x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൗഢമായ ചടങ്ങ്; വിശിഷ്ടർ അണിനിരന്ന സദസ്

റോ​ബി​ന്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്
Published: June 1, 2026 01:36 AM IST | Updated: June 1, 2026 01:36 AM IST

കോ​ട്ട​യം: ദീ​പി​ക​യു​ടെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, സ​മു​ദാ​യ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ര്‍.

എം​എ​ല്‍എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​ന്‍, മാ​ണി സി.​ കാ​പ്പ​ന്‍, നാ​ട്ട​കം സു​രേ​ഷ്, വി​നു ജോ​ബ്, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍, ദേ​ശീ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗ​വും എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍സ​ല​റു​മാ​യ ഡോ. ​സി​റി​യ​ക് തോ​മ​സ്, രാ​ഷ്‌ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​ങ്ങ​ളാ​യ ജോ​ണി കു​രു​വി​ള പ​ടി​ക്ക​മ്യാ​ലി​ല്‍, ജോ​സ​ഫ് കു​ഞ്ഞ് ജേ​ക്ക​ബ്, ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍, ഫാ. ​തോ​മ​സ് പോ​ത്ത​നാ​മൂഴി​യി​ല്‍, സി​എം​ഐ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യാ​ള്‍ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍കു​ന്നേ​ല്‍, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, പാലാ മാ​ര്‍ സ്ലീ​വാ ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക് ട​ര്‍ ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് ഡോ.​ പോ​ളി​ന്‍ ബാ​ബു, കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ഫോ​റം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍, കെ​എ​സ്എ​സ്എ​ഫ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​റൊ​മാ​ന്‍സ് ആ​ന്‍റണി, വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അപ്പസ്തോലിക് സെ​മി​നാ​രി റെ​ക്‌ട​ര്‍ റവ.​ ഡോ.​ ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍, മം​ഗ​ളം മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ സാ​ജ​ന്‍ വ​ര്‍ഗീ​സ്, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സ്, ജോ​ബ് മൈ​ക്കി​ള്‍, വി.​ബി.​ബി​നു, റ​വ.​ ഡോ. മാ​ണി പു​തി​യി​ടം, റവ. ഡോ. ​തോ​മ​സ് ആ​ദോ​പ്പി​ള​ളി​ല്‍, ഫാ.​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ഇ​മ്മാ​ക്കു​ലേ​റ്റ് എ​സ് വി​എം, സി​സ്റ്റ​ര്‍ സൗ​മി എ​സ്‌​ജെ​സി, ഡി​എ​ഫ്‌​സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക് ട​ര്‍ ഫാ. ​ആ​ന്‍റണി പു​ത്തു​ന്‍കു​ളം, ഡി​എ​ഫ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍സ് ഏ​നാ​നി​ക്ക​ല്‍, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ആ​ന്‍സി മാ​ത്യു ചേ​ന്നോ​ത്ത്, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ജോ​യി ന​ടു​ക്കു​ടി, സെ​ക്ര​ട്ട​റി ജോ​യി മ​ടു​ക്ക​ക്കു​ഴി, വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡോ​ളി ജോ​ണ്‍, ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ല്‍, പ​രി​മ​ള്‍ ആ​ന്‍റ​ണി, അ​തി​രൂ​പ​ത, രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍, ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗ്രൂ​പ്പ് എം​ഡി സ​ണ്ണി തോ​മ​സ്, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് കോ​ട്ട​യം റീ​ജണ​ൽ മാ​നേ​ജ​ര്‍ കെ.​കെ. ശോ​ഭ, റൂ​ബി​ള്‍രാ​ജ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​രും ദീ​പി​ക​യു​ടെ അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളും പ​ര​സ്യ​ദാ​താ​ക്ക​ളും പ​ത്ര ഏ​ജ​ന്‍റു​മാ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ദീ​​​​​​​​പി​​​​​​​​ക ചീ​​​​​​​​ഫ് കോ ​ഓ​​​​​​​​ര്‍ഡി​​​​​​​​നേ​​​​​​​​റ്റിം​​​​​​​​ഗ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ര്‍ ഫാ.​​​​​​​ ​ജി​​​​​​​​നോ പു​​​​​​​​ന്ന​​​​​​​​മ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ലും ക​​​​​​​​മ്പ​​​​​​​​നി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി സോ​​​​​​​​ഫി​​​​​​​​യ ജോ​​​​​​​​സ​​​​​​​​ഫും അ​​​​​​​​വ​​​​​​​​താ​​​​​​​​ര​​​​​​​​ക​​​​​​​​രാ​​​​​​​​യി.

K-Rail Survey

Tags : audience distinguished ceremony grand ceremony

Recent News

Corehub Up