കാ​​​​ഞ്ഞി​​​​ര​​​​ക്കാ​​​​ട്ടെ സ​​​​രോ​​​​വ​​​​രം വീ​​​​ട്ടി​​​​ലും പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ സി​​​​നി​​​​മ, രാ​​​​ഷ്‌​​​​ട്രീ​​​​യ, സാം​​​​സ്‌​​​​കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​കളിലെ നി​​​​ര​​​​വ​​​​ധി പേ​​​​ർ ആ​​​​ദ​​​​രാ​​​​ഞ്‌​​​​ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചു. ന​​​​ട​​​​ൻ മ​​​​മ്മൂ​​​​ട്ടി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ച്ചു.

മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നെ കൂ​​​​ടാ​​​​തെ ആ​​​​ന്‍റ​​​​ണി പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ, ബി. ​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ, ജോ​​​​ജു ജോ​​​​ർ​​​​ജ്‌, ത​​​​രു​​​​ൺ മൂ​​​​ർ​​​​ത്തി, എം. ​​​​ര​​​​ഞ്‌​​​​ജി​​​​ത്ത്‌, ചി​​​​പ്പി, സു​​​​രേ​​​​ഷ്‌ ഗോ​​​​പി, ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു, ഹ​​​​രി​​​​ശ്രീ അ​​​​ശോ​​​​ക​​​​ൻ, ജ​​​​ഗ​​​​ദീ​​​​ഷ്‌, സി​​​​ദ്ദി​​​​ഖ്‌, ശി​​​​വ​​​​ദ, ലാ​​​​ൽ, ലാ​​​​ലു അ​​​​ല​​​​ക്‌​​​​സ്‌, എം. ​​​​ബാ​​​​ദു​​​​ഷ, മ​​​​നോ​​​​ജ്‌ കെ. ​​​​ജ​​​​യ​​​​ൻ, ശ്രീ​​​​കാ​​​​ന്ത്‌ മു​​​​ര​​​​ളി, സി​​​​ബി മ​​​​ല​​​​യി​​​​ൽ, ലാ​​​​ൽ ജോ​​​​സ്‌, വി​​​​ന​​​​യ​​​​ൻ, മേ​​​​ജ​​​​ർ ര​​​​വി, മാ​​​​ലാ പ​​​​ർ​​​​വ​​​​തി, ലി​​​​സ്‌​​​​റ്റി​​​​ൻ സ്‌​​​​റ്റീ​​​​ഫ​​​​ൻ, ജി.​​​​സു​​​​രേ​​​​ഷ്‌​​​​കു​​​​മാ​​​​ർ, ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ, കു​​​​ക്കു പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ, സ​​​​ര​​​​യു, അ​​​​ന​​​​ന്യ, കു​​​​ഞ്ചാ​​​​ക്കോ ബോ​​​​ബ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആ​​​​ദ​​​​രാ​​​​ഞ്‌​​​​ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചു.

Latest News

Corehub Up