Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Directors

ഡിസിഎൽ കോട്ടയം പ്രവിശ്യാ പ്രവർത്തനോദ്ഘാടനവും ഡയറക്ടേഴ്സ് മീറ്റും

ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജൂ​ലൈ ആ​റി​ന് തു​ട​ക്കം​കു​റി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30-ന് ​ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട് മേ​രി റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​നു ജോ​ബ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, കേ​ന്ദ്ര​സ​മി​തി​യം​ഗം ആ​ൻ​സി മേ​രി ജോ​ൺ, ജോ​ഷി കൊ​ല്ലാ​പു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സമ്മേളനത്തിനു മുന്പായി ചങ്ങനാശേരി, കോട്ടയം, തിരുവല്ല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സമ്മേളനവും നടക്കും.

Latest News

Corehub Up