Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distinguished

Kollam

വി​ശി​ഷ്‌ടസേ​വാ മെ​ഡ​ല്‍ ജേ​താ​വി​നെ ആ​ദ​രി​ച്ചു

പാ​രി​പ്പ​ള്ളി: രാ​ഷ്‌ട്രപ​തി​യു​ടെ വി​ശി​ഷ്‌ട സേ​വാ മെ​ഡ​ല്‍ നേ​ടി​യ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​റും സാ​ഹി​ത്യ​കാ​ര​നു​മാ​യ രാ​ജേ​ന്ദ്ര​ന്‍ നി​യ​തി​യെ മ​ല​യാ​ള​വേ​ദി പ്ര​തി​മാ​സ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. മു​ത്താ​ന സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കാ​ഥി​ക​ന്‍ ഞെ​ക്കാ​ട് ശ​ശി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കാ​ഥി​ക​ന്‍ ഡോ. ​വ​സ​ന്ത​കു​മാ​ര്‍ സാം​ബ​ശി​വ​ന്‍ ന​ട​ത്തി. രാ​മ​ച​ന്ദ്ര​ന്‍ ക​ര​വാ​രം, പെ​രി​നാ​ട് സ​ദാ​ന​ന്ദ​ന്‍​പി​ള്ള, ഓ​ര​നെ​ല്ലൂ​ര്‍ ബാ​ബു, പ്ലാ​ക്കാ​ട് ശ്രീ​കു​മാ​ര്‍, ജ​ഗ​ല്‍ മോ​ഹ​ന്‍, ഞെ​ക്കാ​ട് രാ​ജ്, പി​ര​പ്പ​ന്‍​കോ​ട് മ​ധു, ശ്രീ​ല പൂ​ത​ക്കു​ളം, ഡോ​. അ​ശോ​ക ശ​ങ്ക​ര്‍, ശ്രീ​ക​ണ്ഠ​ന്‍ ക​ല്ല​മ്പ​ലം, സു​ബ്രു, രാ​മ​ച​ന്ദ്ര​ന്‍ വെ​ട്ടി​യ​റ, ദു​ര്‍​ഗ ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up