Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EPF

ഇപിഎഫ് റിക്കവറി മാസം ആചരിക്കും

കോ​ട്ട​യം: ഇ​പി​എ​ഫ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​ള്‍ ഇ​ന്ത്യ ത​ല​ത്തി​ല്‍ മാ​ര്‍ച്ച് റി​ക്ക​വ​റി മാ​സ​മാ​യി ആ​ച​രി​ക്കും.

ഇ​പി​എ​ഫ് നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് കാ​ലാ​കാ​ല​ങ്ങ​ളാ​യി കു​ടി​ശി​ക​യു​ള്ള പി​എ​ഫ് കോ​ണ്‍ട്രി​ബ്യൂ​ഷ​ന്‍, പ​ലി​ശ, ഡാ​മേ​ജ​സ് തു​ട​ങ്ങി​യ​വ ഈ​ടാ​ക്കു​ന്ന​തി​നു വേ​ണ്ടി ത്രീ​വ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

കു​ടി​ശി​ക ഇ​തി​നോ​ട​കം അ​ട​ച്ചുതീ​ര്‍ത്തി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ഹി​തം കോ​ട്ട​യം ഇ​പി​എ​ഫ് റീ​ജ​ണ​ല്‍ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട ഏ​രി​യ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍മാ​രു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 9895533820 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up