Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeputyLeader

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​: സിപിഐ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല; നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക്?

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യി​ല്‍ വി​ട്ടു വീ​ഴ്ച വേ​ണ്ടെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ല്‍ സി​പി​ഐ. നി​യ​മ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ളി​ലാ​ണ് സി​പി​ഐ ക​ട​ന്നി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ലു​ള്ള നി​ല​പാ​ട് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും സി​പി​ഐ നേ​താ​വ് കെ. ​രാ​ജ​നും പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട സ്ഥാ​ന​മാ​ണ് ചോ​ദി​ച്ച​തെ​ന്നും പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് നോ​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് കെ. ​രാ​ജ​ന്‍ ന​ല്‍​കി​യ​ത്. ബി​നോ​യ് വി​ശ്വും പ്ര​ത്യേ​ക ബ്ലോ​ക്കാ​യി​രി​ക്കു​ന്ന​തി​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ല.

സി​പി​ഐ​യു​ടെ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ ഈ ​വി​ഷ​യം ഇ​ന്ന് ച​ര്‍​ച്ച​യാ​കും. ഒ​രു വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് നേ​താ​ക്ക​ള്‍​ക്കു​ള്ള​ത്. സി​പി​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ത്താ​നാ​ണ് സി​പി​ഐ ശ്ര​മി​ക്കു​ന്ന​ത്. അ​തേ സ​മ​യം സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ന​ല്‍​കാ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നാ​ണ് ക​ടു​ത്ത എ​തി​ര്‍​പ്പ്.

സി​പി​എ​മ്മി​ന് എ​തി​ര്‍​പ്പി​ല്ലെ​ന്നും പി​ണ​റാ​യി​യു​ടെ എ​തി​ര്‍​പ്പ് വ​ക​വ​ച്ചു കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് സി​പി​ഐ നേ​താ​ക്ക​ള്‍​ക്കു​ള്ള​ത്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​വും സി​പി​എ​മ്മി​നാ​യി​രി​ക്കു​മെ​ന്ന് പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി​യ​താ​ണ് സി​പി​ഐ​യെ കൂ​ടു​ത​ല്‍ ചൊ​ടി​പ്പി​ച്ച​ത്.

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ സ്ഥാ​നം: ആ​വ​ശ്യ​ത്തി​ലു​റ​ച്ച് സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം-​​​സി​​​പി​​​ഐ ഉ​​​ഭ​​​യ​​​ക​​​ക​​​ക്ഷി ച​​​ർ​​​ച്ച നാ​​​ളെ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ സ്ഥാ​​​നം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ ഉ​​​റ​​​ച്ച് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കീ​​​ഴ്‌വ​​​ഴ​​​ക്ക​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ല്ലാ​​​ സ്ഥാ​​​ന​​​വും ഒ​​​രു പാ​​​ർ​​​ട്ടിത​​​ന്നെ കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​ത് മു​​​ന്ന​​​ണി സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ന് യോ​​​ജി​​​ച്ച​​​ത​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ചു.

കീ​​​ഴ്‌വഴ​​​ക്കം പ​​​റ​​​ഞ്ഞ് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യി​​​ല്ല. സ്ഥാ​​​ന​​​ങ്ങ​​​ൾ ചെ​​​റു​​​തോ വ​​​ലു​​​തോ ആ​​​ക​​​ട്ടെ, അ​​​തു പ​​​ങ്കു​​​വ​​​യ്ക്ക​​​ണം. ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു പോ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ആ ​​​പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ച് സി​​​പി​​​ഐ​​​ക്ക് ത​​​ർ​​​ക്ക​​​വും സം​​​ശ​​​യ​​​വു​​​മി​​​ല്ല. ആ ​​​സ്ഥാ​​​നം സി​​​പി​​​ഐ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്.

അ​​​വി​​​ടെ കീ​​​ഴ്‌വ​​​ഴ​​​ക്കം പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ട് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​ൻ ആ​​​ർ​​​ക്കും ക​​​ഴി​​​യി​​​ല്ല. എ​​​ല്ലാ കീ​​​ഴ്‌വ​​​ഴ​​​ക്ക​​​വും മാ​​​റേ​​​ണ്ടി വ​​​ന്നാ​​​ൽ മാ​​​റി​​​യേ തീ​​​രൂ. കീ​​​ഴ്‌വ​​​ഴ​​​ക്ക​​​മ​​​ല്ല, രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണ് വ​​​ലു​​​ത്. കീ​​​ഴ്‌വ​​​ഴ​​​ക്ക​​​മ​​​ല്ല എ​​​ൽ​​​ഡി​​​എ​​​ഫാ​​​ണ് വ​​​ലു​​​തെ​​​ന്ന ബോ​​​ധ്യം എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ണ്ടാ​​​ക​​​ണം. കീ​​​ഴ‌്‌വ​​​ഴ​​​ക്ക​​​മ​​​ല്ല ഒ​​​ന്നി​​​ച്ചു​​​പോ​​​ക്കാ​​​ണ് വ​​​ലു​​​ത്.

അ​​​തി​​​നാ​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ സ്ഥാ​​​നം വേ​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ദു​​​ർ​​​ബ​​​ല​​​മാ​​​ക്കു​​​ക​​​യ​​​ല്ല, മ​​​റി​​​ച്ചു ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി എ​​​ൽ​​​ഡി​​​എ​​​ഫാ​​​യി തു​​​ട​​​ര​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​ങ്കു​​​വ​​​യ്പ്പു​​​ക​​​ളും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യേ തീ​​​രൂ​​​വെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി സി​​​പി​​​ഐ ആ​​​സ്ഥാ​​​ന​​​മാ​​​യ എം​​​എ​​​ൻ സ്മാ​​​ര​​​ക​​​ത്തി​​​ലാ​​​കും നാ​​​ളെ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളെ സി​​​പി​​​എം ആ​​​സ്ഥാ​​​ന​​​മാ​​​യ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് വി​​​ളി​​​ച്ചുവ​​​രു​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂവെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്‍റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 

എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കീഴ്‌വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്‌വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാം പങ്കുവയ്ക്കപ്പെടണം.

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Latest News

Corehub Up