Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Stages

‌ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ: പിയൂഷ് ​ഗോയൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ത്തു​വെ​ന്നു കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ​ഗോ​യ​ൽ. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് ത​ട​സ​മാ​യി​രു​ന്ന കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ മാ​റി​വ​രു​ന്നു​ണ്ടെ​ന്ന് പി​യൂ​ഷ് ​ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ത്തീരു​വ 25 ശ​ത​മാ​ന​മാ​യി അ​മേ​രി​ക്ക പു​നഃ​സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ണി​ജ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യു​മാ​യി ഒ​രു ധാ​ര​ണ​യു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​ക്കു​മേ​ലു​ള്ള തീ​രു​വ 17 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നു യു​എ​സ് വ്യാ​പാ​ര പ്ര​തി​നി​ധി ജെ​യ്മി​സ​ൺ ​ഗ്രീ​ർ പ​റ​ഞ്ഞി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ യു​എ​സ് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ 25 ശ​ത​മാ​ന​മെ​ന്ന തീ​രു​വ ട്രം​പ് സ​ർ​ക്കാ​ർ വീ​ണ്ടും പു​നഃ​സ്ഥാ​പി​ച്ച​ത് ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​യെ വ​രു​തി​യി​ലാ​ക്കാ​നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up